കൊച്ചി: സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ വർദ്ധിപ്പിച്ചു. 19 കിലോ ഗ്രാമിന്റെ വാണിജ്യ സിലിണ്ടറിന് 195 രൂപ 50 പൈസയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. പുതിയ വില വർദ്ധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.(Commercial LPG prices hiked by Rs 195.50 per cylinder in India )
കേരളത്തിലെ പുതിയ...
ഡെർബി: ബ്രിട്ടനിലെ ഡെർബി നഗരത്തിൽ കാൽനടയാത്രക്കാർക്ക് നേരെ മനഃപൂർവ്വം കാർ ഓടിച്ചു കയറ്റിയ സംഭവത്തിൽ ഇന്ത്യക്കാരനെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തി. ഡെർബിയിലെ അൽവാസ്റ്റണിൽ താമസിക്കുന്ന സന്ധു പൊന്നച്ചൻ എന്നയാൾക്കെതിരെയാണ് ബ്രിട്ടീഷ് പോലീസ് നടപടി സ്വീകരിച്ചത്. ശനിയാഴ്ച രാത്രി ഫ്രിറാർ ഗേറ്റിലെ പബ്ബിന് പുറത്തായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.(Indian man...
കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊച്ചിയിലെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ ശേഷമാണ് കോടതി നടപടി. ഇദ്ദേഹത്തെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും.(Sexual assault case, Director Ranjith remanded for 14 days, sent to Ernakulam sub-jail)
തൊടുപുഴയിൽ വെച്ച്...
ന്യൂഡൽഹി: രാജ്യം ഇന്ന് പുതിയ സാമ്പത്തിക വർഷത്തിലേക്ക് (2026-27) പ്രവേശിക്കുന്നു. സാധാരണക്കാരുടെ പോക്കറ്റിനെയും സാമ്പത്തിക ഇടപാടുകളെയും ബാധിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾക്കാണ് ഏപ്രിൽ 1 മുതൽ തുടക്കമാകുന്നത്. ആദായനികുതി നിയമത്തിലെ ലഘൂകരണം മുതൽ ഡിജിറ്റൽ സുരക്ഷാ മാനദണ്ഡങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു.(India enters the new financial year, key things that will change...
ന്യൂഡൽഹി: നീണ്ട 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) നടപടികൾക്ക് ഇന്ന് തുടക്കമാകും. ഡൽഹി, കർണാടക, ഒഡീഷ, ഗോവ, മിസോറം, സിക്കിം എന്നീ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, ആൻഡമാൻ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ആദ്യഘട്ടം ആരംഭിക്കുന്നത്. ഓഗസ്റ്റ് 31 വരെയാണ് ഈ ഘട്ടം നീണ്ടുനിൽക്കുക.(Census process begins in the country today,...
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിന് വിരാമമിടാൻ സന്നദ്ധത പ്രകടിപ്പിച്ച് ഇറാൻ. സുരക്ഷാ കാര്യങ്ങളിൽ കൃത്യമായ ഉറപ്പ് ലഭിച്ചാൽ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇറാന്റെ നയം വ്യക്തമാക്കിയത്.(Iran says it is ready to end the...
കൊച്ചി: യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. നാടകീയമായ നീക്കങ്ങൾക്കൊടുവിൽ ഇന്നലെ രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.(Sexual assault case, The film world is shocked by the arrest of director Ranjith)
അറസ്റ്റ് നടപടികൾക്കിടെ രക്തസമ്മർദ്ദം ഉയർന്നതിനെത്തുടർന്നാണ് രഞ്ജിത്തിനെ...
നാസിക്: ആത്മീയതയുടെയും ജ്യോത്സ്യത്തിന്റെയും മറവിൽ നൂറുകണക്കിന് സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ വിവാദ ആൾദൈവം അശോക് ഖരാത്തിന്റെ ഞെട്ടിക്കുന്ന ക്രൂരതകൾ പുറത്ത്. 'വിഐപി ജ്യോത്സ്യൻ' എന്നും 'ക്യാപ്റ്റൻ' എന്നും അറിയപ്പെട്ടിരുന്ന ഇയാൾ 150-ലധികം സ്ത്രീകളെ പീഡിപ്പിച്ചതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രാഥമിക കണ്ടെത്തൽ.(Massive series of torture under the guise of spirituality,...
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ മേഖലയെ ആശങ്കയിലാഴ്ത്തിയ ഇറാൻ-യുഎസ് സൈനിക സംഘർഷം രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ അവസാനിച്ചേക്കുമെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് യുദ്ധം അവസാനിക്കുന്നതിനെക്കുറിച്ച് ശുഭപ്രതീക്ഷ പങ്കുവെച്ചത്.(Iran-US war could be over in two weeks, says Trump)
ഇറാന്റെ പക്കൽ...
കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ പോലീസ് പിടികൂടി. എന്നാൽ, അറസ്റ്റ് നടപടികൾക്കിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Sexual assault complaint, Director Ranjith hospitalized with high blood pressure, ECG abnormalities)
അറസ്റ്റിന് മുന്നോടിയായുള്ള വൈദ്യപരിശോധനയ്ക്കിടെയാണ് രഞ്ജിത്തിന് അസ്വസ്ഥതകളുണ്ടായത്. പരിശോധനയിൽ ഇദ്ദേഹത്തിന് ഉയർന്ന രക്തസമ്മർദ്ദവും ഇസിജിയിൽ വ്യതിയാനവും കണ്ടെത്തിയതോടെ ആശുപത്രിയിൽ...
മലപ്പുറം: താനൂരിൽ ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു. താനൂർ-മഠത്തി റോഡിൽ താമസിക്കുന്ന യുവാവിനാണ് അട്ടത്തോടിന് സമീപം ജോലി ചെയ്യുന്നതിനിടെ കയ്യിൽ പൊള്ളലേറ്റത് (Tanur Sunstroke). ഇയാളെ...