Description
Digital Voice of Kerala
Monday, June 8, 2026

Digital Voice of Kerala

timeskerala

CBSE ഓൺ സ്ക്രീൻ മാർക്കിംഗ് പാളി: പരാതി പ്രവാഹം, സ്കാനിംഗിൽ പേജുകൾ മുങ്ങി, ഉത്തരക്കടലാസ് മാറി നൽകി; വിദ്യാർത്ഥികൾ കടുത്ത പ്രതിസന്ധിയിൽ | CBSE On Screen Marking

ന്യൂഡൽഹി: സിബിഎസ്ഇ പുതുതായി നടപ്പിലാക്കിയ ഓൺ സ്ക്രീൻ മാർക്കിംഗ് ഡിജിറ്റൽ മൂല്യനിർണയ സംവിധാനത്തിലെ ഗുരുതരമായ പിഴവുകൾ വിദ്യാർത്ഥികളുടെ ഭാവിയെ ആശങ്കയിലാക്കുന്നു. മൂല്യനിർണയത്തിലും സ്കാനിംഗിലും സംഭവിച്ച വൻ വീഴ്ചകൾ ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി ഇരുന്നൂറിലധികം പരാതികളാണ് സിബിഎസ്ഇക്ക് ഇതുവരെ ലഭിച്ചത്. പല വിദ്യാർത്ഥികളുടെയും ഉത്തരക്കടലാസുകൾ പൂർണ്ണമായി സ്കാൻ ചെയ്യാത്തതും, മാർക്ക് രേഖപ്പെടുത്തിയതിലെ അലംഭാവവുമാണ് പ്രധാനമായും പരാതിക്ക് ഇടയാക്കിയത്....

കോഴിക്കോട് പന്തീരാങ്കാവിൽ 21കാരൻ സ്വയം വെടിവച്ച് മരിച്ച നിലയിൽ | Kozhikode Pantheerankavu shooting

കോഴിക്കോട്: പന്തീരാങ്കാവിൽ യുവാവ് വീടിനുള്ളിൽ സ്വയം വെടിവച്ച് മരിച്ചു. കാർത്തിക് (21) ആണ് മരിച്ചത്. തൊണ്ടയാട് റൈഫിൾ ക്ലബിലെ അംഗമായ കാർത്തിക് സ്വയം വെടിവെച്ച് ജീവിതം അവസാനിപ്പിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.(Kozhikode Pantheerankavu shooting, Youth Rifle Club Member Found Dead Of Gunshot Wound) വീടിന്റെ...

കർണാടകയിലെ അധികാരത്തർക്കം: സിദ്ധരാമയ്യ വ്യാഴാഴ്ച്ച മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കും? | Karnataka Congress Leadership

ബെംഗളൂരു: കർണാടക കോൺഗ്രസിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സിദ്ധരാമയ്യ മാറാൻ ഒരുങ്ങുന്നതായി സൂചന. ഡൽഹിയിൽ നടന്ന ഉന്നതതല ചർച്ചയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന നിലപാട് ആണ് ഉണ്ടായത് എന്നാണ് വിവരം. രാജി പ്രഖ്യാപിക്കാനുള്ള സമയം തീരുമാനിക്കാനുള്ള സാവകാശം ഹൈക്കമാൻഡ് അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.(Karnataka Congress Leadership Change Siddaramaiah Likely To...

രാജകുമാരനല്ല, ഒരേയൊരു രാജാവ്!: ഗുജറാത്തിനെ തകർത്തു തരിപ്പണമാക്കി ബംഗളൂരു ഫൈനലിൽ | RCB vs GT Qualifier 1

ധരംശാല: ഐപിഎൽ 2026-ലെ ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ 92 റൺസിന് തകർത്ത് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഫൈനലിൽ പ്രവേശിച്ചു. ധരംശാലയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർസിബി, ഐപിഎൽ പ്ലേഓഫ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറായ 254/5 എന്ന കൂറ്റൻ മലയാണ് പടുത്തുയർത്തിയത്.(RCB vs GT Qualifier 1, Royal Challengers...

ഗണ്മാൻമാരുടെ മർദ്ദനം: 3 പേർ മുൻ‌കൂർ ജാമ്യം തേടി, ഹർജി ജൂൺ 2ന് പരിഗണിക്കും | Alappuzha Sessions Court

ആലപ്പുഴ: നവകേരള സദസ്സിനിടെ ആലപ്പുഴയിലുണ്ടായ 'രക്ഷാപ്രവർത്തന' മർദ്ദനക്കേസിൽ പ്രത്യേക അന്വേഷണ സംഘം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ സേനാംഗങ്ങളായിരുന്ന ഷൈജു, വിപിൻ, അരുൺ എന്നിവരാണ് ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.(Alappuzha Sessions Court Postpones Anticipatory Bail...

രാജ്യവ്യാപക SIR: നിയമസാധുത ചോദ്യംചെയ്തുള്ള ഹർജിയിൽ ഇന്ന് സുപ്രീംകോടതി വിധി പറയും | Supreme Court Verdict

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യവ്യാപകമായി നടപ്പിലാക്കിവരുന്ന എസ് ഐ ആറിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് അതീവ പ്രാധാന്യമുള്ള ഈ കേസിൽ വിധി പ്രസ്താവിക്കുന്നത്. കഴിഞ്ഞ നവംബർ മുതൽ സുപ്രീംകോടതിയിൽ ആരംഭിച്ച ദീർഘമേറിയ വാദപ്രതിവാദങ്ങൾക്കൊടുവിൽ, ഈ വർഷം ജനുവരി 29-നാണ്...

‘മരിക്കാനല്ല, പോരാടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്’: ആഞ്ഞടിച്ച് SFI | SFI Leaders

തിരുവനന്തപുരം: കേരള സർവ്വകലാശാല യൂണിയൻ, സെനറ്റ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ പോലീസിനും സംസ്ഥാന ഭരണകൂടത്തിനുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് എസ്.എഫ്.ഐ നേതാക്കൾ. ഈ നാട്ടിൽ കോൺഗ്രസ് ജയിച്ചു എന്ന് കരുതി ഞങ്ങൾക്ക് ജീവിക്കേണ്ടേ? മരിക്കാനല്ല പോരാടാൻ തന്നെയാണ് എസ്.എഫ്.ഐ തീരുമാനിച്ചിരിക്കുന്നത്, എന്ന് എം. ശിവപ്രസാദ് വ്യക്തമാക്കി.(SFI Leaders on Thiruvananthapuram Kerala University...

കണ്ണൂരിൽ SFI മാർച്ചിൽ സംഘർഷം: ബാരിക്കേഡ് തകർത്ത് പ്രവർത്തകർ SP ഓഫീസിലേക്ക് ഇരച്ചുകയറി | Kannur SFI SP Office March

കണ്ണൂർ: പോലീസ് സ്വീകരിച്ച നടപടികളിൽ പ്രതിഷേധിച്ച് കണ്ണൂർ എസ്.പി ഓഫീസിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചിൽ വൻ സംഘർഷം. പോലീസ് തീർത്ത ശക്തമായ പ്രതിരോധം ഭേദിച്ച് ബാരിക്കേഡുകൾ തകർത്ത പ്രവർത്തകർ എസ്.പി ഓഫീസിലേക്ക് ഇരച്ചുകയറി.(Kannur SFI SP Office March Violence Police Commissioner Vehicle Damaged DIG Reached) സംഘർഷത്തിനിടയിൽ പോലീസ് വാഹനത്തിന്റെ ചില്ലുകൾ തകർത്തു....

‘ജാമ്യം ലഭിക്കുന്ന വകുപ്പുകളിൽ എന്തിനാണ് മുൻ‌കൂർ ജാമ്യം?’: ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി; SITക്ക് രൂക്ഷവിമർശനം | Gunmen Assault Case

ആലപ്പുഴ: മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻമാർ ഉൾപ്പെട്ട മർദ്ദന കേസിൽ ഗൺമാൻമാരായ അനിലിന്റെയും സന്ദീപിന്റെയും മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ കോടതി തീർപ്പാക്കി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് അപൂർണ്ണമാണെന്ന് ചൂണ്ടിക്കാട്ടി കോടതി പോലീസിനെ രൂക്ഷമായി വിമർശിച്ചു. പ്രതികൾക്കെതിരെ നിലവിൽ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി ജാമ്യാപേക്ഷ തീർപ്പാക്കിയത്.(Gunmen Assault...

ബംഗാളിൽ പുതിയ പദ്ധതിയുമായി BJP സർക്കാർ: 5 രൂപയ്ക്ക് മീനുൾപ്പെടെ ഊണ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി | West Bengal CM Suvendu Adhikari

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ അട്ടിമറി വിജയത്തിന് പിന്നാലെ ബംഗാളി സംസ്കാരത്തെയും ഭക്ഷണരീതിയെയും സ്വാംശീകരിക്കാനുള്ള നിർണ്ണായക നീക്കങ്ങളുമായി പുതിയ ബി.ജെ.പി സർക്കാർ. സംസ്ഥാനത്തുടനീളമുള്ള സർക്കാർ കാന്റീനുകൾ വഴി വെറും 5 രൂപയ്ക്ക് 'മീനുൾപ്പെടെ ഊണ്' ലഭ്യമാക്കുമെന്ന് പുതിയ മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. കൽയാണിയിൽ നടന്ന ഒരു ഔദ്യോഗിക ഭരണതല യോഗത്തിലാണ് മുഖ്യമന്ത്രി...
- Advertisement -spot_img

Latest News

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ‘സിജെപി’ പ്രതിഷേധം കടുപ്പിക്കുന്നു; രാജ്യവ്യാപക സമരമെന്ന് മുന്നറിയിപ്പ് | Cockroach Janata Party CJP

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രതിഷേധം കടുപ്പിക്കുന്നു (Cockroach Janata Party CJP). ഒരാഴ്ചയ്ക്കകം...
- Advertisement -spot_img