കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രചാരണം സജീവമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെ ഹൂഗ്ലി നദിയിൽ തോണി സവാരി നടത്തിയ പ്രധാനമന്ത്രി, നദിയുടെ മനോഹാരിത ആസ്വദിക്കുകയും ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. സവാരിക്കിടെ പ്രഭാത സവാരിക്കെത്തിയവരോടും തോണിക്കാരോടും അദ്ദേഹം സംസാരിച്ചു. ബംഗാളിന്റെ വികസനത്തിനായി പ്രവർത്തിക്കാനുള്ള ബിജെപിയുടെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.(TMC won't even get...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ, തങ്ങളുടെ പ്രശസ്തമായ "മാ, മാട്ടി, മനുഷ്" (അമ്മ, മണ്ണ്, മനുഷ്യൻ) എന്ന മുദ്രാവാക്യം ഉയർത്തി വോട്ടർമാരെ സമീപിച്ച് തൃണമൂൽ കോൺഗ്രസ്. ഭയരഹിതമായി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് പാർട്ടി ജനങ്ങളോട് അഭ്യർത്ഥിച്ചു.(Vote For Maa, Mati, Manush, TMC appeals to voters )
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ...
കൊച്ചി: തൃണമൂൽ കോൺഗ്രസുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി പി.വി. അൻവർ പ്രഖ്യാപിച്ചു. പാർട്ടിയുടെ സംസ്ഥാന കൺവീനർ സ്ഥാനം രാജിവെച്ച അദ്ദേഹം, കേരളത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി മെയ് 15-നകം പുതിയ സംസ്ഥാന പാർട്ടി രൂപീകരിക്കുമെന്നും അറിയിച്ചു.(Will form a new party by May 15, PV Anvar leaves TMC)
വാർത്താസമ്മേളനത്തിൽ ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷമായ...
മുർഷിദാബാദ്: പശ്ചിമ ബംഗാളിൽ ബിജെപിക്ക് രാഷ്ട്രീയമായി വളരാൻ അവസരമൊരുക്കിയത് തൃണമൂൽ കോൺഗ്രസിന്റെ നിലപാടുകളാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. 5 വർഷങ്ങൾക്ക് ശേഷം ബംഗാളിന്റെ മണ്ണിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ അദ്ദേഹം, ഭരണപരാജയങ്ങളെ അക്കമിട്ട് നിരത്തിയാണ് പ്രസംഗിച്ചത്.(TMC created opportunity for BJP to grow in Bengal, says Rahul Gandhi)
ബംഗാളിൽ ബിജെപിക്ക് വേരോട്ടമുണ്ടാക്കാൻ...
കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകൻ ചന്ദ്രകുമാർ ബോസ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ബിജെപി മുൻ അംഗം കൂടിയായ അദ്ദേഹത്തിന്റെ നീക്കം. മുൻപ് ബിജെപിയിൽ ചേരാനുള്ള തന്റെ തീരുമാനം 'ചരിത്രപരമായ തെറ്റായിരുന്നു' എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.(Netaji’s grandnephew Chandra Bose joins TMC after...
കാൻസാസ് സിറ്റി: ആഗോള ഫുട്ബോൾ ചരിത്രത്തിന്റെ നെറുകയിൽ തൻ്റെ പേര് ഒരിക്കൽക്കൂടി സുവർണ്ണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത് അർജന്റീനൻ ഇതിഹാസ നായകൻ ലയണൽ മെസ്സി (Lionel Messi 17th...