Description
Digital Voice of Kerala
Thursday, April 23, 2026

Digital Voice of Kerala

timeskerala

അല്ലു അർജുന് ’42 കർശന നിയമങ്ങൾ’ ഉണ്ടെന്ന വാദം വ്യാജം; മാപ്പ് പറഞ്ഞ് പോഡ്‌കാസ്റ്ററും ബ്രാൻഡ് സ്ട്രാറ്റജിസ്റ്റും | Allu Arjun Controversy

ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം അല്ലു അർജുനെതിരെ പോഡ്‌കാസ്റ്റിലൂടെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച ബ്രാൻഡ് സ്ട്രാറ്റജിസ്റ്റും പോഡ്‌കാസ്റ്ററും പരസ്യമായി മാപ്പപേക്ഷിച്ചു (Allu Arjun Controversy). അല്ലു അർജുന്റെ ടീം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇരുവരും ഖേദം പ്രകടിപ്പിച്ചത്. താരത്തെ കാണാൻ എത്തുന്നവർ പാലിക്കേണ്ട 42 കർശന നിയമങ്ങൾ ഉണ്ടെന്നായിരുന്നു പോഡ്‌കാസ്റ്റിലെ പ്രധാന...

ശബരിമലയിൽ പടിപൂജ മുടങ്ങി: ബുക്ക് ചെയ്തവർ എത്തിയില്ല | Sabarimala

സന്നിധാനം: ശബരിമലയിലെ പ്രധാന വഴിപാടുകളിലൊന്നായ പടിപൂജ മുടങ്ങി. ഇക്കഴിഞ്ഞ ശനിയാഴ്ചയും ഇന്നലെയുമാണ് പൂജ നടക്കാതിരുന്നത്. കുംഭമാസ പൂജകൾക്കായി നട തുറന്നിരിക്കെ, ബുക്ക് ചെയ്തവർ എത്താതിരുന്നതാണ് പൂജ മുടങ്ങാൻ കാരണമായത്. അതേസമയം, പടിപൂജ സ്ലോട്ടുകൾ വൻതുകയ്ക്ക് മറിച്ചുവിൽക്കുന്നുണ്ടോ എന്ന കാര്യത്തിൽ വിജിലൻസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.(Sabarimala puja cancelled, Those who booked did not arrive) സാധാരണഗതിയിൽ...

ഇറാന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല; ആണവ ചർച്ചകളിൽ പരോക്ഷമായി ഇടപെടുമെന്ന് ട്രംപ് | Geneva Indirect Talks Trump Statement

വാഷിംഗ്ടൺ: ജനീവയിൽ നടക്കാനിരിക്കുന്ന നിർണ്ണായകമായ ആണവ ചർച്ചകളിൽ താൻ പരോക്ഷമായി ഭാഗമാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Geneva Indirect Talks Trump Statement). ഇറാന്റെ ആണവ പദ്ധതികളെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾ ചൊവ്വാഴ്ചയാണ് ആരംഭിക്കുന്നത്. ഇത്തവണ ഒരു കരാറിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും ട്രംപ് എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചർച്ചകൾ...

‘സർക്കാരിൻ്റെ കരണത്തേറ്റ അടി’: നവകേരള സർവ്വേ റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ രമേശ് ചെന്നിത്തല | Nava Kerala survey

കൊല്ലം: സർക്കാരിന്റെ നവകേരള സർവ്വേ ഹൈക്കോടതി റദ്ദാക്കിയത് ഭരണകൂടത്തിന്റെ കരണത്തേറ്റ അടിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അടുത്തകാലത്തൊന്നും ഇത്ര വലിയൊരു തിരിച്ചടി സർക്കാരിന് നേരിടേണ്ടി വന്നിട്ടില്ലെന്നും കോടതി വിധി സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.(A slap in the face for the government, Ramesh Chennithala on the High Court verdict...

‘ഓഡിറ്റ് റിപ്പോർട്ട് അന്തിമമല്ല, 27ന് മുൻപ് വ്യക്തത വരുത്തും, ടാസ്ക് ഫോഴ്സ് രൂപീകരിച്ചു, വീഴ്ച വന്നു’: ആഗോള അയ്യപ്പ സംഗമ വിവാദത്തിൽ ദേവസ്വം ബോർഡ് | Global Ayyappa Sangamam

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. റിപ്പോർട്ട് അന്തിമമല്ലെന്നും നിലവിലെ പിഴവുകൾ പരിഹരിച്ച് ഈ മാസം 27-നകം ഹൈക്കോടതിയിൽ വ്യക്തത വരുത്തിയ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.(Audit report is not final, Devaswom Board admits mistake in global Ayyappa...

‘സ്വപ്നലോകത്താണ് രാഹുൽ ഗാന്ധി ജീവിക്കുന്നത്’: വിമർശനവുമായി നവ്ജ്യോത് കൗർ സിദ്ദു | Rahul Gandhi

ചണ്ഡീഗഢ്: കോൺഗ്രസ് നേതൃത്വവുമായുള്ള തർക്കത്തിനൊടുവിൽ പാർട്ടി വിട്ട നവ്ജ്യോത് കൗർ സിദ്ദു, രാഹുൽ ഗാന്ധിക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്ത്. രാഹുൽ ഗാന്ധി യാഥാർത്ഥ്യബോധമില്ലാതെ സ്വപ്നലോകത്താണ് ജീവിക്കുന്നതെന്നും താഴെത്തട്ടിൽ പാർട്ടി നേരിടുന്ന തകർച്ച അദ്ദേഹം അറിയുന്നില്ലെന്നും അവർ ആരോപിച്ചു.(Rahul Gandhi is living in a dream world, Navjot Kaur Sidhu criticizes) പഞ്ചാബ് കോൺഗ്രസിൽ...

ജാമ്യവ്യവസ്ഥ അനുസരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ അതിക്രമം: പ്രതി പിടിയിൽ | Police station

മലപ്പുറം: ജാമ്യ വ്യവസ്ഥയനുസരിച്ച് സ്റ്റേഷനിലെത്തി ഒപ്പിടാൻ കഴിയില്ലെന്ന് ഭീഷണിപ്പെടുത്തുകയും വണ്ടൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി അതിക്രമം കാണിക്കുകയും ചെയ്ത യുവാവ് പിടിയിലായി. കാളികാവ് സ്വദേശി വിഷ്ണുവിനെയാണ് വണ്ടൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.(Accused arrested for creating chaos in police station) പഴയ ക്രിമിനൽ കേസുകളിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എല്ലാ മാസവും സ്റ്റേഷനിലെത്തി ഒപ്പിടാൻ വിഷ്ണു...

താമരശ്ശേരി ചുരത്തിൽ വിനോദ സഞ്ചാരികളെ ആക്രമിച്ച സംഭവം: 4 യുവാക്കൾ റിമാൻഡിൽ | Tourists

കോഴിക്കോട്: വയനാട്ടിൽ നിന്നും മടങ്ങുകയായിരുന്ന വിനോദസഞ്ചാരികളുടെ ബസ് തടഞ്ഞുനിർത്തി യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ നാല് യുവാക്കളെ കോടതി റിമാൻഡ് ചെയ്തു. കൈതപ്പൊയിൽ സ്വദേശികളായ അജ്മൽ (26), ഷാജഹാൻ (30), ആഷിഖ് (29), ആഷിഖ് (25) എന്നിവരെയാണ് താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.(Incident of attacking tourists at Thamarassery...

മുത്തങ്ങയിൽ വൻ ലഹരി വേട്ട: മൂന്നര ടൺ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ലോറി പിടികൂടി | Drug

വയനാട്: നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്താനുള്ള ശ്രമം മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പരാജയപ്പെടുത്തി. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മൂന്നര ടൺ ഹാൻസ് ആണ് പിടിച്ചെടുത്തത്.(Massive drug bust in Muthanga, Lorry seized with banned tobacco products) സംഭവവുമായി ബന്ധപ്പെട്ട് കർണാടക രജിസ്ട്രേഷനുള്ള ലോറി കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറായ കോയമ്പത്തൂർ സ്വദേശി...

‘ജീവിതത്തിലേക്കൊരു ഗീതം’; കൂട്ടബലാത്സംഗത്തെ അതിജീവിച്ച ജിസെൽ പെലിക്കോട്ട് തന്റെ ദുരന്തകഥ പുസ്തകമാക്കുന്നു | Gisele Pelicot Memoir A Hymn to Life

പാരീസ്: ഭർത്താവ് മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം അമ്പതോളം പേർ ചേർന്ന് വർഷങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ഫ്രഞ്ച് വനിത ജിസെൽ പെലിക്കോട്ട് തന്റെ ജീവിതകഥ പുസ്തകമാക്കി ( Gisele Pelicot Memoir A Hymn to Life). "എ ഹിം ടു ലൈഫ്" (A Hymn to Life - ജീവിതത്തിലേക്കൊരു ഗീതം) എന്ന്...
- Advertisement -spot_img

Latest News

‘മുഖ്യമന്ത്രി കസേര ബെഞ്ചാക്കാൻ ആലോചന’; കോൺഗ്രസിനെ പരിഹസിച്ച് എം.എം. മണി | M.M. Mani Facebook post

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഉയരുന്ന തർക്കങ്ങളെ പരിഹസിച്ച് സിപിഐഎം മുതിർന്ന നേതാവ് എം.എം. മണി (M.M. Mani Facebook post)....
- Advertisement -spot_img