കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് (TMC) ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് താൽക്കാലിക ആശ്വാസം (Calcutta high court Abhishek banerjee). അഭിഷേക് ബാനർജിയുടെ എംപി ഓഫീസ് കെട്ടിടം പൊളിച്ചുനീക്കുന്ന നടപടികൾ അടിയന്തരമായി നിർത്തിവെക്കാൻ കൊൽക്കത്ത ഹൈക്കോടതി നിർദേശിച്ചു.
സൗത്ത് 24 പർഗാനാസ് ജില്ലയിലെ അംതാലയിലുള്ള ഓഫീസ് കെട്ടിടം അനധികൃതമായി നിർമിച്ചതാണെന്ന് ആരോപിച്ചായിരുന്നു ശനിയാഴ്ച പ്രാദേശിക...