Description
Digital Voice of Kerala
Thursday, June 18, 2026

Digital Voice of Kerala

timeskerala

മരിച്ചെന്ന് കരുതിയയാൾ ജീവനോടെ തിരിച്ചെത്തി!: ഞെട്ടി കുടുംബം | Man Returns Home Alive

റാഞ്ചി: ദിവസങ്ങൾക്ക് മുൻപ് കാണാതാവുകയും പിന്നീട് മരിച്ചെന്ന് കരുതി കുടുംബാംഗങ്ങൾ ആചാരപ്രകാരം മൃതദേഹം അടക്കം ചെയ്യുകയും ചെയ്ത ആൾ ദിവസങ്ങൾക്ക് ശേഷം ജീവനോടെ വീട്ടിൽ തിരിച്ചെത്തി. ജാർഖണ്ഡിലെ ഖുന്തി ജില്ലയിലാണ് സിനിമയെ വെല്ലുന്ന ഈ സംഭവം നടന്നത്. 70 കിലോമീറ്റർ അകലെയുള്ള രാംഗഢിൽ പോയി തിരിച്ചെത്തിയ 45-കാരനായ വിശ്രാം മുണ്ടയാണ് തന്നെ ഓർത്ത് കരഞ്ഞിരുന്ന...

‘വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ’: നിയമസഭയിലെ സത്യപ്രതിജ്ഞയിലും അഭിമാനത്തോടെ പിതാവിൻ്റെ പേര് ആവർത്തിച്ച് മുഖ്യമന്ത്രി VD സതീശൻ | Chief Minister VD Satheesan

തിരുവനന്തപുരം: മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ എം.എൽ.എയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിലും തന്റെ പേരിനൊപ്പം പിതാവിന്റെ പേര് ആവർത്തിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രോടെം സ്പീക്കർ ജി. സുധാകരന് മുൻപാകെ 'വടശേരി ദാമോദര മേനോൻ സതീശൻ' എന്ന് പൂർണ്ണരൂപം ഉച്ചരിച്ചാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്.(Chief Minister VD Satheesan Repeats Fathers Name In Kerala Assembly...

ഭൂമിയെ വട്ടമിട്ട് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ: 24 പുതിയ ഉപഗ്രഹങ്ങളുമായി സ്പേസ് എക്സ് | SpaceX Starlink Launch

ന്യൂഡൽഹി: സ്പേസ് എക്സ് തങ്ങളുടെ ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി വീണ്ടുമൊരു നിർണ്ണായക ദൗത്യം കൂടി വിജയകരമായി പൂർത്തിയാക്കി. മേയ് 19-ന് രാത്രി കാലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നും കുതിച്ചുയർന്ന ഫാൽക്കൺ 9 റോക്കറ്റ് 24 പുതിയ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ ഭൂമിയുടെ ലോവർ എർത്ത് ഓർബിറ്റിൽ  വിജയകരമായി എത്തിച്ചു.(SpaceX Starlink...

പോപ്പ് താരം ജാക് അവേരിയെ വധിക്കാൻ ക്വട്ടേഷൻ: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഗബ്രിയേല ഗോൺസാലസും പിതാവും അറസ്റ്റിൽ | Gabriela Gonzalez Jack Avery

ലോസ് ആഞ്ചലസ്: പ്രശസ്ത അമേരിക്കൻ ബോയ് ബാൻഡ് 'വൈ ഡോണ്ട് വി' അംഗവും ഗായകനുമായ ജാക് അവേരിയെ കൊലപ്പെടുത്താൻ ഡാർക്ക് വെബ്ബിലൂടെ കൊട്ടേഷൻ നൽകിയ കേസിൽ മുൻ കാമുകിയും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഗബ്രിയേല ലോറൻ ഗോൺസാലസ് അറസ്റ്റിൽ. ഗബ്രിയേലയുടെ പിതാവും ഫ്ലോറിഡയിലെ അഭിഭാഷകനുമായ ഫ്രാൻസിസ്കോ ഗോൺസാലസ്, ഗബ്രിയേലയുടെ മുൻ കാമുകൻ കൈ...

പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി സുനേത്ര പവാറും പാർത്ഥും: NCPയിലെ പുതിയ നീക്കങ്ങൾ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുന്നു | Sunetra Pawar Parth Pawar

മുംബൈ: സുനേത്ര പവാറും മകൻ പാർത്ഥ് പവാറും പ്രശസ്ത രാഷ്ട്രീയ തന്ത്രജ്ഞനും ജൻ സൂരാജ് പാർട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോറുമായി മുംബൈയിൽ നടത്തിയ കൂടിക്കാഴ്ച മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. കൂടിക്കാഴ്ച കേവലം ഒരു "സൗഹൃദ സംഭാഷണം" മാത്രമായിരുന്നുവെന്ന് എൻ.സി.പി ഔദ്യോഗികമായി വിശദീകരിക്കുമ്പോൾ തന്നെ, പാർട്ടിയിലെ അജിത് പവാർ പക്ഷത്തിനുള്ളിൽ പുതിയ നേതൃത്വ...

ഇൻസ്റ്റഗ്രാമിൽ BJPയുടെ ഫോളോവേഴ്സിനെ മറികടന്ന് CJP: ‘കോക്രോച്ച് ജനതാ പാർട്ടി’യെ ഏറ്റെടുത്ത് യുവത | Cockroach Janata Party

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയ രംഗത്തെയും സമൂഹമാധ്യമ നിരീക്ഷകരെയും ഒരേപോലെ ഞെട്ടിച്ചുകൊണ്ട്, രാജ്യത്തെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിനെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ മറികടന്ന് പുതിയ പരിഹാസ രാഷ്ട്രീയ കൂട്ടായ്മ. 'കോക്രോച്ച് ജനതാ പാർട്ടി' എന്ന് പേരിട്ടിരിക്കുന്ന ഈ ഡിജിറ്റൽ മുന്നേറ്റം ആരംഭിച്ച് ദിവസങ്ങൾക്കകമാണ് കോടിക്കണക്കിന് ഫോളോവേഴ്സുള്ള ബിജെപിയെ പിന്നിലാക്കിയത്.(Cockroach Janata Party...

കേരള ചരിത്രത്തിലാദ്യമായി നിയമസഭാ സ്പീക്കർ സ്ഥാനത്തേക്ക് BJP മത്സരിക്കുന്നു: സ്ഥാനാർത്ഥി ബി.ബി. ഗോപകുമാർ | Kerala Assembly Speaker Election

തിരുവനന്തപുരം: മൂന്ന് സീറ്റുകളിൽ ഉജ്ജ്വല വിജയം നേടി ചരിത്രത്തിലാദ്യമായി കേരള നിയമസഭയിൽ ശക്തമായ സാന്നിധ്യമുറപ്പിച്ച ബിജെപി സഭയിൽ ആദ്യ രാഷ്ട്രീയ പോരാട്ടത്തിന് ഒരുങ്ങുന്നു. വെള്ളിയാഴ്ച നടക്കുന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി തങ്ങളുടെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കും.(Kerala Assembly Speaker Election, BJP Fields BB Gopakumar As Candidate For Kerala Assembly Speaker Election) കൊല്ലം...

‘വിമർശനവും സ്വയം വിമർശനവുമാണ് പാർട്ടിയുടെ കരുത്ത്’: MV ജയരാജൻ | MV Jayarajan Responds

വയനാട്: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സംസ്ഥാനത്തെ വിവിധ സിപിഎം ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പാർട്ടി നേതൃത്വത്തിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ അതിരൂക്ഷമായ വിമർശനങ്ങൾ പുകയുന്നതിനിടയിൽ, നിലപാട് വ്യക്തമാക്കി മുതിർന്ന സിപിഎം നേതാവ് എം.വി. ജയരാജൻ. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എല്ലാവരും വിമർശനത്തിന് വിധേയരാണെന്നും വിമർശനത്തിന് അതീതരായി ആരും തന്നെയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.(MV Jayarajan Responds On...

മൈക്രോസോഫ്റ്റ് മുൻ വൈസ് പ്രസിഡന്റ് എസ്. സോമശേഖർ അന്തരിച്ചു; ഞെട്ടലിൽ സിലിക്കൺ വാലി | Microsoft Veteran Soma Somasegar Passes Away

സീറ്റിൽ: ആഗോള സാങ്കേതികവിദ്യാരംഗത്തെ പ്രമുഖ ഇന്ത്യൻ വംശജനും മൈക്രോസോഫ്റ്റിന്റെ മുൻ കോർപ്പറേറ്റ് വൈസ് പ്രസിഡന്റുമായ എസ്. 'സോമ' സോമശേഖർ (59) അന്തരിച്ചു ( Microsoft Veteran Soma Somasegar Passes Away). കഴിഞ്ഞ 11 വർഷമായി അദ്ദേഹം മാനേജിങ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന സീറ്റിൽ ആസ്ഥാനമായുള്ള പ്രമുഖ വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ മാഡ്രോണ വെഞ്ച്വർ ഗ്രൂപ്പാണ്...

പതിനാറാം കേരള നിയമസഭയിലെ MLAമാരുടെ സത്യപ്രതിജ്ഞ: പിണറായിക്ക് ‘കൈ’കൊടുത്ത് സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് TK ഗോവിന്ദനും V കുഞ്ഞികൃഷ്ണനും | Kerala Assembly Swearing In

തിരുവനന്തപുരം: സിപിഎമ്മിന്റെ ശക്തമായ കോട്ടകളായ തളിപ്പറമ്പിലും പയ്യന്നൂരിലും പാർട്ടി നേതൃത്വത്തോട് പരസ്യമായി തെറ്റിപ്പിരിഞ്ഞ്, യു.ഡി.എഫ് പിന്തുണയോടെ ജനവിധി തേടി ചരിത്രവിജയം നേടിയ വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും പതിനാറാം കേരള നിയമസഭയിൽ എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സഭയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഇരുവരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് സഗൗരവമായിരുന്നു.(Kerala Assembly Swearing...
- Advertisement -spot_img

Latest News

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മൂന്ന് സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി | ED officials vehicle attack case Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഉദ്യോഗസ്ഥരെയും അവരുടെ വാഹനത്തെയും ആക്രമിച്ച കേസിൽ സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകരായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി...
- Advertisement -spot_img