Description
Digital Voice of Kerala
Tuesday, April 21, 2026

Digital Voice of Kerala

timeskerala

മിനിസ്ട്രികളും ഓഫീസുകളും തുറക്കുന്നു; ഇറാനിൽ ഭരണപരമായ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നു | Iran Administrative Activities Restart

ടെഹ്‌റാൻ: അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾ തുടരുന്നതിനിടയിലും രാജ്യത്തെ ഭരണപരമായ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി പുനരാരംഭിക്കാൻ ഇറാൻ തീരുമാനിച്ചു (Iran Administrative Activities Restart). ടെഹ്‌റാൻ പ്രവിശ്യയിലെ എല്ലാ മന്ത്രാലയങ്ങളും സംഘടനകളും എക്സിക്യൂട്ടീവ് ബോഡികളും ഞായറാഴ്ച (മാർച്ച് 8) മുതൽ പ്രവർത്തനം തുടങ്ങും. ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തിക്കൊണ്ടാണ് ഓഫീസുകൾ തുറക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം ആകെ ജീവനക്കാരുടെ 20...

മധ്യപ്രദേശിൽ 70-കാരിയുടെ മൂക്കും നാക്കും അറുത്തുമാറ്റി, പാടത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു | Madhya Pradesh Woman Mutilated

രാജ്ഗഡ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ എഴുപതുകാരിക്ക് നേരെ അതിക്രൂരമായ ആക്രമണം. ഗോതമ്പ് പാടത്ത് മൂക്കും നാക്കും അറുത്തുമാറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ വയോധിക ചികിത്സയിലിരിക്കെ മരണപ്പെട്ടു (Madhya Pradesh Woman Mutilated). കഴിഞ്ഞ 30 വർഷമായി ഗ്രാമത്തിന് പുറത്തുള്ള കൃഷിയിടത്തിലെ കുടിലിലാണ് ഇവർ മക്കളോടൊപ്പം താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി മകൻ കൃഷിയിടം നനയ്ക്കാൻ പോയ സമയത്ത്...

കാട്ടാന ആക്രമണം, മണിക്കൂറുകളോളം കാട്ടിൽ കിടന്നു: ഗുരുതരമായി പരിക്കേറ്റയാൾ ആശുപത്രിയിൽ | Wild elephant

കൊല്ലം: കാട്ടാനയുടെ ആക്രമണത്തിൽ നാൽപ്പത്തിരണ്ടുകാരന് ഗുരുതരമായി പരിക്കേറ്റു. ജോലി കഴിഞ്ഞ് കാട്ടിനുള്ളിലെ റോഡിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രകാശിനെയാണ് ഡാലിക്കരിക്കം ഭാഗത്തുവെച്ച് കാട്ടാന ആക്രമിച്ചത്. പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Man Seriously injured in Wild elephant attack) രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പ്രകാശിന് നേരെ ആനയുടെ ആക്രമണമുണ്ടായത്. ആൾതാമസമില്ലാത്ത ഒറ്റപ്പെട്ട...

ഹൃദയാരോഗ്യത്തിന് ദിവസവും ശീലമാക്കാം കശുവണ്ടി | Cashews Nuts

ഹൃദ്രോഗം, അർബുദം, പ്രമേഹം പോലുള്ള അസുഖങ്ങൾ തടയാൻ ദിവസവും ഒരുപിടി കശുവണ്ടി (Cashews Nuts) കഴിക്കുന്നത് ശീലമാക്കാം. ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് കശുവണ്ടിപ്പരിപ്പ്. കശുവണ്ടിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കുട്ടികൾക്ക് ദിവസവും കശുവണ്ടി പൊടിച്ചോ അല്ലാതെയോ കൊടുക്കുന്നത് ബുദ്ധി വളർച്ചയെ സഹായിക്കും. ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ കശുവണ്ടി ആരോഗ്യത്തിന് വളരെ നല്ലതാണ്. നിലക്കടലയിലും,...

ഖമേനിയുടെ വധം: അനുശോചനം അറിയിക്കാൻ ഇറാൻ എംബസി സന്ദർശിച്ച് കപിൽ സിബൽ | Khamenei

ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം അറിയിക്കാൻ മുതിർന്ന നേതാവ് കപിൽ സിബൽ ഡൽഹിയിലെ ഇറാൻ എംബസിയിലെത്തി. ആധുനിക ലോകത്ത് തർക്കങ്ങൾ പരിഹരിക്കേണ്ടത് ആയുധങ്ങൾ കൊണ്ടല്ല, മറിച്ച് ചർച്ചകളിലൂടെയാകണമെന്ന് അദ്ദേഹം പറഞ്ഞു.(Khamenei's assassination, Kapil Sibal visits Iranian embassy to express condolences) രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം...

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇന്ധന നിയന്ത്രണമുണ്ടാകില്ലെന്ന് കേന്ദ്രം; 8 ആഴ്ചത്തെ കരുതലുമായി ഇന്ത്യ | West Asian crisis

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലും രാജ്യത്തെ ഇന്ധന വിതരണം സുരക്ഷിതമാണെന്ന് കേന്ദ്ര സർക്കാർ. പെട്രോൾ, ഡീസൽ എന്നിവയ്ക്ക് റേഷൻ ഏർപ്പെടുത്താൻ പദ്ധതിയില്ലെന്നും നിലവിൽ ആവശ്യത്തിന് ശേഖരമുണ്ടെന്നും സർക്കാർ അറിയിച്ചു. ഗെയിൽ 'ഫോഴ്സ് മജ്യൂർ' പ്രഖ്യാപിച്ചേക്കും.(West Asian crisis, Center says there will be no fuel restrictions) യുദ്ധം പോലുള്ള അപ്രതീക്ഷിത സാഹചര്യങ്ങളിൽ...

ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ ചില്ലി ചിക്കൻ വീട്ടിൽ ഉണ്ടാക്കാം | Chili Chicken

ചിക്കൻ എന്ന് കേൾക്കുമ്പോഴേ എല്ലാവരും ആദ്യം പറയുന്നത് ചില്ലി ചിക്കൻ (Chili Chicken) എന്നാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് ചില്ലി ചിക്കൻ. ഇത് മിക്കവരും റസ്റ്ററന്റിൽ നിന്നും വാങ്ങി കഴിക്കാറാണ് പതിവ്. എന്നാൽ ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ ചില്ലി ചിക്കൻ വീട്ടിലും ഉണ്ടാക്കാവുന്നതാണ്. ആവശ്യമുള്ള ചേരുവകൾ കോഴിയിറച്ചി ( എല്ലു മാറ്റിയത് )...

16കാരനെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു, മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമം: പ്രതി പിടിയിൽ | Murdered

ഭോപ്പാൽ: മധ്യപ്രദേശിലെ ദാമോയിൽ 16 വയസ്സുകാരനായ ഭരത് വിശ്വകർമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഗുഡ്ഡ പട്ടേൽ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന ഭരത്തിനെ പ്രതി വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.(16-year-old murdered, Accused arrested) ഭരത് നടന്നുപോകുന്നതിനിടെ പിന്നിൽ നിന്ന് ഇരുമ്പ് വടി ഉപയോഗിച്ച് ഗുഡ്ഡ പട്ടേൽ അടിച്ചു വീഴ്ത്തി. നിലത്തു വീണ...

ചായയോടൊപ്പം കഴിക്കാൻ നല്ല ചൂട് മുട്ട ബജി | Egg Baji

വൈകുന്നേരം ചായയോടൊപ്പം കഴിക്കാൻ നല്ല ചൂട് മുട്ട ബജി (Egg Baji) ആയാലോ.    രുചികരമായി നല്ല ചൂട് മുട്ട ബജി എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ  മുട്ട – 4 എണ്ണം (വീട്ടിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച് കൂട്ടാം) സവാള – 2 പച്ചമുളക് – 2 എണ്ണ – ആവശ്യത്തിന് ഉപ്പ് – ആവശ്യത്തിന് വെളുത്തുള്ളി – 2 അല്ലി ഇഞ്ചി –...

വ്യാജവാർത്താ പ്രചാരണം: മാധ്യമങ്ങൾക്കടക്കം മുന്നറിയിപ്പുമായി കുവൈത്ത് | Fake news

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന തരത്തിൽ വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ച വ്യക്തികളെയും മാധ്യമ സ്ഥാപനങ്ങളെയും കുവൈത്ത് വാർത്താവിനിമയ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മറ്റ് മാധ്യമങ്ങളിലും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വിവരങ്ങൾ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി.(Fake news campaign, Kuwait issues warning to media പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന...
- Advertisement -spot_img

Latest News

അൻവറിന്റെ ‘തൃണമൂൽ ലിസ്റ്റ്’ പുറത്ത്; കെ.കെ. രമയും ജി. സുധാകരനും ഉൾപ്പെടെ പ്രമുഖർ, ഞെട്ടി കേരള രാഷ്ട്രീയം | P.V. Anvar TMC

തിരുവനന്തപുരം: പി.വി. അൻവർ പാർട്ടി വിട്ടതിന് പിന്നാലെ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച് തൃണമൂൽ കോൺഗ്രസിന്റെ വെളിപ്പെടുത്തൽ (P.V. Anvar TMC). നിയമസഭാ തിരഞ്ഞെടുപ്പിന്...
- Advertisement -spot_img