ന്യൂയോർക്ക്: അമേരിക്കയിലെ മിഷിഗണിൽ വെള്ളിയാഴ്ച വീശിയടിച്ച ശക്തമായ ടൊർണാഡോയിലും കൊടുങ്കാറ്റിലും നാല് പേർ കൊല്ലപ്പെട്ടു (Michigan Tornado). തെക്കൻ മിഷിഗണിലെ ഗ്രാമീണ മേഖലകളിലുണ്ടായ പ്രകൃതിക്ഷോഭത്തിൽ ഒരു ഡസനിലധികം ആളുകൾക്ക് പരിക്കേൽക്കുകയും നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും തകരുകയും ചെയ്തു. പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.
യൂണിയൻ സിറ്റി ഉൾപ്പെടുന്ന ബ്രാഞ്ച് കൗണ്ടിയിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട്...
തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു ജനപ്രതിനിധി ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു. കാപ്പ നിയമപ്രകാരം തടവിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ...