Description
Digital Voice of Kerala
Tuesday, May 19, 2026

Digital Voice of Kerala

timeskerala

ചക്രവാതച്ചുഴി: കേരളത്തിൽ നാളെ മഴ ലഭിക്കാൻ സാധ്യത, തലസ്ഥാനത്തടക്കം 5 ജില്ലകളിൽ യെല്ലോ അലർട്ട് | Rain

തിരുവനന്തപുരം : ഭൂമധ്യ രേഖ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞു. ഇത് 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ശ്രീലങ്ക ഭാഗത്തേക്ക് സഞ്ചരിക്കാൻ സാധ്യതയുണ്ട്.(Rain likely in Kerala tomorrow, yellow alert in 5...

കുട്ടിപ്പട്ടാളത്തിന്റെ വസ്ത്രങ്ങൾ ഇനി എളുപ്പത്തിൽ പരിപാലിക്കാം; മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട 5 വസ്ത്ര വിദ്യകൾ | Clothing Hacks Tips

കുട്ടികളുടെ വസ്ത്രങ്ങളിലെ കറകൾ കളയുന്നതും അവ ദീർഘകാലം നിലനിർത്തുന്നതും വലിയൊരു വെല്ലുവിളിയാണ്. കുറഞ്ഞ ചിലവിൽ വസ്ത്രങ്ങൾ പുതുമയോടെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില ലളിതമായ വിദ്യകൾ താഴെ പറയുന്നവയാണ്. (Clothing Hacks Tips) കഠിനമായ കറകൾ നീക്കം ചെയ്യാം: ഭക്ഷണസാധനങ്ങളോ പേനയോ വസ്ത്രത്തിൽ കറയുണ്ടാക്കിയാൽ വിനാഗിരിയും ബേക്കിംഗ് സോഡയും ചേർത്ത മിശ്രിതം ഉപയോഗിക്കാം. വെള്ള വസ്ത്രങ്ങളിലെ കറ...

‘മെഡിക്കൽ കോളേജിൽ ചെന്നാൽ താലൂക്ക് ആശുപത്രിയിലേക്കും ജില്ലാ ആശുപത്രിയിലേക്കും റിവേഴ്‌സ് റഫറൻസ് ആണ് നടക്കുന്നത്’: VD സതീശൻ | Kerala Government

കൊച്ചി: സംസ്ഥാനത്തെ ആരോഗ്യരംഗം പൂർണ്ണമായും തകർന്നുവെന്നും ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്ന സംഭവങ്ങളാണ് നിത്യവും അരങ്ങേറുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചികിത്സാപ്പിഴവുകളെ 'ഒറ്റപ്പെട്ട സംഭവങ്ങൾ' എന്ന് പറഞ്ഞ് സർക്കാർ ന്യായീകരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.(VD Satheesan against Kerala Government and Medical sector) ഹർഷീനയ്ക്കും വിനോദിനിക്കും ഉണ്ടായ ദുരനുഭവങ്ങൾ ഇതിന് ഉദാഹരണമാണ്. ക്രൂരന്മാരുടെ...

കഠിനമായ ചൂടിലും സുഖമായി ഉറങ്ങാം; ഇതാ 5 എളുപ്പവഴികൾ | Best Sleep Tips for Hot Weather

കഠിനമായ ചൂടുള്ള രാത്രികളിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറക്കം നഷ്ടപ്പെടുന്നത് പലരുടെയും പ്രശ്നമാണ്. ശരീരോഷ്മാവ് കുറയുമ്പോഴാണ് നമുക്ക് സ്വാഭാവികമായി ഉറക്കം വരുന്നത്. എന്നാൽ അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോൾ ഇത് തടസ്സപ്പെടുന്നു. സുഖകരമായ ഉറക്കത്തിനായി താഴെ പറയുന്ന കാര്യങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കൂ. (Best Sleep Tips for Hot Weather) മുറിയിലെ തണുപ്പ് നിലനിർത്തുക: പകൽ...

സംസ്ഥാനത്ത് SIRന് ശേഷമുള്ള അന്തിമ വോട്ടർ പട്ടികയിൽ 2.69 കോടി വോട്ടർമാർ: 9 ലക്ഷം പേർ പട്ടികയ്ക്ക് പുറത്ത് | SIR

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും. പുതിയ പട്ടിക പ്രകാരം സംസ്ഥാനത്ത് ആകെ 2.69 കോടി വോട്ടർമാരാണുള്ളത്. വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി മുൻപത്തെ പട്ടികയിൽ നിന്ന് ഒൻപത് ലക്ഷത്തോളം പേർ പുറത്തായി എന്നതാണ് ശ്രദ്ധേയമായ കാര്യം.(2.69 crore voters in the final...

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം: 10% DA കുടിശ്ശിക കൂടി അനുവദിച്ചു; മാർച്ച് മാസത്തെ ശമ്പളത്തിനൊപ്പം ലഭിക്കും | DA

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത കുടിശ്ശികയുടെ ബാക്കി ഭാഗം കൂടി അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. 10 ശതമാനം ഡി.എ കുടിശ്ശികയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ഇത് മാർച്ചിലെ ശമ്പളത്തോടൊപ്പം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.(10% DA arrears have been sanctioned, will be received along with March salary) കഴിഞ്ഞ ആഴ്ച അനുവദിച്ച...

സ്വാദിഷ്ടമായ പനീർ കറി വളരെ എളുപ്പത്തിൽ തയ്യാറാക്കാം | Paneer curry

വെജിറ്റേറിയൻ കറികൾ ഇഷ്ടപ്പെടുന്നവർക്കു വളരെ എളുപ്പത്തിൽ തയ്യാറാക്കാം സ്വാദിഷ്ടമായ പനീർ കറി (Paneer curry). പ്രഭാത ഭക്ഷണത്തിന്റെ കൂടെയും രാത്രിയിൽ ചപ്പാത്തിയുടെ കൂടെയും കഴിക്കാം. ആവശ്യമായ ചേരുവകൾ പനീർ – 200 ഗ്രാം സവാള – 2 തക്കാളി – 2 ചുവന്ന മുളക് – 2 കുരുമുളക് – 8 വെളുത്തുള്ളി – 6 ഇഞ്ചി – ഒരു ചെറിയ കഷ്ണം ജീരകം – 1/4...

20 കോടിയുടെ ക്രിസ്മസ് – പുതുവത്സര ബമ്പർ ലോട്ടറി നഷ്ടമായി: കോടതിയെ സമീപിച്ച് വിരമിച്ച ASI | Christmas-New Year bumper

കൊച്ചി: 20 കോടി രൂപയുടെ ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി സമ്മാനം ലഭിച്ച ടിക്കറ്റിനെച്ചൊല്ലി പുതിയ അവകാശവാദവും നിയമപോരാട്ടവും. ലോട്ടറി അടിച്ചത് തനിക്കാണെന്നും എന്നാൽ ടിക്കറ്റ് അബദ്ധത്തിൽ ആന്ധ്രാപ്രദേശിലേക്ക് കൊറിയർ ചെയ്തു പോയെന്നുമാണ് പിറവം പാഴൂർ സ്വദേശിയും വിരമിച്ച എ.എസ്.ഐയുമായ കെ.കെ. സജിമോൻ ആരോപിക്കുന്നത്. സംഭവത്തിൽ അദ്ദേഹം പോലീസിലും കോടതിയിലും പരാതി നൽകി.(Lost Christmas-New Year...

ചായയോടൊപ്പം കഴിക്കാൻ മസാല ഡയമണ്ട് കട്ട്സ് | Masala Diamond Cuts

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ചായയോടൊപ്പം കഴിക്കുന്നതിനുള്ള ഒരു ചെറിയ തരം പലഹാരമാണിത്. ഇത് രണ്ടുതരത്തിൽ ഉണ്ടാക്കാം. എരിവ് ചേർത്തും മധുരമുള്ളതും. രുചികരമായ ക്രിസ്പി മസാല ഡയമണ്ട് കട്ട്സ്  (Masala Diamond Cuts) എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ 3 വെളുത്തുള്ളി 1 ടീസ്പൂൺ ജീരകം 1 ടീസ്പൂൺ കുരുമുളക് 2 കപ്പ് മൈദ (250 ഗ്രാം) 2 ടീസ്പൂൺ...

99-കാരിയുടെ ശവശരീരം ഇരുമ്പ് പെട്ടിക്കുള്ളിൽ; പഞ്ചാബിനെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി തിരച്ചിൽ | Punjab 99 Year Old Woman Murder

ഹോഷിയാർപൂർ: ഹോഷിയാർപൂരിലെ ചബ്ബേവാൾ മേഖലയിലെ ഭാം ഗ്രാമത്തിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 99 വയസ്സുകാരി ജോഗീന്ദർ കൗറിനെയാണ് മോഷണശ്രമത്തിനിടെ ക്രൂരമായി കൊലപ്പെടുത്തിയത് (Punjab 99 Year Old Woman Murder). കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് ജോഗീന്ദർ കൗറിന്റെ മൃതദേഹം അവരുടെ വീട്ടിലെ ഇരുമ്പ് പെട്ടിക്കുള്ളിൽ കണ്ടെത്തിയത്. പ്രതിക്കായി പോലീസ് ഊർജിതമായ തിരച്ചിൽ ആരംഭിച്ചു. ജോഗീന്ദർ കൗറിന്റെ തലയിൽ...
- Advertisement -spot_img

Latest News

കണ്ണവത്ത് നിയന്ത്രണം വിട്ട കാറിടിച്ച് സിനിമാ നടനടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം; അപകടം ഉണ്ടാക്കിയത് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വാഹനം | Kannur Koothuparamba road accident

കൂത്തുപറമ്പ്: കണ്ണൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് കാൽനടയാത്രക്കാർ മരിച്ചു. തൊടീക്കളം കൂടൽ എള്ളുകണ്ടി വീട്ടിൽ പുതുക്കുടി സജീഷ് എന്ന ബാബു (52), സിനിമ-സീരിയൽ താരം...
- Advertisement -spot_img