Description
Digital Voice of Kerala
Sunday, May 24, 2026

Digital Voice of Kerala

timeskerala

ഇസ്രയേൽ-US ആക്രമണങ്ങൾക്കിടെ ഇറാനിൽ ഭൂചലനം: 4.3 തീവ്രത രേഖപ്പെടുത്തി | Earthquake

ടെഹ്‌റാൻ: മേഖലയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ ഇറാനിൽ ഭൂചലനം. തെക്കൻ ഇറാനിലെ ഗെരാഷ് മേഖലയിലാണ് റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. യുഎസ്, ഇസ്രയേൽ സൈന്യങ്ങൾ ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തുന്നതിനിടെയാണ് പ്രകൃതിക്ഷോഭവും ഉണ്ടായതെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.(Earthquake in Iran amid Israeli-US attacks, 4.3 magnitude...

തലശ്ശേരിക്കാരുടെ നെയ്യ് പത്താൽ അഥവാ നെയ്യ് പത്തിരി | Ghee Pathiri

തലശ്ശേരിയിലെ രുചികരമായ ഒരു സ്പെഷ്യാലിറ്റി വിഭവമാണ് നെയ് പത്തിരി അല്ലെങ്കിൽ പൊരിച്ച പത്തിരി എന്നും അറിയപ്പെടുന്ന നെയ്യ് പത്താൽ (Ghee Pathiri). പരമ്പരാഗതമായി അരി കുതിർത്ത് പൊടിച്ച്, തേങ്ങാപ്പൊടിയും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് ഉണ്ടാക്കുന്ന ഈ വിഭവത്തിന് നാടൻ അരിപ്പൊടി ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കുന്ന രീതിയുമുണ്ട്. പ്രഭാതഭക്ഷണത്തിനോ, ചായയോടൊപ്പം ലഘുഭക്ഷണമായോ അത്താഴത്തിനോ ഈ വിഭവം കഴിക്കാം. പുട്ടുപൊടി...

‘അച്ഛൻ ഒത്തിരി എഫേർട്ട് ഇടുന്നുണ്ട്, അതിന് ഫലം കാണണം,അതാണ് ആഗ്രഹം’: പൊങ്കാലയിട്ട് VD സതീശൻ്റെ മകൾ | Attukal Pongala

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മകൾ ഉണ്ണിമായ ഇത്തവണ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചത് അച്ഛന്റെ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനായുള്ള പ്രാർത്ഥനകളോടെയാണ്. കന്റോൺമെന്റ് ഹൗസിന് മുന്നിൽ നടന്ന പൊങ്കാല സമർപ്പണത്തിന് സാക്ഷിയാകാൻ വി.ഡി. സതീശനും എത്തിയിരുന്നു.(He is putting in a lot of effort, VD Satheesan's daughter on Attukal Pongala) ഇത്...

പശ്ചിമേഷ്യൻ യുദ്ധം: കുവൈത്ത് നാവിക സേനയിലെ 2 സൈനികർക്ക് വീരമൃത്യു; 27 പേർക്ക് പരിക്ക് | Middle Asian War

കുവൈത്ത് സിറ്റി: ഇറാൻ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കുവൈത്ത് സൈന്യത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. കുവൈത്ത് നേവൽ സേനയിലെ രണ്ട് സൈനികർ വീരമൃത്യു വരിച്ചതായും 27 സൈനികർക്ക് പരിക്കേറ്റതായും മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ-അത്‌വാൻ അറിയിച്ചു.(Middle Asian War, 2 Kuwait Naval soldiers martyred, 27 injured) ആക്രമണം...

അനന്തപുരിയെ ഭക്തിനിർഭരമാക്കി ആറ്റുകാൽ പൊങ്കാല: നിവേദ്യ സമർപ്പണ ചടങ്ങുകൾ, ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ് | Attukal Pongala

തിരുവനന്തപുരം: അനന്തപുരിയെ യാഗശാലയാക്കി മാറ്റിയ പ്രശസ്തമായ ആറ്റുകാൽ പൊങ്കാല സമർപ്പണം നടന്നു. ഉച്ചയ്ക്ക് 2.15-ഓടെ നഗരത്തിലുടനീളം ഭക്തർ ഒരുക്കിയ ആയിരക്കണക്കിന് പൊങ്കാല അടുപ്പുകളിൽ നിവേദ്യ സമർപ്പണ ചടങ്ങുകൾ ആരംഭിച്ചു.(Attukal Pongala fills Trivandrum with devotion ) ഇന്ന് ചന്ദ്രഗ്രഹണം ഉള്ളതിനാൽ ക്ഷേത്ര ദർശന സമയത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി...

‘ആര് ഇടതുമുന്നണി സ്ഥാനാർത്ഥിയായി നിന്നാലും ജയിക്കും’: പേരാവൂർ വിഷയത്തിൽ പ്രതികരിച്ച് KK ശൈലജ | LDF

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിൽ മത്സരിക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് കെ.കെ. ശൈലജ. ഇടതുപക്ഷത്തിന് ജയിക്കാൻ സാധിക്കുന്ന മണ്ഡലമാണെന്നും അവിടെ ആര് സ്ഥാനാർത്ഥിയായാലും എൽഡിഎഫ് വിജയിക്കുമെന്നും അവർ പറഞ്ഞു.(Whoever stands as the LDF candidate will win, says KK Shailaja) പാർട്ടി സ്ഥാനാർത്ഥികളെ പാർട്ടി തന്നെ തീരുമാനിക്കുമെന്ന് വ്യക്തമാക്കിയ ശൈലജ, നാളെ ചേരുന്ന...

ഇസ്രായേൽ അതിർത്തിയിൽ നിന്ന് ലബനൻ സൈന്യം പിൻവാങ്ങി; കരയുദ്ധം കടുപ്പിക്കാൻ ഇസ്രായേൽ; അതീവ ജാഗ്രതയിൽ പശ്ചിമേഷ്യ | Lebanese Army Withdraws Israel Border

ഇസ്രായേൽ അതിർത്തിയിലുള്ള തങ്ങളുടെ തന്ത്രപ്രധാനമായ മുൻനിര സ്ഥാനങ്ങളിൽ നിന്ന് ലബനൻ സൈന്യം പിൻവാങ്ങുന്നതായി ലബനീസ് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു (Lebanese Army Withdraws Israel Border). അതിർത്തിയോട് ചേർന്നുള്ള ഏഴോളം കേന്ദ്രങ്ങളിൽ നിന്നാണ് ലബനൻ സൈന്യം ഒഴിയുന്നത്. ലബനനിൽ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് സൈന്യത്തിന്...

പശ്ചിമേഷ്യൻ യുദ്ധം കടുക്കുന്നു: സൗദിയിലും കുവൈത്തിലും US എംബസികൾ അടച്ചു, സർവ്വീസുകൾ നിർത്തി ഖത്തർ എയർവേയ്സ് | US embassies

റിയാദ്: പശ്ചിമേഷ്യൻ സംഘർഷം പുതിയ തലത്തിലേക്ക് വ്യാപിക്കുന്നു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണം നടത്തി. ഇതേത്തുടർന്ന് സൗദി അറേബ്യയിലെയും കുവൈത്തിലെയും നയതന്ത്ര കാര്യാലയങ്ങൾ അമേരിക്ക താൽക്കാലികമായി അടച്ചു. റിയാദിലെ എംബസി ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.(US embassies...

പടിഞ്ഞാറൻ ഇറാനിൽ വ്യോമാക്രമണം: ഹമദാനിൽ അഞ്ച് പേർ കൊല്ലപ്പെട്ടു; ജനവാസ മേഖലകളിൽ ബോംബാക്രമണം; 25 പേർക്ക് പരിക്ക് | US Israel Attack Hamadan Iran

പടിഞ്ഞാറൻ ഇറാനിലെ ഹമദാൻ നഗരത്തിലുള്ള ജനവാസ മേഖലകൾക്ക് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെട്ടതായി മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു (US Israel Attack Hamadan Iran). ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 25 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയോടെയാണ് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലേക്ക് മിസൈലുകൾ പതിച്ചത്....

പാക്-അഫ്ഗാൻ സംഘർഷം: സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് താലിബാൻ | Pak-Afghan conflict

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായ സൈനിക നീക്കങ്ങളിലേക്ക് വഴിമാറി. അഞ്ചുദിവസമായി തുടരുന്ന പോരാട്ടത്തിൽ അതിർത്തിയിലെ നിരവധി സൈനിക താവളങ്ങൾ തകർക്കപ്പെട്ടതായും നൂറുകണക്കിന് സൈനികർ കൊല്ലപ്പെട്ടതായും ഇരുപക്ഷവും അവകാശപ്പെടുന്നു.(Pak-Afghan conflict, Taliban claims to have captured military posts) പാകിസ്താന്റെ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി അതിർത്തിയിലെ പാക് സൈനിക പോസ്റ്റുകൾ...
- Advertisement -spot_img

Latest News

ഐഎഎസ് അഴിച്ചുപണിയിൽ യുഡിഎഫിൽ കടുത്ത ഭിന്നത.?; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വകുപ്പ് മന്ത്രിമാർ, കളക്ടർമാരെ മാറ്റിയത് തങ്ങളറിയാതെയെന്ന് ആരോപണം | UDF government IAS reshuffle Kerala

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ ഐഎഎസ് അഴിച്ചുപണിയെച്ചൊല്ലി ഭരണപക്ഷത്ത് കടുത്ത അതൃപ്തിയും ഭിന്നതയും പുകയുന്നതായി റിപ്പോർട്ടുകൾ (UDF government IAS reshuffle...
- Advertisement -spot_img