ടെഹ്‌റാൻ: ദക്ഷിണ ഇറാനിലെ മിനാബിൽ (Minab) പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ അമേരിക്കൻ സൈന്യത്തിന് പങ്കുണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് സൈനിക അന്വേഷണ ഉദ്യോഗസ്ഥർ (US Investigation Iran School Strike). ശനിയാഴ്ച നടന്ന ആക്രമണത്തിൽ 150 കുട്ടികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവത്തിൽ യുഎസ് സൈന്യത്തിന് പങ്കുണ്ടോ എന്ന കാര്യത്തിൽ അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ലെങ്കിലും,...
ഗുവാഹത്തി: അസമിൽ തകർന്നുവീണ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനത്തിലെ രണ്ട് പൈലറ്റുമാരും വീരമൃത്യു വരിച്ചു. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്. അപകടസ്ഥലത്ത് വ്യോമസേന നടത്തിയ തിരച്ചിലിനൊടുവിലാണ് സ്ഥിരീകരണം ഉണ്ടായത്.(Two pilots killed after IAF Sukhoi Su-30 crashes in Assam)
മാർച്ച് 5 വ്യാഴാഴ്ച രാത്രി...
ഒരു കടൽ വറ്റി മരുഭൂമിയായി മാറി. ഒരിക്കൽ മധ്യേഷ്യയിലെ തന്നെ ഏറ്റവും വലിയ ഉപ്പുവെള്ള തടാകമായിരുന്ന ആറൽ കടൽ (ARAL SEA) അമ്പത് വർഷം കൊണ്ടാണ് തരിശു ഭൂമിയായി മാറിയത്. വടക്ക് കസാക്കിസ്ഥാനും തെക്ക് ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള അതിർത്തികളിൽ വ്യാപിച്ചു കിടന്നിരുന്ന കടൽ എന്നെന്നേക്കുമായി മറഞ്ഞിരിക്കുന്നു.
ഒരിക്കൽ ലോകത്തിലെ നാലാമത്തെ വലിയ ശുദ്ധജല തടാകമായിരുന്നു ആറൽ....
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് ഇന്ത്യ നേരിടുന്ന ക്രൂഡോയിൽ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് അമേരിക്ക 30 ദിവസത്തെ ഇളവ് അനുവദിച്ചതോടെ, 14 ലക്ഷം ബാരൽ ക്രൂഡോയിലുമായി രണ്ട് കപ്പലുകൾ ഉടൻ ഇന്ത്യൻ തീരത്തെത്തും. യുദ്ധകാലാടിസ്ഥാനത്തിൽ രണ്ട് കോടി ബാരൽ എണ്ണ റഷ്യയിൽ നിന്ന് വാങ്ങാനാണ് ഇന്ത്യയുടെ നീക്കം.(US extends 30-day waiver,...
ന്യൂഡൽഹി: അമേരിക്കൻ ആക്രമണത്തിൽ ഇറാനിയൻ യുദ്ധക്കപ്പലായ 'ഐറിസ് ദേന' തകർന്ന സംഭവം ഇന്ത്യ ഉന്നതതലത്തിൽ വിലയിരുത്തും. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയുമായി സംസാരിച്ചുവെന്നാണ് റിപ്പോർട്ട്.(IRIS Dena attack, India to assess at the highest level)
ശ്രീലങ്കൻ തീരത്താണ് അപകടം ഉണ്ടായത്. മാർച്ച് 4-ന് പുലർച്ചെയാണ് കൊളംബോയിൽ നിന്ന് ഐറിസ്...
കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഉയർന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ബിജെപി. ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹം പദവി ഒഴിഞ്ഞതെന്നും ഇതിൽ മറ്റ് രാഷ്ട്രീയ താൽപ്പര്യങ്ങളില്ലെന്നും ബിജെപി നേതാവ് സമിക് ഭട്ടാചാര്യ വ്യക്തമാക്കി.(BJP says CV Ananda Bose's resignation is due to health reasons)
ഗവർണറെ...
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ഒരാഴ്ച പിന്നിടുമ്പോൾ വ്യോമപാതകൾ ഭാഗികമായി തുറന്നതോടെ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങുന്നു. വിവിധ വിമാനക്കമ്പനികൾ സർവീസുകൾ പുനരാരംഭിച്ചതോടെ യാത്രക്കാർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.(West Asian conflict, Air services partially restored)
ദുബായ്, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട്, കൊച്ചി, ബെംഗളൂരു,...
കോട്ടയം: വൈക്കം നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് മുന്നണികൾക്കുള്ളിൽ കലഹം രൂക്ഷമാകുന്നു. സീറ്റ് വിഭജനത്തെയും വ്യക്തികളെയും ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കാനാകാതെ നേതൃത്വങ്ങൾ വലയുകയാണ്.(Assembly election Candidate battle intensifies in Vaikom, Protests are strong on all 3 Political fronts)
യു.ഡി.എഫ് സ്ഥാനാർത്ഥിയായി സണ്ണി എം. കപിക്കാടിനെ പരിഗണിക്കുന്നതിനെതിരെ കോൺഗ്രസ് പ്രാദേശിക...
പാലക്കാട്: പി.കെ. ശശിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പാലക്കാട്ടെ സിപിഎം നേതാക്കൾ. ഇത്രയേറെ ലാളനയും അവസരങ്ങളും ലഭിച്ച മറ്റൊരു നേതാവ് ജില്ലയിൽ ഉണ്ടാകില്ലെന്ന് എൻ.എൻ. കൃഷ്ണദാസ് പറഞ്ഞു. പാർട്ടി സെക്രട്ടറിമാർ മാറുമ്പോൾ സമ്പ്രദായം മാറില്ലെന്നും ശശിയുടേത് വ്യക്തികേന്ദ്രീകൃതമായ താല്പര്യങ്ങൾ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.(He turned against the party later because he got...
വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാനാണ് തന്റെ ഭരണകൂടം ശ്രമിക്കുന്നതെന്നും, അതിന് ശേഷം അമേരിക്കയുടെ ശ്രദ്ധ ക്യൂബയിലേക്ക് തിരിയുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മേജർ ലീഗ് സോക്കർ ചാമ്പ്യന്മാരായ ഇന്റർ മിയാമി ടീമിനെ വൈറ്റ് ഹൗസിൽ ആദരിക്കുന്ന ചടങ്ങിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.(Trump says Cuba next 'just a question of time')
ക്യൂബൻ...
ആലപ്പുഴ: കായംകുളത്ത് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന സെലീന (42) മരിച്ച സംഭവത്തിൽ താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു (Kayamkulam Snakebite Death). സെലീനയ്ക്ക് ആന്റി...