കൊച്ചി: കെ-റെയിൽ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ എഴുതിത്തള്ളണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരല്ല, കോടതിയാണെന്ന് പി. രാജീവ്. കേസുകൾ എഴുതിത്തള്ളാൻ സംസ്ഥാന സർക്കാരിന് താൽപ്പര്യമുണ്ടാകാം, എന്നാൽ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി അന്തിമ ഉത്തരവ് പുറപ്പെടുവിക്കേണ്ടത് കോടതിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.(P Rajeev on K-Rail protest cases, says...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ നേതാവിനെ കണ്ടെത്താനുള്ള ചർച്ചകൾ കോൺഗ്രസിൽ സജീവമാകുന്നു. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ജോസഫ് വാഴയ്ക്കൻ എന്നീ മൂന്ന് മുതിർന്ന നേതാക്കളുടെ പേരുകളാണ് നിലവിൽ ഹൈക്കമാൻഡിന്റെ സജീവ പരിഗണനയിലുള്ളത്.(New KPCC President Race Intensifies As CM VD Satheesan Visits Delhi...
തിരുവനന്തപുരം: നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രാഥമിക അന്വേഷണം അട്ടിമറിക്കപ്പെട്ടതായി കണ്ടെത്തൽ. കേസ് ഡയറിയിലെയും സി.ഡി ഫയലിലെയും അട്ടിമറി വ്യക്തമാക്കുന്ന നിർണ്ണായക മൊഴികൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു.(Gunmen assault case Diary Manipulated By Top Cop SIT Finds Original Report)
ആദ്യഘട്ടത്തിൽ...
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സത്യപ്രതിജ്ഞാ വിവാദം രാഷ്ട്രീയ ആയുധമാക്കി ആർ. ബിന്ദു. സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ വെറും 'വി.ഡി. സതീശൻ' മാത്രമായിരുന്നുവെന്നും, സത്യപ്രതിജ്ഞാ ചടങ്ങിലെത്തിയപ്പോൾ 'വടശ്ശേരി ദാമോദരൻ മേനോൻ സതീശൻ' എന്ന് വായിച്ചത് കേവലമൊരു യാദൃശ്ചികതയല്ലെന്നും അവർ പറഞ്ഞു.(R Bindu Slams Kerala CM VD Satheesan Over Caste Name Oath...
ലഖ്‌നൗ: ഉത്തർപ്രദേശിൽ ഉഷ്ണതരംഗം അതിരൂക്ഷമാകുന്നു. സംസ്ഥാനത്തെ പത്ത് ജില്ലകളിൽ വെള്ളിയാഴ്ച കനത്ത ജാഗ്രതാ നിർദ്ദേശമായ 'റെഡ് അലർട്ട്' പ്രഖ്യാപിച്ചതായി ലഖ്‌നൗ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിൽ സാധാരണയിൽ കവിഞ്ഞ അതിശക്തമായ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.(Uttar Pradesh heatwave, Red Alert Issued For Ten Districts In Uttar Pradesh...
ഛത്രപതി സംഭാജിനഗർ: സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയ പരിഹാസ ഡിജിറ്റൽ കൂട്ടായ്മയായ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (CJP) അവിശ്വസനീയമായ വളർച്ചയിൽ ആശങ്കാകുലരായി സ്ഥാപകന്റെ മാതാപിതാക്കൾ. പാർട്ടിയുടെ സ്ഥാപകനായ അഭിജീത് ദിപ്കെയുടെ ഈ നീക്കം വലിയ നിയമക്കുരുക്കുകളിലോ അറസ്റ്റിലോ എത്തിക്കുമോ എന്ന ഭയത്തിലാണ് മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ താമസിക്കുന്ന മാതാപിതാക്കൾ.(Cockroach Janta Party Founder...
ന്യൂഡൽഹി : ഇന്റർനെറ്റ് ലോകത്തെ രസിപ്പിക്കുന്ന വിചിത്രവും രസകരവുമായ തമാശകളിൽ പുതിയ തരംഗം സൃഷ്ടിച്ചുകൊണ്ട് 'ഓഗി ജനതാ പാർട്ടി' (OJP) തങ്ങളുടെ ഔദ്യോഗിക പ്രചാരണം ആരംഭിച്ചു. മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായ 'കോക്രോച്ച് ജനതാ പാർട്ടി'യെ (CJP) പ്രതിരോധിക്കാൻ വേണ്ടിയാണ് കുട്ടിക്കാലത്തെ ജനപ്രിയ കാർട്ടൂൺ പരമ്പരയായ 'ഓഗി ആൻഡ് ദി കോക്രോച്ചസ്' എന്ന ആശയത്തിൽ...
തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന് സഭയിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ ഹൃദ്യമായ വരവേൽപ്പ്. സ്പീക്കർ പദവിയിലെത്തിയ തിരുവഞ്ചൂരിനെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ചേർന്ന് അഭിനന്ദിച്ചു.(Thiruvanchoor Radhakrishnan speaker, Chief Minister VD Satheesan And Opposition...
മുംബൈ: തനിക്കും സഹോദര ഭാര്യക്കുമെതിരെ മോശം പരാമർശങ്ങളോടെ ബോഡി ഷെയ്മിങ് വീഡിയോ പങ്കുവെച്ച പാപ്പരാസി ഇൻസ്റ്റാഗ്രാം പേജിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ ടെണ്ടുൽക്കർ. മാധ്യമപ്രവർത്തനത്തിന്റെ പേരിൽ ചില സോഷ്യൽ മീഡിയ പേജുകൾ എല്ലാ പരിധികളും ലംഘിക്കുകയാണെന്ന് സാറ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ തുറന്നടിച്ചു.(Sara Tendulkar Slams Paparazzi...
ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ മന്ത്രിസഭ വീണ്ടും വിപുലീകരിച്ചു. മുന്നണിയിലെ നിർണ്ണായക സഖ്യകക്ഷികളായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, വിടുതലൈ ചിരുതൈഗൽ കച്ചി എന്നീ പാർട്ടികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് മന്ത്രിസഭ വിപുലീകരിച്ചത്. തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തിൽ ഇതാദ്യമായാണ് മുസ്ലിം ലീഗ് ഒരു സർക്കാരിന്റെ ഭരണത്തിൽ...
ന്യൂഡൽഹി: പ്രമുഖ ജനപ്രിയ മെസേജിങ് ആപ്പായ ടെലിഗ്രാം (Telegram) ഇനിമുതൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ (Google Play Store) ലഭ്യമാകില്ല. പ്ലേ സ്റ്റോറിൽ നിന്നും ടെലിഗ്രാം...