Description
Digital Voice of Kerala
Saturday, April 25, 2026

Digital Voice of Kerala

timeskerala

കുട്ടി ജിറാഫിന്‍റെയും കുഞ്ഞ് ഒട്ടക പക്ഷിയുടെയും ആദ്യ കൂടിക്കാഴ്ച, പരസ്പരം കണ്ണുചിമ്മാതെ നോക്കി നിൽക്കുന്ന ഇവരുടെ വീഡിയോ വൈറൽ | Baby giraffe and ostrich

മൃഗങ്ങളുടെ രസകരമായ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കൂടുതൽ ശ്രദ്ധനേടുന്നത്. അത് പോലെ ഒരു കുട്ടി ജിറാഫിന്‍റെയും ഒട്ടകപ്പക്ഷിയുടെയും വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. അമേരിക്കയിലെ മെംഫിസ് മൃഗശാലയിൽ നിന്നുമുള്ളത് ദൃശ്യങ്ങൾ. 2025 നവംബർ 17 -ന് മെംഫിസ് മൃഗശാലയിൽ ജനിച്ച 'രാഹിസി' എന്ന ജിറാഫ് കുട്ടിയാണ് ഈ വീഡിയോയിലെ താരം. ജനിച്ച അന്ന് മുതൽ...

“മോദിയെ അധിക്ഷേപിക്കുന്നവർക്ക് പുതപ്പില്ല”; മുസ്ലീം സ്ത്രീകൾക്ക് പുതപ്പ് നിഷേധിച്ച് ബിജെപി നേതാവ്; വീഡിയോ വൈറൽ | BJP Leader Sukhbir Singh Jaunapuria Blanket Controversy

ജയ്പൂർ: രാജസ്ഥാനിലെ ടോങ്ക് സവായ് മാധോപൂരിൽ നിന്നുള്ള മുൻ ബിജെപി എംപി സുഖ്ബീർ സിംഗ് ജൗനാപുരിയ പുതപ്പ് വിതരണത്തിനിടെ മുസ്ലീം സ്ത്രീകളോട് മോശമായി പെരുമാറിയത് വിവാദമാകുന്നു (BJP Leader Sukhbir Singh Jaunapuria Blanket Controversy). പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്നവർക്ക് പുതപ്പ് വാങ്ങാൻ അവകാശമില്ലെന്ന് പറഞ്ഞാണ് അദ്ദേഹം സ്ത്രീകളെ മടക്കി അയച്ചത്. ഇതിന്റെ...

വെള്ളറടയിൽ SIയെ മർദ്ദിച്ചു: CPM ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് എതിരെ കേസ് | CPM

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ സിപിഎം വെള്ളറട ലോക്കൽ സെക്രട്ടറിക്കെതിരെ കേസെടുത്തു. വെള്ളറട എസ്ഐ അഭിജിത്തിനാണ് മർദനമേറ്റത്. സംഭവത്തിൽ ലോക്കൽ സെക്രട്ടറി പ്രദീപ് ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.(SI beaten up, Case filed against CPM local secretary) ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ വെള്ളറട ചൂണ്ടിക്കൽ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട...

വണ്ടാനം മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ഒഴിവ് റിപ്പോർട്ട് ചെയ്യാൻ നിർദേശം: സർക്കുലർ പുറത്തിറക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ | Staff vacancies

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ജീവനക്കാരുടെ കുറവ് വലിയ ചർച്ചയായതോടെ ആരോഗ്യവകുപ്പിന്റെ നടപടി. ആശുപത്രിയിലെ ജീവനക്കാരുടെ ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകി.(Instructions to report staff vacancies at Vandanam Medical College) ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ...

ഇടിമിന്നലേറ്റ് പശു ചത്തതിന് പിന്നാലെ തൊഴുത്തിലേക്ക് ഓടിച്ചെന്നു: വയറിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു | Farmer

ആലപ്പുഴ: ഇടിമിന്നലിൽ പശു ചത്തതിന് പിന്നാലെ, തൊഴുത്തിലേക്ക് ഓടിയെത്തിയ ക്ഷീരകർഷകൻ ഷോക്കേറ്റ് മരിച്ചു. ഇലിപ്പക്കുളം വട്ടയ്ക്കാട് പുത്തൻതറയിൽ രാമകൃഷ്ണപിള്ള ആണ് മരിച്ചത്. തൊഴുത്തിൽ കെട്ടിയിരുന്ന പശുവും ഇടിമിന്നലേറ്റ് ചത്തു.(Farmer dies after being shocked from the electric wire) ശനിയാഴ്ച രാത്രി ഒൻപതരയോടെ പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു. ഇടിമിന്നലേറ്റ പശു ചത്തു. പശുവിന്റെ...

സ്വർണ്ണവിലയിൽ വൻ കുതിപ്പ്: പവന് ഒറ്റയടിക്ക് 1520 രൂപ കൂടി | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും പുതിയ ഉയരങ്ങൾ കീഴടക്കുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1,520 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,18,320 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.(Kerala Gold price hiked, know about today's rate) പവന് 1520 രൂപ കൂടി 1,18,320 രൂപ എന്ന നിലയിലും, ഗ്രാമിന്...

“ഇതാണ് യഥാർത്ഥ കേരള സ്റ്റോറി”; കേരള സ്റ്റോറി 2 വിവാദത്തിനിടെ ബീഫ് വിഭവങ്ങളുടെ ചിത്രം പങ്കുവെച്ച് പ്രകാശ് രാജ് |  Prakash Raj Beef Fry Pos

'ദി കേരള സ്റ്റോറി 2' എന്ന സിനിമയിലെ ദൃശ്യങ്ങൾ കേരളത്തെ തെറ്റായി ചിത്രീകരിക്കുന്നു എന്ന വിമർശനം ശക്തമാകുന്നതിനിടെ, സംസ്ഥാനത്തെ വൈവിധ്യമാർന്ന ഭക്ഷണസംസ്കാരം പങ്കുവെച്ച് നടൻ പ്രകാശ് രാജ് (Prakash Raj Beef Fry Post). കേരളത്തിലെ പ്രശസ്തമായ ബീഫ് വിഭവങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം സിനിമയുടെ പ്രമേയത്തോടുള്ള തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചത്. കേരളത്തിലെ ഭക്ഷണരീതികൾ...

‘അന്താരാഷ്ട്ര വേദികളിൽ പെരുമാറുമ്പോൾ അന്തസ്സും അച്ചടക്കവും പാലിക്കണം’: AI ഉച്ചകോടിയിലെ പ്രതിഷേധത്തിൽ മാർഗരറ്റ് ആൽവ | India AI Impact Summit

ന്യൂഡൽഹി: അന്താരാഷ്ട്ര എഐ ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവ രംഗത്തെത്തി. അന്താരാഷ്ട്ര വേദികളിൽ പെരുമാറുമ്പോൾ അന്തസ്സും അച്ചടക്കവും പാലിക്കണമെന്ന് മാർഗരറ്റ് ആൽവ സ്വന്തം പാർട്ടിയെ ഓർമ്മിപ്പിച്ചു.(Margaret Alva criticises Youth Congress protest at India AI Impact Summit) അന്താരാഷ്ട്ര സമ്മേളനങ്ങളിൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും...

പൂഞ്ഞാറിൽ PC ജോർജ് മത്സരിക്കും: BJP നേതൃത്വത്തെ അറിയിച്ചുവെന്ന് വിവരം | PC George

കോട്ടയം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പി.സി. ജോർജ് മത്സരിക്കും. ബിജെപി ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ തന്നെ പി.സി. ജോർജിന്റെ പേര് ഉൾപ്പെട്ടേക്കും.(PC George will contest from Poonjar, BJP leadership informed) ബിജെപി ദേശീയ നേതാക്കൾ നേരിട്ട്...

ടാർസനെയും മൗഗ്ലിയെയും പോലെ 40 വർഷം കാട്ടിൽ ജീവിച്ച ഒരു മനുഷ്യൻ; ലാങ് എന്ന ടാർസന്റെ കഥ | Lang the real life Tarzan

കുട്ടിക്കാലത്ത് നമ്മളിൽ പലരും കേട്ടു വളർന്ന കഥയാണ് ടാർസൻ്റെയും മൗഗ്ലിയുടെയും. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്ന മനുഷ്യർ. കാട്ടിലെ വന്യതയിൽ ഏകാന്തമായി വസിച്ചിരിക്കുന്ന ഇവരുടെ കഥകൾ ഏറെ ത്രസിപ്പിക്കുന്നതായിരുന്നു. ആധുനിക മനുഷ്യ ലോകവുമായി ഒരു കെട്ടുപാടുകളും ഇല്ലാത്തവർ. കാട്ടിനപ്പുറത്തേക്കുള്ള ലോകം എന്തെന്ന് അറിയാതെ ജീവിച്ച ടാർസനെയും മൗഗ്ലിയെയും പോലെ 40 വർഷം കാട്ടിൽ...
- Advertisement -spot_img

Latest News

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ചു; ഗുരുഗ്രാമിൽ മലയാളി യുവാവ് മരിച്ച നിലയിൽ | Gurugram Youth Death

ഗുരുഗ്രാം: ലൈംഗിക ശേഷി വർദ്ധിപ്പിക്കുന്ന മരുന്നുകളുടെ അമിത ഉപയോഗത്തെത്തുടർന്ന് ഗുരുഗ്രാമിൽ 29-കാരനെ മരിച്ച നിലയിൽ കണ്ടെത്തി (Gurugram Youth Death). നാഗ്പൂർ സ്വദേശിയായ രോഹിത് ലാൽ...
- Advertisement -spot_img