Description
Digital Voice of Kerala
Tuesday, June 9, 2026

Digital Voice of Kerala

timeskerala

വിമർശനങ്ങൾ കാറ്റിൽപ്പറത്തി രത്തൻ U ഖേൽക്കർ: മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി അവധി ദിനത്തിൽ തന്നെ ചുമതലയേറ്റു | Rathan U Kelkar

തിരുവനന്തപുരം: കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേങ്ങൾക്കും ഇടയിൽ ഡോ. രത്തൻ യു. ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഔദ്യോഗികമായി ചുമതലയേറ്റു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രത്യേക നിർദ്ദേശപ്രകാരം അവധി ദിനമായിരുന്നിട്ടും ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്.(Rathan U Kelkar Assumes Charge CM Secretary Controversy P Rajeev Sunny Joseph) സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ്...

ആണവക്കരാറിന് വഴങ്ങി ഇറാൻ യുറേനിയം ശേഖരം ഉപേക്ഷിക്കാൻ തയ്യാറായെന്ന് റിപ്പോർട്ട്: നിഷേധിച്ച് ഇറാൻ | Iran Nuclear Deal

ടെഹ്റാൻ: യുഎസ്-ഇസ്രയേൽ-ഇറാൻ സൈനിക സംഘർഷങ്ങൾക്കും മിഡിൽ ഈസ്റ്റിലെ കപ്പൽ ഗതാഗത പ്രതിസന്ധികൾക്കും വിരാമമിട്ടുകൊണ്ട് പുതിയ സമാധാന ഉടമ്പടിക്ക് ഇറാൻ സമ്മതിച്ചതായി റിപ്പോർട്ട്. തങ്ങളുടെ പക്കലുള്ള ഉയർന്ന അളവിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂർണ്ണമായി ഉപേക്ഷിക്കാൻ ഇറാൻ തയ്യാറായതായി യു എസ് മാധ്യമം റിപ്പോർട്ട് ചെയ്തു.(Iran Nuclear Deal, Iran Agrees To Give Up...

കാഫിർ സ്ക്രീൻഷോട്ട് വിവാദം: പുനരന്വേഷണത്തിന് സർക്കാർ SIT രൂപീകരിക്കും | Kafir Screenshot Case

കോഴിക്കോട്: സംസ്ഥാന രാഷ്ട്രീയത്തിൽ വൻ കോളിളക്കം സൃഷ്ടിച്ച വടകരയിലെ 'കാഫിർ' സ്ക്രീൻഷോട്ട് വിവാദത്തിൽ പുനരന്വേഷണത്തിന് എസ് ഐ ടി രൂപീകരിക്കാൻ സർക്കാർ. കേസ് അന്വേഷിക്കുന്നതിനായി പുതിയ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. മുൻ എംഎൽഎ പാറക്കൽ അബ്ദുള്ള നൽകിയ ഔദ്യോഗിക നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഈ നടപടി.(Kafir Screenshot Case SIT Re...

‘ബംഗാളിലേതിന് സമാനം, ഇരട്ടത്താപ്പ്, രാഹുൽ ഗാന്ധിക്കോ KC വേണുഗോപാലിനോ മറുപടിയില്ല, ഡീലടക്കം പരിശോധിക്കണം’: രത്തൻ U ഖേൽക്കറുടെ നിയമനത്തിൽ MV ഗോവിന്ദൻ | MV Govindan Slams CM

തിരുവനന്തപുരം: ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിച്ച സംഭവത്തിൽ കടുത്ത രാഷ്ട്രീയ ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ നിയമനം പശ്ചിമ ബംഗാളിൽ നടന്നതിന് സമാനമായതാണെന്ന് അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ വലിയ ഭിന്നതകളുണ്ടെന്നും, അതുകൊണ്ടാണ് കെ.സി. വേണുഗോപാലിന് പോലും കേരളത്തിലെ ഈ സാഹചര്യത്തെക്കുറിച്ച്...

ഫസൽ വധക്കേസ്: രക്തം പുരണ്ട തൂവാല എലി കൊണ്ടുപോയതിൽ CBI കോടതി റിപ്പോർട്ട് തേടി | Fazal Murder Case

കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിലെ അതീവ നിർണ്ണായകമായ തൊണ്ടിമുതൽ കോടതിയിൽ നിന്ന് കാണാതായ സംഭവത്തിൽ കൊച്ചി സിബിഐ കോടതി റിപ്പോർട്ട് തേടി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയോടാണ് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.(Fazal Murder Case Missing Evidence Handkerchief CBI Court Seeks Report) കേസിൽ നിർണ്ണായക തെളിവായ രക്തം പുരണ്ട തൂവാല സൂക്ഷിച്ചിരുന്ന...

ഗുരുവായൂരപ്പന് മുന്നിൽ മുഖ്യമന്ത്രി VD സതീശന് വെണ്ണ കൊണ്ട് തുലാഭാരം: തൃപ്രയാറിലും ദർശനം നടത്തി | Chief Minister VD Satheesan

ഗുരുവായൂർ: കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി വി.ഡി. സതീശൻ. ഇന്ന് രാവിലെ ഏഴ് മണിയോടെ ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രി കണ്ണനെ തൊഴുത് പ്രാർത്ഥിച്ചതിന് ശേഷം വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തി. 71 കിലോഗ്രാം വെണ്ണയാണ് തുലാഭാരത്തിനായി വേണ്ടി വന്നത്. മാസത്തിലൊരിക്കൽ ഗുരുവായൂർ ക്ഷേത്ര ദർശനം ശീലമാക്കിയ ഭക്തൻ കൂടിയാണ്...

കാസർഗോഡ് യുവതി ഭർതൃവീട്ടിൽ ആസിഡ് കഴിച്ച് മരിച്ചു: സ്ത്രീധന പീഡന ആരോപണവുമായി കുടുംബം, ഭർത്താവ് കസ്റ്റഡിയിൽ | Kasaragod Woman Suicide

കാസർഗോഡ്: ഭർതൃവീട്ടുകാരുടെ മുന്നിൽ വെച്ച് യുവതി ആസിഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫാത്തിമത്ത് സുഫൈദ എന്ന 24കാരിയാണ് മരിച്ചത്. യുവതിയുടെ മരണത്തിൽ ഭർതൃകുടുംബത്തിനെതിരെ ഗുരുതരമായ സ്ത്രീധന പീഡന ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്തെത്തി.(Kasaragod Woman Suicide Dowry Harassment Husband Custody) സംഭവത്തിൽ യുവതിയുടെ ഭർത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്....

മന്ത്രി AP അനിൽകുമാറിൻ്റെ മകൻ വിവാഹിതനായി | Minister AP Anil Kumar

ഗുരുവായൂർ: മന്ത്രി എ.പി. അനിൽകുമാറിന്റെ മകൻ ഡോക്ടർ അർജുൻ വിവാഹിതനായി. മലപ്പുറം സ്വദേശിനിയായ ഡോക്ടർ നിരോക്ഷയാണ് വധു. ഇന്ന് രാവിലെ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട് ചടങ്ങുകൾ നടന്നത്.(Minister AP Anil Kumar Son Dr Arjun Wedding Guruvayur) എ.പി. അനിൽകുമാർ പുതിയ യുഡിഎഫ് മന്ത്രിസഭയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ച തികയുന്നതിനിടയിലാണ്...

CBSE പുനർമൂല്യനിർണ്ണയ പ്രതിസന്ധി: ഇടപെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, അടിയന്തര റിപ്പോർട്ട് തേടി | CBSE Re Evaluation Issues

ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാ ഫല പ്രഖ്യാപനത്തിന് പിന്നാലെയുള്ള പുനർമൂല്യനിർണ്ണയ പ്രക്രിയയിൽ വ്യാപക സാങ്കേതിക തടസ്സങ്ങൾ നേരിടുന്നതായി പരാതി. വിദ്യാർത്ഥികളും രക്ഷിതാക്കളും ഉന്നയിച്ച പരാതികൾ ശക്തമായതോടെ കേന്ദ്ര സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു. പോർട്ടൽ തകരാറുകളെക്കുറിച്ചും സാങ്കേതിക പിഴവുകളെക്കുറിച്ചും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സിബിഎസ്ഇ അധികൃതർക്ക് നിർദ്ദേശം നൽകി.(CBSE...

വാരാന്ത്യത്തിൽ മാറ്റമില്ലാതെ സ്വർണ്ണവില: വരും ദിവസങ്ങളിൽ വിപണി കുലുങ്ങുമോ? | Gold Price Kerala

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. ഗ്രാമിന് 14,580 രൂപ എന്ന നിലയിലും, പവന് 1,16,640 രൂപ എന്ന നിലയിലുമാണ് ഇന്നും വിപണിയിൽ വ്യാപാരം നടക്കുന്നത്.(Gold Price Kerala Today No Change In Market Rates) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ...
- Advertisement -spot_img

Latest News

‘ഇന്ത്യ നിലവിൽ സുരക്ഷിതമായ അവസ്ഥയിൽ’: ഇന്ധനവില വർധനവിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി | Hardeep Singh Puri

ന്യൂഡൽഹി : ഇറാൻ-ഇസ്രയേൽ സംഘർഷം നീണ്ടുനിൽക്കുകയാണെങ്കിൽ അത് ആഗോളതലത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധിക്കും മാന്ദ്യത്തിനും കാരണമാകുമെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി. വാർത്താ...
- Advertisement -spot_img