ന്യൂഡൽഹി: കഴിഞ്ഞ വർഷം ജൂലൈയിൽ ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ പത്ത് ഇന്ത്യൻ നാവികരെ ഒടുവിൽ മോചിപ്പിച്ചു. മാസങ്ങൾ നീണ്ട ശക്തമായ നയതന്ത്ര ഇടപെടലുകൾക്കൊടുവിലാണ് ഇവരുടെ മോചനം സാധ്യമാക്കിയതെന്ന് ഇന്ത്യൻ ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് ഔദ്യോഗികമായി അറിയിച്ചു. 'എംവി ഹാർബർ ഫീനിക്സ്' എന്ന എണ്ണക്കപ്പലിലെ ജീവനക്കാരായ ഇവരെ 2025 ജൂലൈയിലാണ്...
ന്യൂഡൽഹി: ഒരു സാധാരണ എയർ കണ്ടീഷണർ സർവീസ് കോൾ ഡൽഹി സ്വദേശിയായ ഒരു കലാകാരിക്ക് സമ്മാനിച്ചത് ജീവിതത്തിലെ ഏറ്റവും ഹൃദ്യവും വൈകാരികവുമായ നിമിഷം. വീട്ടിലെ എസി നന്നാക്കാൻ എത്തിയ രണ്ട് സാങ്കേതിക വിദഗ്ദ്ധർ തങ്ങളുടെ ജോലി താൽക്കാലികമായി നിർത്തിവെച്ച്, വീടിനുള്ളിലെ ആർട്ട് സ്റ്റുഡിയോയിലെ ചിത്രങ്ങളും കരകൗശല വസ്തുക്കളും അതീവ താല്പര്യത്തോടെ നോക്കി ആസ്വദിക്കുന്ന ദൃശ്യങ്ങളാണ്...
കണ്ണൂർ: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ കണ്ണൂരിലെ പിണറായിയിലുള്ള വസതിയിലും, പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നടത്തിയ മിന്നൽ പരിശോധനകൾ പൂർത്തിയായി. രണ്ട് കേന്ദ്രങ്ങളിലും മണിക്കൂറുകൾ നീണ്ട വിശദമായ പരിശോധനകൾക്കൊടുവിൽ രേഖകൾ ശേഖരിച്ചാണ് ഇഡി സംഘം മടങ്ങുന്നത്.(ED Raid...
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന മിന്നൽ പരിശോധനകളെച്ചൊല്ലി കേരളത്തിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ കടുത്ത വാക്പോര്. ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ ചെയ്തതുപോലെ, പിണറായി വിജയനെ ലക്ഷ്യമിടാൻ ഇ.ഡിയെ 'സജീവമായി പ്രോത്സാഹിപ്പിച്ചത്' കോൺഗ്രസ് നേതൃത്വമാണെന്ന സിപിഐഎം രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസിന്റെ...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന മിന്നൽ പരിശോധനകൾ സിപിഐഎമ്മിന് അകത്തും പുറത്തും ബോധപൂർവ്വം കലാപമുണ്ടാക്കാനുള്ള ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്ന് മുതിർന്ന പാർട്ടി നേതാവ് ഇ.പി. ജയരാജൻ. ഈ രാഷ്ട്രീയ വേട്ടയാടലിന് പിന്നിൽ ബി ജെ പിക്കും കോൺഗ്രസിനും വ്യക്തമായ പങ്കുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.(EP Jayarajan on ED...
കോഴിക്കോട്: ഇ ഡി വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് മന്ത്രി കെ. മുരളീധരൻ. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ ഇഡി നടത്തുന്ന റെയ്ഡുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇഡി ഒട്ടും വിശ്വസിക്കാൻ കൊള്ളാത്ത ഏജൻസിയാണെന്നും, നാളെ വേണമെങ്കിൽ അവർ സെക്രട്ടേറിയറ്റിലും കയറിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.(K Muraleedharan Slams CPIM Protests Over ED Raid )
ഇഡി റെയ്ഡിന്റെ...
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന മിന്നൽ പരിശോധനയ്ക്ക് പിന്നാലെ കേരളത്തിൽ വൻ ക്രമസമാധാന തകർച്ചയും സംഘർഷവും. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ പിണറായി വിജയന്റെ വാടക വസതിക്ക് മുന്നിൽ സിപിഐഎം പ്രവർത്തകരും പോലീസും കേന്ദ്രസേനയും തമ്മിൽ വൻ സംഘർഷമുണ്ടായി.(Clashes Outside Pinarayi Vijayan Residence...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന മിന്നൽ റെയ്ഡുകളിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി എം. സ്വരാജ്. കേരളത്തിൽ കോൺഗ്രസുകാർ അധഃപതിച്ചിരിക്കുകയാണെന്നും കേന്ദ്രത്തിലെ സംഘപരിവാർ ഭരണകൂടത്തിന് കേരളത്തിൽ ചൂട്ടു കത്തിച്ചുകൊടുക്കുന്ന പണിയാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.(M Swaraj Criticizes Congress Over ED Raid On...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും കുടുംബാംഗങ്ങളുടെയും വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പൂർണ്ണമായി ഇല്ലാതാക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന് എ.എ. റഹീം എം.പി. എന്നാൽ ഇ ഡിയെ വേട്ടയ്ക്കിറക്കിയ സംഘപരിവാർ ശക്തികൾക്ക് ഒടുവിൽ നിരാശപ്പെട്ട് മടങ്ങേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.(AA Rahim MP Slams ED Raid...
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നടത്തുന്ന പരിശോധനകൾ പൂർണ്ണമായും ഹൈക്കോടതി തീരുമാനപ്രകാരമാണെന്ന് ബിജെപി നേതാവ് വി. മുരളീധരൻ. കോടതി അനുമതിയോടെ നടക്കുന്ന ഇത്തരം കൃത്യമായ കേസ് അന്വേഷണങ്ങളെ എങ്ങനെയാണ് 'രാഷ്ട്രീയ വേട്ടയാടൽ' എന്ന് വിളിക്കാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.(V Muraleedharan MLA Defends...
ഭക്ഷണം പാത്രത്തിലെത്തും മുൻപ് അത് കടന്നുവരുന്ന ഓരോ ഘട്ടത്തിലും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് ഇന്ന് ഏറെ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, ഭക്ഷണം സൂക്ഷിക്കുന്നതിലും പാകം...