Description
Digital Voice of Kerala
Saturday, April 25, 2026

Digital Voice of Kerala

timeskerala

ഇറാനിൽ സൈനിക ഹെലികോപ്റ്റർ കമ്പോളത്തിലേക്ക് തകർന്നു വീണു; പൈലറ്റടക്കം നാല് പേർ മരിച്ചു | Iran Military Helicopter Crash

ടെഹ്‌റാൻ: ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയിൽ സൈനിക ഹെലികോപ്റ്റർ ജനത്തിരക്കുള്ള കമ്പോളത്തിലേക്ക് തകർന്നു വീണു ( Iran Military Helicopter Crash). അപകടത്തിൽ പൈലറ്റും കോ-പൈലറ്റും കമ്പോളത്തിലുണ്ടായിരുന്ന രണ്ട് വ്യാപാരികളും കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ ദോർചെ നഗരത്തിലെ പഴവർഗ വിപണിയിലേക്കാണ് ഹെലികോപ്റ്റർ വീണത്. തകർന്നു വീണതിന് പിന്നാലെ ഹെലികോപ്റ്ററിന്...

പാലക്കാട് തെരുവുനായ ആക്രമണം: 3 വയസ്സുകാരൻ്റെ ചെറുവിരൽ കടിച്ചെടുത്തു | Stray dog

പാലക്കാട്: മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരന്റെ കൈവിരൽ തെരുവുനായ കടിച്ചെടുത്തു. പിലാപ്പുഴ നന്ദനം വീട്ടിൽ ജിതേഷിന്റെയും രേവതിയുടെയും മകൻ ശിവാംശിനാണ് പരിക്കേറ്റത്. കുട്ടിയുടെ വലതുകൈയിലെ ചെറുവിരലിന്റെ പകുതിയോളം നായ കടിച്ചെടുക്കുകയായിരുന്നു.(Stray dog in Palakkad bit off a 3-year-old boy's little finger) കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം...

ഇനി ‘കേരള’യല്ല, ‘കേരളം’: ബില്ലിന് അംഗീകാരം നൽകി, ‘സേവാതീർത്ഥി’ലെ കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ആദ്യ തീരുമാനം | Keralam

ന്യൂഡൽഹി: ഇംഗ്ലീഷിലെ കേരള, ഹിന്ദിയിലെ കേരൾ എന്നീ പ്രയോഗങ്ങൾ ചരിത്രമാകുന്നു. ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ മാറ്റം വരുത്തി സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് പുനർനാമകരണം ചെയ്യാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ പച്ചക്കൊടി കാട്ടി.(Kerala to become ‘Keralam’ in all documents, Union Cabinet approves change of name) പ്രധാനമന്ത്രിയുടെ പുതുതായി നിർമ്മിച്ച ഓഫീസായ...

വയനാട് തുരങ്കപാത: കേന്ദ്രത്തിൻ്റെ സ്റ്റേജ് 2 ക്ലിയറൻസ് ലഭിച്ചുവെന്ന് മന്ത്രി PA മുഹമ്മദ് റിയാസ് | Wayanad Tunnel project

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപ്പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറൻസ് ലഭിച്ചു. ഇതോടെ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളിലെ ഏറ്റവും വലിയ സാങ്കേതിക തടസ്സം നീങ്ങിയിരിക്കുകയാണ്. മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്.(Wayanad Tunnel project, Minister says Stage 2 clearance has been...

ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കൽ തടഞ്ഞതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ | Sabarimala Airport

കൊച്ചി: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റും പരിസരപ്രദേശങ്ങളും ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. പദ്ധതിക്കായി 2,570 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള സർക്കാരിന്റെ നീക്കത്തിനാണ് സിംഗിൾ ബെഞ്ച് നേരത്തെ തടയിട്ടത്.(Sabarimala Airport, Government appeals in High Court against stay on land...

സ്ലെറ്റ് മായ്ക്കാൻ മാത്രമല്ല ‘മഷിത്തണ്ട്’, ആരോഗ്യഗുണങ്ങൾ ഏറെയുണ്ട് | Peperomia pellucida

പണ്ട് നമ്മൾ സ്ലേറ്റിൽ എഴുതിയ അക്ഷരങ്ങൾ മായ്ക്കാൻ ഉപയോഗിച്ചിരുന്ന മഷിത്തണ്ട് (Peperomia pellucida) ഇന്ന് ഭക്ഷണമായി ഉപയോഗിക്കുന്നുവെന്ന് പറയുമ്പോൾ ആരും വിശ്വസിക്കില്ല. എന്നാലിന്ന് ഈ ചെടിക്ക് അതിന്റെ ആരോഗ്യഗുണങ്ങളാൽ പ്രചാരമേറുകയാണ്. അതെ, വെള്ളത്തണ്ട്, വെറ്റില പച്ച, കണ്ണാടി പച്ച, മഷിപ്പച്ച, കോലുമഷി അങ്ങനെ പല പല പേരുകളിൽ അറിയപ്പെടുന്ന ഈ ചെടിക്ക് ഏറെ ആരോഗ്യഗുണങ്ങൾ...

ചായയോടൊപ്പം കഴിക്കാൻ നല്ല ചൂട് മുട്ട ബജി | Egg Baji

വൈകുന്നേരം ചായയോടൊപ്പം കഴിക്കാൻ നല്ല ചൂട് മുട്ട ബജി (Egg Baji) ആയാലോ. . . രുചികരമായി നല്ല ചൂട് മുട്ട ബജി എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ആവശ്യമായ സാധനങ്ങള്‍ മുട്ട – 4 എണ്ണം (വീട്ടിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച് കൂട്ടാം) സവാള – 2 പച്ചമുളക് – 2 എണ്ണ – ആവശ്യത്തിന് ഉപ്പ് – ആവശ്യത്തിന് വെളുത്തുള്ളി – 2 അല്ലി ഇഞ്ചി...

കായംകുളത്ത് നവജാത ശിശു മരിച്ചു: ചികിത്സാ പിഴവ് ആരോപണം, കേസെടുത്തു | Newborn baby

ആലപ്പുഴ: പ്രസവ സംബന്ധമായ ചികിത്സയിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കായംകുളത്തെ ആശുപത്രിക്കെതിരെ പോലീസിൽ പരാതി. വണ്ടാനം മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്ക്കിടെയാണ് കുഞ്ഞ് മരണപ്പെട്ടത്.(Newborn baby dies in Kayamkulam, Medical malpractice alleged ) ഈ മാസം 24-നായിരുന്നു പ്രസവ തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ രണ്ട് ദിവസം മുൻപ് ബ്ലീഡിംഗ് ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിയെങ്കിലും അഡ്മിറ്റ്...

എപ്‌സ്റ്റീൻ ലഹരിക്കടത്തിലും പങ്കാളിയോ? നിർണ്ണായക ഡി.ഇ.എ രേഖകൾ പുറത്ത്; വൻതുകയുടെ വിദേശ പണമിടപാടുകൾ കണ്ടെത്തി | Jeffrey Epstein DEA Drug Trafficking Probe

ന്യൂയോർക്ക്: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനെതിരെ അമേരിക്കൻ ലഹരിമരുന്ന് വിരുദ്ധ ഏജൻസി (DEA) രഹസ്യമായി അന്വേഷണം നടത്തിയിരുന്നതായി വെളിപ്പെടുത്തൽ (Jeffrey Epstein DEA Drug Trafficking Probe). പുതുതായി പുറത്തുവന്ന 69 പേജുള്ള രേഖകൾ പ്രകാരം, ലഹരിക്കടത്തുമായി ബന്ധമുള്ള നിയമവിരുദ്ധമായ പണമിടപാടുകൾക്കും പെൺവാണിഭത്തിനുമായി എപ്‌സ്റ്റീനും മറ്റ് 14 പേരും നിരീക്ഷണത്തിലായിരുന്നു. 2010 മുതൽ...

‘ഇന്ത്യയെ നേരിടാൻ തയ്യാർ’: ആക്രമണ ശൈലി തുടരുമെന്ന് സിംബാബ്‌വെ കോച്ച് | India

ചെന്നൈ: ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ടീം ഇന്ത്യക്കെതിരെ ഇറങ്ങുമ്പോൾ തങ്ങളുടെ തന്ത്രങ്ങൾ വെളിപ്പെടുത്തി സിംബാബ്‌വെ കോച്ച് ജസ്റ്റിൻ സാമൺസ്. വെസ്റ്റ് ഇൻഡീസിനോടേറ്റ കനത്ത തോൽവിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടാണ് ടീം ഇന്ത്യയെ നേരിടാൻ ഒരുങ്ങുന്നത്.(Ready to face India, Zimbabwe coach says attacking style will continue) വെസ്റ്റ് ഇൻഡീസ് സ്വീകരിച്ച അതേ...
- Advertisement -spot_img

Latest News

സമാധാന ചർച്ചക്കില്ല ; ഇറാൻ സംഘം മസ്കറ്റിലേക്ക്; യുഎസ് പ്രതിനിധികളുടെ പാക് സന്ദർശനം ട്രംപ് റദ്ദാക്കി | Iran US Peace Talks

ഇസ്ലാമാബാദ്: സമാധാന ചർച്ചകൾക്കായി പാകിസ്താനിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും മടങ്ങിയതിന് പിന്നാലെ, യുഎസ് പ്രതിനിധികളുടെ സന്ദർശനം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി...
- Advertisement -spot_img