Description
Digital Voice of Kerala
Sunday, May 24, 2026

Digital Voice of Kerala

Trivandrum

വിഴിഞ്ഞത്തെ റെസ്റ്റോറൻ്റിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ 2 പേർ മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് | Restaurant

തിരുവനന്തപുരം: നിലമേൽ പ്ലാച്ചിയോട് സ്വദേശിനി റഷീദ ബീവി, മരുമകൻ ഷാജി എന്നിവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ച സംഭവത്തിൽ ചടയമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന ബന്ധുക്കളുടെ ആരോപണത്തിലാണ് നടപടി.(2 people died after eating at a restaurant in Vizhinjam) ഇന്നലെഷാജിയും കുടുംബവും സുഹൃത്തുമടക്കം ആറംഗ സംഘം വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന്...

‘കേരളം മതനിരപേക്ഷതയുടെ നാട്, കശ്മീരിലെ ജനത എങ്ങനെയാണ് ജീവിക്കുന്നതെന്ന് അറിയാമോ?’: കണ്ണീരണിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്ത് ഫാറൂഖ് അബ്ദുള്ള | Kerala

തിരുവനന്തപുരം: കേരള സർക്കാർ സംഘടിപ്പിച്ച 'വിഷൻ 2031' വികസന രേഖയുടെ സമാപന സമ്മേളനത്തിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള വികാരാധീനനായി. കേരളം മതനിരപേക്ഷതയുടെ മാതൃകയാണെന്ന് പുകഴ്ത്തിയ അദ്ദേഹം, കശ്മീരിലെ ജനങ്ങൾ നേരിടുന്ന അടിച്ചമർത്തലുകളിലെ വേദന വേദിയിൽ പങ്കുവെച്ചു.(Kerala is the land of secularism, Farooq Abdullah hugs CM Pinarayi...

ന്യൂനമർദ്ദവും ചക്രവാത ചുഴിയും: കേരളത്തിൽ 3 ദിവസം മഴയ്ക്ക് സാധ്യത | Rain

തിരുവനന്തപുരം : ഭൂമധ്യരേഖ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തിനും മുകളിലായി നിലനിന്നിരുന്ന ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖ ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും ഫെബ്രുവരി പതിനെട്ടോടെ (2026 ഫെബ്രുവരി 18) തെക്കുപടിഞ്ഞാറൻ ബംഗാൾ...

‘തീരുമാനങ്ങളൊന്നും ഇരുമ്പുലക്ക അല്ല, മാറ്റേണ്ടി വരും’: ശബരിമല യുവതീ പ്രവേശനത്തിൽ മന്ത്രി KB ഗണേഷ് കുമാർ | Sabarimala

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ പ്രതികരിച്ച് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ആചാരലംഘനം പാടില്ല എന്നതാണ് സർക്കാരിന്റെ ഇപ്പോഴത്തെ നിലപാടെന്നും ജനവികാരം മാനിച്ചുകൊണ്ട് ജനാധിപത്യ സർക്കാരുകൾ തീരുമാനങ്ങളിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.(KB Ganesh Kumar on the entry of women into Sabarimala) ജനാധിപത്യത്തിൽ തീരുമാനങ്ങളൊന്നും 'ഇരുമ്പുലക്ക' അല്ല. ചില സാഹചര്യങ്ങളിൽ എടുത്ത...

‘നരഭോജി തീവ്രവാദ സംഘടന’: പെരിയ രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ CPMനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ | CPM

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തിലെ ഇരകളായ കൃപേഷിന്റെയും ശരത് ലാലിന്റെയും ഓർമ്മ പുതുക്കുന്ന വേളയിൽ സിപിഎമ്മിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. പ്രസ്ഥാനത്തെ ജീവനേക്കാൾ സ്നേഹിച്ച രക്തസാക്ഷികളുടേതാണ് കോൺഗ്രസെന്നും അധികാരമോഹികൾക്ക് ഈ വികാരം മനസ്സിലാകില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.(Rahul Mamkootathil slams CPM on Periya martyrdom anniversary) സിപിഎമ്മിനെ 'നരഭോജി തീവ്രവാദ സംഘടന' എന്നാണ്...

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസ്: പരാതിക്കാരി കോടതിയിൽ രഹസ്യമൊഴി നൽകി, വൈദ്യ പരിശോധന പൂർത്തിയാക്കി | Rahul Mamkootathil

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിൽ പരാതിക്കാരി മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകി. തിരുവനന്തപുരത്തെ കോടതിയിൽ ഹാജരായാണ് യുവതി മൊഴി രേഖപ്പെടുത്തിയത്. ഇതിനോടൊപ്പം തന്നെ പരാതിക്കാരിയുടെ വൈദ്യപരിശോധനാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.(Second rape case against Rahul Mamkootathil, Complainant gives confidential statement in court) പ്രതിയുടെ രാഷ്ട്രീയ സ്വാധീനം ഭയന്നാണ് പോലീസിൽ പരാതി നൽകാൻ...

‘ഓഡിറ്റ് റിപ്പോർട്ട് അന്തിമമല്ല, 27ന് മുൻപ് വ്യക്തത വരുത്തും, ടാസ്ക് ഫോഴ്സ് രൂപീകരിച്ചു, വീഴ്ച വന്നു’: ആഗോള അയ്യപ്പ സംഗമ വിവാദത്തിൽ ദേവസ്വം ബോർഡ് | Global Ayyappa Sangamam

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. റിപ്പോർട്ട് അന്തിമമല്ലെന്നും നിലവിലെ പിഴവുകൾ പരിഹരിച്ച് ഈ മാസം 27-നകം ഹൈക്കോടതിയിൽ വ്യക്തത വരുത്തിയ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.(Audit report is not final, Devaswom Board admits mistake in global Ayyappa...

കണവയും മീൻ മുട്ടയും ഉൾപ്പെടെ കഴിച്ചു: പിന്നാലെ റഷീദയ്ക്ക് അസ്വസ്ഥത ഉണ്ടായെന്ന് ഒപ്പമുണ്ടായിരുന്നയാൾ | Restaurant

തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ കൊല്ലം സ്വദേശികളായ ഷാജിയും, റഷീദാ ബീവിയും (58) മരണപ്പെട്ടു. വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് കണവ തോരനും മീൻ മുട്ടയും ഉൾപ്പെടെയുള്ള വിഭവങ്ങൾ കഴിച്ചതിന് പിന്നാലെയാണ് ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഷാജിയുടെ ഭാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.(Woman felt uneasy after eating squid...

‘പരാജയപ്പെട്ടാൽ മറ്റു പദവികൾ ലഭിക്കില്ല, സ്ഥാനാർത്ഥിത്വം ലഭിക്കാത്ത ഒട്ടേറെ പേരുണ്ട്, ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ട’: KC വേണുഗോപാൽ | Candidate selection

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെടുന്നവർക്ക് മറ്റ് പദവികൾ നൽകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കെപിസിസി നേതൃയോഗത്തിലാണ് അദ്ദേഹം പാർട്ടിയുടെ ഈ കടുത്ത നിലപാട് വ്യക്തമാക്കിയത്. അർഹതയുണ്ടായിട്ടും സ്ഥാനാർത്ഥിത്വം ലഭിക്കാത്തവരെയാകും ബോർഡ്, കോർപ്പറേഷൻ പദവികളിലേക്ക് പരിഗണിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Those who fail will not get other positions, KC...

‘പാർട്ടിയോട് നിലപാട് ചോദിച്ചിട്ടില്ല, ഇത് ഇവിടുത്തെ വിഷയം, സംസ്ഥാന സർക്കാർ കൈകാര്യം ചെയ്യട്ടെ’: ശബരിമല യുവതീ പ്രവേശനത്തിൽ MA ബേബി | Sabarimala

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് സംസ്ഥാന സർക്കാർ ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് എം.എ. ബേബി. വിഷയത്തിൽ പാർട്ടിയോട് കോടതി നിലപാട് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. (Let the state government handle it, MA Baby on Sabarimala women's entry) ഇറ്റ് ഇവിടുത്തെ വിഷയം ആണെന്നും, സംസ്ഥാന സർക്കാർ...
- Advertisement -spot_img

Latest News

‘ഏകാധിപതിയെന്ന് വിളിച്ചാലും കുഴപ്പമില്ല, മണ്ടനെന്ന് വിളിക്കരുത്’: ട്രംപ് | Donald Trump Cognitive Test

ന്യൂയോർക്ക്: തന്നെക്കുറിച്ചുള്ള വിമർശനങ്ങളിൽ ഏറ്റവും കൂടുതൽ വെറുക്കുന്നത് 'മണ്ടൻ' എന്ന് വിളിക്കുന്നതാണെന്ന് തുറന്നുപറഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ തന്നെ ഒരു 'ബുദ്ധിമാനായ സ്വേച്ഛാധിപതി'...
- Advertisement -spot_img