തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടം. പൂവത്തൂർ സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 21ഓളം വിദ്യാർത്ഥികൾക്കും ബസിലുണ്ടായിരുന്ന ആയയ്ക്കും പരിക്കേറ്റു.(School bus falls into canal in Neyyattinkara, about 21 students and nanny injured)
ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ കുട്ടികളെ ഉടൻ...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെ വൻനിരയെ കേരളത്തിലിറക്കാൻ കോൺഗ്രസ് തീരുമാനം. രാഹുൽ ഗാന്ധിക്ക് പുറമെ മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരാണ് യുഡിഎഫിനായി വോട്ട് തേടി കേരളത്തിലെത്തുന്നത്.(Assembly elections, Congress...
തിരുവനന്തപുരം: കേരള പോലീസിന്റെ സേവന നിലവാരം ഉയർത്തുന്നതിനും പട്രോളിംഗ് സംവിധാനം ശക്തമാക്കുന്നതിനുമായി വാങ്ങിയ 146 പുതിയ വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ വിവിധ യൂണിറ്റുകൾക്കുള്ള വാഹനങ്ങളുടെ താക്കോൽ കൈമാറ്റവും അദ്ദേഹം നിർവ്വഹിച്ചു.(Chief Minister flags off 146 new police vehicles)
ക്രമസമാധാന...
തിരുവനന്തപുരം: വിഴിഞ്ഞത്തെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു. റഷീദ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. റഷീദ ബീവിയുടെ മകൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. (2 people die after falling ill after eating at a restaurant...
തിരുവനന്തപുരം: അധികാര പങ്കാളിത്തം എന്നത് ആരുടെയും ഔദാര്യമല്ലെന്നും അത് ചോദിച്ചു വാങ്ങേണ്ടതാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലേഖനത്തിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ പാർട്ടികൾക്കും സമുദായങ്ങൾക്കും കർശന മുന്നറിയിപ്പ് നൽകിയത്. പിന്നോക്ക വിഭാഗങ്ങൾ കേവലം 'അടികൊള്ളാൻ' മാത്രമുള്ളവരായി മാറുന്ന അവസ്ഥ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(The Muslim League's stance is that whatever...
തിരുവനന്തപുരം: ഭാരതത്തിൽ മുസ്ലിം സമുദായം പ്രതിസന്ധികൾ നേരിടുന്നില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യപുരോഗതിയെക്കുറിച്ചാണ് സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Muslims are safe in India, Kanthapuram says happy to meet with...
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവിനത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി സമർപ്പിച്ച ബില്ല് പൂർണ്ണമായി അംഗീകരിക്കിച്ചേല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. 7.11 കോടി രൂപയാണ് കരാറുകാരായ ഊരാളുങ്കൽ ആവശ്യപ്പെട്ടതെങ്കിലും നാലരക്കോടി രൂപ മാത്രമേ നൽകാൻ കഴിയൂ എന്ന നിലപാടിലാണ് ദേവസ്വം അധികൃതർ. ഇന്ന് രാവിലെ 10.30-ന് ചേരുന്ന ബോർഡ് യോഗത്തിൽ ഊരാളുങ്കൽ പ്രതിനിധികളെ...
തിരുവനന്തപുരം: തൊണ്ടിമുതൽ അട്ടിമറി കേസിൽ ആന്റണി രാജുവിന് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷയ്ക്കെതിരെയുള്ള ഹർജിയിൽ തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചതിനെത്തുടർന്ന് ആന്റണി രാജുവിന് എം.എൽ.എ സ്ഥാനം നഷ്ടമായിരുന്നു. ഇന്നത്തെ വിധി അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയിൽ അതീവ നിർണ്ണായകമാണ്.(Evidence corruption case, Interim...
തിരുവനന്തപുരം: പീഡനക്കേസിലെ പരാതിക്കാരിയെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഈശ്വറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഈ നിർണ്ണായക ഹർജിയിൽ ഇന്ന് തീരുമാനമെടുക്കുക.(Petition to cancel Rahul Easwar's bail in court today)
സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കരുത് എന്ന കർശന...
തിരുവനന്തപുരം: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഇന്നും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകും. ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് ഇന്നലെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ രാഹുൽ ഹാജരായിരുന്നു. രാവിലെ പത്തു മുതൽ വൈകിട്ട് നാലു വരെയായിരുന്നു ആദ്യ ദിനത്തിലെ ചോദ്യം ചെയ്യൽ.(Rape case, Rahul Mamkootathil to appear before the Crime Branch...
തിരുവനന്തപുരം: കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേങ്ങൾക്കും ഇടയിൽ ഡോ. രത്തൻ യു. ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഔദ്യോഗികമായി ചുമതലയേറ്റു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ...