ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി ഉണ്ടാകുന്ന ഇന്ധനവില വർദ്ധനവിനെതിരെ നരേന്ദ്ര മോദി സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജനങ്ങളുടെ സമ്പാദ്യത്തിന് തീ കൊളുത്താൻ മോദി സർക്കാർ പെട്രോൾ തളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങളെ കൊള്ളയടിക്കുന്ന ഈ 'ദിനചര്യ' കൊണ്ട് യഥാർത്ഥത്തിൽ ആർക്കാണ് ലാഭമുണ്ടാകുന്നതെന്നും ഖാർഗെ ചോദിച്ചു.(Mallikarjun Kharge Slams Modi Government...
സിംഗപ്പൂർ: യു.എസ് - ഇറാൻ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, മൂന്ന് മാസത്തോളമായി ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടന്ന ഇന്ധനക്കപ്പലുകൾ ലക്ഷ്യസ്ഥാനങ്ങളിലേക്ക് നീങ്ങിത്തുടങ്ങി (Vessels Exit Strait of Hormuz). ഖത്തറിലെ റാസ് ലഫാൻ തുറമുഖത്തുനിന്നും എൽ.എൻ.ജി ദ്രവീകൃത പ്രകൃതിവാതകം കയറ്റിയ 'ഫുവൈരിത്', 'അൽ റയ്യാൻ' എന്നീ രണ്ട് കൂറ്റൻ ടാങ്കറുകൾ തിങ്കളാഴ്ച ഹോർമുസ് കടലിടുക്ക് വിജയകരമായി...
ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിലുള്ള വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്‌ലൈൻ റൈഡിനിടെ കയർ പൊട്ടി വീണ് 16 വയസ്സുകാരൻ മരിച്ചു. വിനോദകേന്ദ്രത്തിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിക്കുന്ന അപകടത്തിൽ ഫിറോസാബാദ് സ്വദേശിയായ കുനാൽ അഗർവാൾ ആണ് മരിച്ചത്. ഏകദേശം 45 അടി ഉയരത്തിൽ നിന്നാണ് കുട്ടി നിലത്തേക്ക് പതിച്ചതെന്ന് പോലീസ് അറിയിച്ചു.(Teenager Dies In Agra Amusement Park...
ശ്രീനഗർ: ജമ്മു കശ്മീരിലെ ബുദ്ഗാമിൽ പന്ത്രണ്ട് വയസ്സുകാരി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അതിരൂക്ഷമായ അപലപനവുമായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന തികച്ചും ക്രൂരവും വേദനാജനകവുമായ സംഭവമാണിതെന്ന് അദ്ദേഹം പറഞ്ഞു.(Jammu Kashmir CM Omar Abdullah Condemns Budgam Minor Girl Rape And Murder Case)
പെൺകുട്ടിയുടെ വിയോഗത്തിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തിയ...
കൊച്ചി: കേരളത്തെ നടുക്കിയ അട്ടപ്പാടി മധു വധക്കേസിൽ വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലുകളിൽ ഹൈക്കോടതിയുടെ നിർണ്ണായക വിധി. കേസിലെ ഒന്നാം പ്രതിയായ ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടു. എന്നാൽ, കേസിൽ ഉൾപ്പെട്ട മറ്റ് 13 പ്രതികളും കുറ്റക്കാരാണെന്ന് ഡിവിഷൻ ബെഞ്ച് കണ്ടെത്തി.(Attappady Madhu Murder Case Kerala High Court Acquits First...
തൃശൂർ: നഗരത്തെ ഏറെ നേരം പരിഭ്രാന്തിയിലാഴ്ത്തുകയും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത 'ശിവം ലക്ഷ്മി അയ്യപ്പൻ' എന്ന ആനയ്ക്ക് വനംവകുപ്പിന്റെ വിലക്ക്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആനയെ എഴുന്നള്ളിപ്പുകൾക്കോ മറ്റ് ചടങ്ങുകൾക്കോ ഉപയോഗിക്കാൻ പാടില്ലെന്ന് വനംവകുപ്പ് ഉത്തരവിട്ടു.(Thrissur Elephant Banned From Festivals After Running Amok)
തിരുവനന്തപുരം സ്വദേശിയായ ശിവദത്തിന്റേതാണ് ഈ...
മുംബൈ: ഇന്ത്യയിലെ യുവതലമുറയെക്കുറിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശത്തോടുള്ള പ്രതിഷേധമായി സോഷ്യൽ മീഡിയയിൽ രൂപംകൊണ്ട 'കോക്രോച്ച് ജനതാ പാർട്ടി' (CJP) വെറുമൊരു മീം പേജായി ഒതുങ്ങില്ലെന്ന് പ്രഖ്യാപനം. രാജ്യത്തെ യുവാക്കളുടെ ശബ്ദം ഉയർത്താനും സർക്കാരിനെക്കൊണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താനുമുള്ള ഒരു സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനമായി സി.ജെ.പി മാറുമെന്ന് അതിന്റെ സ്ഥാപകനും പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ...
കൊച്ചി: എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവിലെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാരിയത്തുകാവിൽ മുത്തങ്ങയ്ക്ക് സമാനമായ ഒരു മിനി പതിപ്പ് സൃഷ്ടിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് കോളനി നിവാസികളെ സന്ദർശിച്ച ശേഷം അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പാവപ്പെട്ട ജനങ്ങൾക്ക് നേരെ പൊലീസിന്റെ ക്രൂരമായ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 240 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ വിപണിയിൽ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,16,880 രൂപയായി. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് ഉയര്‍ന്നത്. 14,610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.(Gold Price Increased In Kerala Today Sovereign Rates Up By 240...
മക്ക: ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തിയ ലക്ഷക്കണക്കിന് വിശ്വാസികൾ പ്രാർത്ഥനാ നിർഭരമായി കാത്തിരുന്ന ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് ഇന്ന് വിശുദ്ധ നഗരിയിൽ തുടക്കമായി. ഇത്തവണ 162 രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് ഹജ്ജ് നിർവ്വഹിക്കാനായി എത്തിയിട്ടുള്ളത്. 15 ലക്ഷത്തിലധികം വിദേശ തീർത്ഥാടകർ ഉൾപ്പെടെ ആകെ 18 ലക്ഷത്തോളം പേരാണ് ഇത്തവണ സൗദിയിൽ എത്തിയിട്ടുള്ളത്. എല്ലാ...
ന്യൂഡൽഹി: ലോകരാജ്യങ്ങളുടെ സുപ്രധാന കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ തങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം എല്ലാ വാണിജ്യക്കപ്പലുകളും നിർബന്ധമായും പാലിക്കണമെന്ന് ഇന്ത്യയോട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ...