Description
Digital Voice of Kerala
Saturday, April 18, 2026

Digital Voice of Kerala

timeskerala

ഇറാൻ യുദ്ധം: പത്തു ദിവസത്തിനിടെ 150-ഓളം അമേരിക്കൻ സൈനികർക്ക് പരിക്ക്; കണക്കുകൾ പുറത്തുവിട്ട് പെന്റഗൺ | US Troops Wounded Iran War

വാഷിംഗ്ടൺ: ഇറാനുമായി തുടരുന്ന യുദ്ധത്തിന്റെ ആദ്യ പത്തു ദിവസത്തിനുള്ളിൽ 150-ഓളം അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ട് (US Troops Wounded Iran War). പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് വാർത്ത പുറത്തുവിട്ടതിന് പിന്നാലെ, ഏകദേശം 140 സൈനികർക്ക് പരിക്കേറ്റതായി പെന്റഗൺ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നേരത്തെ എട്ട് സൈനികർക്ക് മാത്രമാണ് ഗുരുതരമായി പരിക്കേറ്റതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. 'ഓപ്പറേഷൻ...

വട്ടിയൂർക്കാവിൽ K മുരളീധരൻ, നേമത്ത് വൈഷ്ണ സുരേഷ്?: കോൺഗ്രസ് സാധ്യത പട്ടിക പുറത്ത് | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കോൺഗ്രസിന്റെ പ്രാഥമിക പട്ടിക തയ്യാറായി. വട്ടിയൂർക്കാവിൽ കെ. മുരളീധരൻ തിരിച്ചെത്തുമ്പോൾ നേമത്ത് വൈഷ്ണ സുരേഷിനെയാണ് പാർട്ടി പരിഗണിക്കുന്നത്. കോവളത്ത് എം. വിൻസെന്റും അരുവിക്കരയിൽ വി.എസ്. ശിവകുമാറും കാട്ടാക്കടയിൽ എം.ആർ. ബൈജുവും പട്ടികയിൽ ഇടംപിടിച്ചു. കൊല്ലം ജില്ലയിൽ ബിന്ദു കൃഷ്ണ, കൊട്ടാരക്കരയിൽ...

എംപിമാരുണ്ടേൽ മത്സരിക്കാനില്ല: കോൺഗ്രസിലെ മുതിർന്ന നേതാക്കൾ | Congress

തിരുവനന്തപുരം: ലോക്‌സഭാംഗങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്ത്. എംപിമാർ മത്സരരംഗത്തിറങ്ങിയാൽ തങ്ങൾ വിട്ടുനിൽക്കുമെന്ന് പല നേതാക്കളും നിലപാട് അറിയിച്ചു കഴിഞ്ഞു.(If MP's are contesting, we'll not be contesting, says Senior Congress leaders സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് പാർട്ടിയിൽ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. കെ....

13 വർഷമായി അബോധാവസ്ഥയിൽ; ഗാസിയാബാദ് സ്വദേശിക്ക് നിഷ്ക്രിയ ദയാവധം അനുവദിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു | Supreme Court Passive Euthanasia Ghaziabad

ന്യൂഡൽഹി: അപകടത്തെത്തുടർന്ന് കഴിഞ്ഞ 13 വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന ഗാസിയാബാദ് സ്വദേശിയായ ഹരീഷ് റാണയ്ക്ക് (31) നിഷ്ക്രിയ ദയാവധം അനുവദിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു (Supreme Court Passive Euthanasia Ghaziabad). മകന്റെ ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്യണമെന്ന മാതാപിതാക്കളുടെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നിർണ്ണായക വിധി. നിഷ്ക്രിയ ദയാവധവുമായി ബന്ധപ്പെട്ട് വ്യക്തമായ നിയമം...

‘പ്രോട്ടോക്കോൾ ലംഘനം’: പ്രധാനമന്ത്രിയുടെ പരിപാടിയിൽ ക്ഷണിച്ചില്ലെന്ന് പരാതി നൽകി കൊടിക്കുന്നിൽ സുരേഷ് MP | PM Modi

കൊല്ലം: തന്റെ മണ്ഡലത്തിൽ നടപ്പിലാക്കിയ കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ്. കൊല്ലം വെസ്റ്റ് കല്ലടയിലെ ഫ്ലോട്ടിംഗ് സോളാർ പവർ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് തന്നെ ഒഴിവാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു.(Breach of protocol, Kodikunnil Suresh MP complains about not being invited...

യുഎസ് സേനയ്ക്ക് നേരെ ആക്രമണം ഒഴിവാക്കാൻ ഉപഗ്രഹചിത്രങ്ങൾ നൽകുന്നതിൽ നിയന്ത്രണം; പ്ലാനറ്റ് ലാബ്‌സ് നിയന്ത്രണങ്ങൾ നീട്ടി | Planet Labs Middle East Satellite Imagery Restrictions

വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിലെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിടുന്നതിൽ കാലതാമസം വരുത്തി കാലിഫോർണിയ ആസ്ഥാനമായുള്ള പ്ലാനറ്റ് ലാബ്‌സ് (Planet Labs). അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും എതിരായ സൈനിക നീക്കങ്ങൾക്കായി ഉപഗ്രഹചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഈ നീക്കം (Planet Labs Middle East Satellite Imagery Restrictions). നേരത്തെ ഏർപ്പെടുത്തിയ നാല് ദിവസത്തെ നിയന്ത്രണം ഇപ്പോൾ 14 ദിവസമായി...

കേരളത്തിൽ ചൂട് കടുക്കുന്നു: UV രശ്മികളുടെ തോത് അതിതീവ്രം, ആറിടങ്ങളിൽ ഓറഞ്ച് അലർട്ട് | Heatwave

തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളുടെ തോത് ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ പ്രകാരം അതീവ ജാഗ്രതയുടെ ഭാഗമായി ആറ് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ടും അഞ്ച് സ്ഥലങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.(Heatwave in Kerala, UV rays are extremely intense ) കൊട്ടാരക്കര, കോന്നി,...

കരയുദ്ധത്തിന് കോപ്പുകൂട്ടി ഹിസ്ബുള്ള; ഗറില്ലാ യുദ്ധമുറകളിലേക്ക് മടക്കം, ഇസ്രായേൽ നീക്കങ്ങളെ പ്രതിരോധിക്കാൻ തന്ത്രങ്ങൾ | Hezbollah Guerrilla Warfare Lebanon

ബെയ്‌റൂട്ട്: ഇസ്രായേലിന്റെ പൂർണ്ണതോതിലുള്ള കരയുദ്ധം മുന്നിൽക്കണ്ട് തന്ത്രങ്ങൾ മാറ്റി ഇറാൻ അനുകൂല സായുധ സംഘടനയായ ഹിസ്ബുള്ള (Hezbollah Guerrilla Warfare Lebanon). മുൻ യുദ്ധങ്ങളിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട്, തെക്കൻ ലബനനിൽ ഗറില്ലാ യുദ്ധമുറകളിലേക്ക് സംഘടന തിരിച്ചെത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇസ്രായേൽ സൈന്യത്തെ നേരിടാൻ ചെറുകിട യൂണിറ്റുകളായാണ് ഇപ്പോൾ ഹിസ്ബുള്ള പോരാളികൾ പ്രവർത്തിക്കുന്നത്. ഇസ്രായേലിന്റെ നിരീക്ഷണ...

ഇന്ധന പ്രതിസന്ധി: ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ സഹായ വാഗ്ദാനവുമായി കാനഡ | Fuel crisis

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഇന്ത്യയുടെ ഇന്ധന വിതരണ ശൃംഖലയിൽ അനിശ്ചിതത്വം സൃഷ്ടിക്കുമ്പോൾ, ഇന്ത്യയ്ക്ക് കൈത്താങ്ങാകാൻ കാനഡ സന്നദ്ധത പ്രകടിപ്പിച്ചു. എണ്ണ, ദ്രവീകൃത പ്രകൃതിവാതകം എന്നിവയുടെ വിതരണത്തിൽ ഇന്ത്യയുമായി ദീർഘകാല പങ്കാളിത്തത്തിന് തയ്യാറാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി.(Fuel crisis, Canada promises help to ensure India's energy security) പശ്ചിമ തീരത്തുനിന്നുള്ള എൽ.എൻ.ജി...

‘പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്, മരുമകനെ ക്ഷണിക്കേണ്ടതില്ല’: രാജീവ് ചന്ദ്രശേഖർ | CM

കൊച്ചി: ദേശീയപാത 66-ന്റെ ഉദ്ഘാടന ചടങ്ങിലേക്ക് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിനെക്കുറിച്ച് ഉയർന്ന പരാതികളിൽ പരിഹാസ കലർന്ന മറുപടിയുമായി രാജീവ് ചന്ദ്രശേഖർ. പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെന്നും മരുമകനെ ക്ഷണിക്കേണ്ടതില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.(The CM has been officially invited as per protocol, Rajeev Chandrasekhar) സംസ്ഥാനത്തെ ഏതൊക്കെ മന്ത്രിമാർ...
- Advertisement -spot_img

Latest News

വാൽപ്പാറ ദുരന്തം: മരണസംഖ്യ ഒമ്പതായി; 4 പേർ ചികിത്സയിൽ | Valparai Accident

വാൽപ്പാറ/മലപ്പുറം: നാടിനെ നടുക്കിയ വാൽപ്പാറ അപകടത്തിൽ ആകെ മരണം ഒമ്പതായി(Valparai Accident). മരിച്ചവർ: ഷക്കീല (37): അധ്യാപിക, പാങ്ങ് ജി.യു.പി.എസ്. മജീദ് (43): അധ്യാപകൻ, പാങ്ങ് ജി.എൽ.പി.എസ്. അജിത (54): പ്രധാനാധ്യാപിക,...
- Advertisement -spot_img