വാഷിങ്‌ടൺ: ജോർദാനിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇറാനുനേരെ തുടർച്ചയായ എട്ടാം രാത്രിയും ശക്തമായ ആക്രമണം അഴിച്ചുവിട്ട് യുഎസ് സൈന്യം (US Iran war). ഇറാന്റെ തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, മിസൈൽ സംഭരണശാലകൾ എന്നിവയ്ക്ക് പുറമെ നിർമാണത്തിലിരിക്കുന്ന ദാർഖോവിൻ ആണവനിലയത്തിന് നേരെയും യുഎസ് യുദ്ധവിമാനങ്ങളും ടോമാഹോക്ക് ക്രൂസ് മിസൈലുകളും ആഞ്ഞടിച്ചു. ആണവനിലയത്തിന്...