തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ടും ഒരു ജില്ലയിൽ പ്രത്യേക ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.(Kerala Weather Updates Yellow Alert Issued For Five Districts And Orange Alert In Kozhikode)
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും പി.എ. മുഹമ്മദ് റിയാസിന്റെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ മണിക്കൂറുകൾ നീണ്ട മിന്നൽ പരിശോധനകൾ പൂർത്തിയായി. എന്നാൽ, റെയ്ഡിന് ശേഷം തിരുവനന്തപുരത്ത് വസതിയിൽ നിന്ന് പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ സിപിഐഎം പ്രവർത്തകർ അഴിച്ചുവിട്ട ആക്രമണം തലസ്ഥാനത്തെ സംഘർഷഭരിതമാക്കി.(ED Raid Ends In...
ഡാളസ്: അമേരിക്കയിലെ നോർത്ത് കരോലിനയിൽ സംസാരശേഷിയില്ലാത്ത ഇരുപത്തിമൂന്നുകാരിയായ ആലിയ ഫോർട്ട്നർ എന്ന ഭിന്നശേഷിക്കാരിയായ യുവതി കഴിഞ്ഞ ഒക്ടോബറിൽ പരിചരണ കേന്ദ്രത്തിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന പോസ്റ്റ്‌മോർട്ടം വിവരങ്ങൾ പുറത്ത് (Caregiver Neglect Murder). പരിചാരകരുടെ കടുത്ത അവഗണനയും പട്ടിണിയുമാണ് യുവതിയുടെ മരണത്തിന് കാരണമായതെന്ന് പുതുതായി പുറത്തുവിട്ട പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ആറ് മാസത്തിനുള്ളിൽ...
ന്യൂഡൽഹി: രാജ്യസുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ അന്താരാഷ്ട്ര അതിർത്തികളിൽ നിന്ന് 15 കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ അനധികൃത നിർമ്മാണങ്ങളും അടിയന്തരമായി പൊളിച്ചുനീക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കർശന നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച രാജസ്ഥാനിലെ ബിക്കാനീറിൽ വിളിച്ചുചേർത്ത ഉന്നതതല...
കോഴിക്കോട്: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് തന്റെ കോഴിക്കോട് കോട്ടൂളിയിലെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ മിന്നൽ പരിശോധനയോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് പി.എ. മുഹമ്മദ് റിയാസ്. ഇ.ഡി പരിശോധന നടത്തി മടങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Muhammad Riyas Defiant Over ED Raid Advocate Alleges Human Rights Violation Against...
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ മിന്നൽ റെയ്ഡ് പൂർത്തിയായി. പുലർച്ചെ 6 മണിക്ക് ആരംഭിച്ച് മണിക്കൂറുകളോളം നീണ്ടുനിന്ന അതീവ നാടകീയമായ പരിശോധനകൾക്കൊടുവിലാണ് ഇഡി ഉദ്യോഗസ്ഥർ മടങ്ങിയത്.(Pinarayi Vijayan Greets CPIM Workers After 14...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിക്ക് മുന്നിൽ സി പി ഐ എം പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. മണിക്കൂറുകളായി തുടരുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനെതിരെ പ്രവർത്തകർ വസതിക്ക് മുന്നിലേക്ക് ഇരച്ചെത്തിയതോടെയാണ് സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണാതീതമായത്.(ED Officials Vehicle Vandalized By CPIM Workers Police Lathi Charge...
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനത്തിന് പിന്നാലെ ഉയർന്നുവന്ന മൂല്യനിർണ്ണയ ക്രമക്കേടുകളിൽ കേന്ദ്ര ഗവൺമെന്റിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ കടുത്ത വിമർശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സിബിഎസ്ഇയുടെ പരീക്ഷാ ഫല പ്രക്രിയയിൽ വൻതോതിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ആരോപിച്ച രാഹുൽ, ഡിജിറ്റൽ മൂല്യനിർണ്ണയത്തിനായി ഈ വർഷം പുതുതായി അവതരിപ്പിച്ച 'ഓൺ-സ്ക്രീൻ മാർക്കിംഗ്'...
സൂറിച്ച്: ആഗോളതലത്തിൽ അതിസമ്പന്നർ തങ്ങളുടെ ആസ്തികളും നിക്ഷേപങ്ങളും സൂക്ഷിക്കുന്ന ഏറ്റവും വലിയ ഓഫ്‌ഷോർ സമ്പന്ന ഹബ്ബായി സ്വിറ്റ്സർലൻഡിനെ മറികടന്ന് ഹോങ്കോങ് ഒന്നാമതെത്തി (Hong Kong Tops Cross Border Wealth Hub). ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് പുറത്തുവിട്ട 2026-ലെ ഗ്ലോബൽ വെൽത്ത് റിപ്പോർട്ടിലാണ് ചരിത്രത്തിലാദ്യമായി യൂറോപ്യൻ സാമ്പത്തിക സുരക്ഷിത താവളമായ സ്വിറ്റ്സർലൻഡിനെ ഏഷ്യൻ കരുത്തായ...
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നടത്തുന്ന നാടകീയ റെയ്ഡുകൾക്കെതിരെ കടുത്ത പ്രതികരണവുമായി ഡോ. കെ.ടി. ജലീൽ. "മേപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി?" എന്ന് ചോദിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നിലവിലെ പ്രതിപക്ഷ നേതാവായ പിണറായി വിജയന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചത്.(KT Jaleel Backs Pinarayi...
കൊച്ചി: മാസപ്പടി കേസിൽ വീണ വിജയനെതിരെ അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ നിർണ്ണായകമായ തെളിവുകൾ ശേഖരിക്കുന്നതിനായി എറണാകുളം പിഎംഎൽഎ കോടതിയെ ഇഡി സമീപിച്ചു. നിലവിൽ...