Description
Digital Voice of Kerala
Thursday, March 5, 2026

Digital Voice of Kerala

timeskerala

പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ: നാണക്കേട് സഹിക്കാനാകാതെ ബാറ്റ് കൊണ്ട് TV തല്ലിപ്പൊട്ടിച്ച് പാക് ആരാധകൻ | India crushes Pakistan

ന്യൂഡൽഹി: 2026 ട്വന്‍റി 20 ലോകകപ്പിലെ ഗ്ലാമർ പോരാട്ടത്തിൽ പാകിസ്ഥാനെ 61 റൺസിന് തകർത്ത് ഇന്ത്യ വിജയക്കുതിപ്പ് തുടരുന്നു. ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 114 റൺസിന് ഓൾഔട്ടായി. തോൽവിക്ക് പിന്നാലെ പാകിസ്ഥാനിൽ ആരാധകരോഷം അണപൊട്ടി. പലയിടങ്ങളിലും ആരാധകർ ടെലിവിഷൻ സെറ്റുകൾ തല്ലിത്തകർക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.(India crushes...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ED കൂടുതൽ പ്രതികളെ ചോദ്യം ചെയ്യും, നടൻ ജയറാം അടുത്ത ദിവസം ഹാജരാകും | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം വിപുലീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ നിർണ്ണായക പങ്കുണ്ടെന്ന് സംശയിക്കുന്ന കൂടുതൽ പ്രതികളെയും സാക്ഷികളെയും വരുംദിവസങ്ങളിൽ ചോദ്യം ചെയ്യും.(Sabarimala gold theft case, ED to question more accused) ഇടനിലക്കാരനായ കൽപേഷ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീ എന്നിവർ ഇന്ന് കൊച്ചിയിലെ ഇഡി ഓഫീസിൽ...

ശബരിമല യുവതീ പ്രവേശനം: ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; നിർണ്ണായക നീക്കം | Sabarimala

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018-ലെ ചരിത്രവിധിക്ക് എതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഈ വിഷയം വീണ്ടും കോടതിയുടെ മുൻപിലെത്തിക്കുന്നത്.(Sabarimala women's entry, Petitions in Supreme Court today) മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ നിയമപ്രശ്‌നങ്ങള്‍...

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിൻ്റെ ആൺസുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി | Chinnu Pappu

കാസർഗോഡ്: ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്ന രേഷ്മയുടെ മരണത്തിന് പിന്നാലെ ആൺസുഹൃത്തായ സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തി. വാടക ക്വാർട്ടേഴ്സിലാണ് രേഷ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെയാണ് ഈ സംഭവം.(Influencer Chinnu Pappu's boyfriend also found dead) രേഷ്മയുടെ മരണത്തെ തുടർന്ന് സന്തോഷ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് വിവരം. രേഷ്മ മരിച്ചതിന് പിന്നാലെ സന്തോഷിനെ...

ഇറാൻ്റെ ആണവ കേന്ദ്രങ്ങളെ വിറപ്പിച്ച ഭീമൻ ബോംബുകൾ വീണ്ടും സംഭരിക്കാൻ US: ബോയിങ്ങുമായി 830 കോടിയുടെ കരാർ | US

വാഷിംഗ്ടൺ: ഇറാന്റെ ഭൂഗർഭ ആണവ നിലയങ്ങളെ തകർക്കാൻ ശേഷിയുള്ള ജിബിയു-57 (GBU-57) അഥവാ മാസീവ് ഓർഡനൻസ് പെനട്രേറ്റർ (MOP) ബോംബുകൾ വാങ്ങാൻ അമേരിക്കൻ വ്യോമസേന ബോയിങ്ങുമായി കരാർ ഒപ്പിട്ടു. ഏകദേശം 100 ദശലക്ഷം ഡോളർ (830 കോടി രൂപ) ചിലവ് വരുന്ന പദ്ധതി പ്രകാരം 2028-ഓടെ ബോംബുകൾ കൈമാറി തുടങ്ങും.(US to restock giant...

‘എവിടെ നിന്നാണ് കാലാവധി കഴിഞ്ഞ ചെയർമാന്മാരെ സ്വാഭാവികമായി മാറ്റിയത്?’: നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്, KC വേണുഗോപാലുമായി സംസാരിച്ചു | Actor Prem Kumar

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയ നടപടിയിൽ മന്ത്രി സജി ചെറിയാനെതിരെ നടൻ പ്രേംകുമാർ. കാലാവധി കഴിഞ്ഞ ചെയർമാന്മാരെ മാറ്റുന്നത് സ്വാഭാവികമാണെന്ന മന്ത്രിയുടെ വാദത്തെ പ്രേംകുമാർ ചോദ്യം ചെയ്തു. അദ്ദേഹം കോൺഗ്രസിൽ ചേരുമെന്നാണ് സൂചന. നടൻ കെ സി വേണുഗോപാലുമായി സംസാരിച്ചെന്നും അർഹമായ പരിഗണന വാഗ്ദാനം ചെയ്തുവെന്നും വിവരമുണ്ട്. നാളെ കെ സി...

‘സർക്കാരിന് നിലപാട് തിരുത്താതെ മുന്നോട്ട് പോകാനാകില്ല’: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ KC വേണുഗോപാൽ | Sabarimala

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിന് മുൻ നിലപാട് തിരുത്താതെ മുന്നോട്ട് പോകാനാകില്ലെന്ന് കെ.സി. വേണുഗോപാൽ. സർക്കാർ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. (The government cannot move forward without correcting its stance, KC Venugopal on women's entry into Sabarimala) സ്വർണ്ണക്കൊള്ള ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ്...

പരവൂരിൽ കടലിൽ കാണാതായ 2 വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി | Students

കൊല്ലം: പരവൂർ പൊഴിക്കരയിൽ കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. കൊല്ലം അയത്തിൽ സ്വദേശികളായ കണ്ണൻ, ബിബിൻ എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. പൊഴിക്കര ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ ലഭിച്ചത്.(Bodies of 2 students missing in sea found) ശനിയാഴ്ച ഉച്ചയോടെയാണ് അഞ്ചംഗ വിദ്യാർത്ഥി സംഘം പൊഴിക്കര ദേവി ക്ഷേത്രത്തിന് സമീപം...

‘ഐഡി കാർഡ് നേരെയിടൂ’: മ്യൂണിക്കിൽ പാക് സൈനിക മേധാവിയെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥൻ | ID card

മ്യൂണിക്: മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിൽ പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെ സുരക്ഷാ ഉദ്യോഗസ്ഥൻ തടഞ്ഞു. ഐഡി കാർഡ് വ്യക്തമായി കാണുന്ന രീതിയിൽ ധരിക്കാത്തതിനെത്തുടർന്നാണ് ഉദ്യോഗസ്ഥൻ ഇടപെട്ടത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.(Security officer stops Pakistani army chief in Munich over ID card) കോൺഫറൻസ് ഹാളിന്റെ...

നവാൽനിയെ കൊന്നത് തവളവിഷം നൽകി: നിർണ്ണായക റിപ്പോർട്ട് | Alexei Navalny

ലണ്ടൻ: റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിന്റെ കടുത്ത വിമർശകനായിരുന്ന അലക്സി നവാൽനിയുടെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിയിക്കുന്ന നിർണ്ണായക ലാബ് റിപ്പോർട്ടുകൾ പുറത്ത്. തെക്കേ അമേരിക്കൻ കാടുകളിൽ കാണപ്പെടുന്ന 'പോയിസൺ ഡാർട്ട് ഫ്രോഗ്' എന്ന ഇനം തവളകളിൽ നിന്നുള്ള എപ്പിബാറ്റിഡിൻ എന്ന മാരക വിഷം നൽകിയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് അഞ്ച് യൂറോപ്യൻ രാജ്യങ്ങളുടെ കണ്ടെത്തൽ.(Alexei...
- Advertisement -spot_img

Latest News

ഇന്ത്യ-കാനഡ ആണവ കരാർ: കടുത്ത ആശങ്ക രേഖപ്പെടുത്തി പാകിസ്ഥാൻ | India-Canada nuclear deal

ന്യൂഡൽഹി: ഇന്ത്യയ്ക്ക് യുറേനിയം വിതരണം ചെയ്യുന്നതിനും അത്യാധുനിക ആണവ സാങ്കേതികവിദ്യ കൈമാറുന്നതിനുമായി ഇന്ത്യയും കാനഡയും തമ്മിലുണ്ടാക്കിയ പുതിയ കരാറിനെതിരെ പാകിസ്ഥാൻ രംഗത്തെത്തി. ഈ കരാർ അന്താരാഷ്ട്ര...
- Advertisement -spot_img