Description
Digital Voice of Kerala
Sunday, April 19, 2026

Digital Voice of Kerala

times kerala

കാനഡയിൽ ഇന്ത്യൻ ടെക്കി വെടിയേറ്റ് മരിച്ചു: ആസൂത്രിത കൊലപാതകമെന്ന് സംശയം | Murder

ബെംഗളൂരു: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ ഐടി പ്രൊഫഷണലായ ചന്ദൻ കുമാർ (37) വെടിയേറ്റ് മരിച്ചു. ബെംഗളൂരു നെലാമംഗല സ്വദേശിയായ ഇദ്ദേഹം ശനിയാഴ്ച ഉച്ചയ്ക്ക് റെക്സാഡേൽ ബോളിവാർഡിലെ ഷോപ്പിംഗ് മാൾ പാർക്കിംഗിൽ വെച്ചാണ് ആക്രമിക്കപ്പെട്ടത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും ഇതൊരു ആസൂത്രിത നീക്കമാണെന്നാണ് കനേഡിയൻ പൊലീസിന്റെ പ്രാഥമിക നിഗമനം.(Indian techie shot dead in...

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിൻ്റെ മരണം: സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി പോലീസ് | Chinnu Pappu

കാസർഗോഡ്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ (24) വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം വിപുലീകരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടോ എന്നറിയാൻ യുവതിയുടെ സുഹൃത്തുക്കളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. (Influencer Chinnu Pappu's death, Police record statements of friends) കാസർഗോഡ് ചൗക്കിയിലെ വാടക ക്വാർട്ടേഴ്സിലാണ് ഇന്നലെ ചിന്നുവിനെ തൂങ്ങിയ...

ലൈംഗികാതിക്രമ കേസ്: PT കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു | PT Kunju Muhammed

തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയെ ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗികമായി അപമാനിച്ചെന്ന കേസിൽ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കോടതിയിൽ കുറ്റപത്രം നൽകിയത്. (Sexual assault case, Chargesheet filed against PT Kunju Muhammed) അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം...

മണിപ്പൂരിലെ സംഘർഷം: ഉഖ്രൂൽ ജില്ലയിൽ നിരോധനാജ്ഞ, കനത്ത ജാഗ്രത | Clashes in Manipur

ഇംഫാൽ: മണിപ്പൂരിലെ ഉഖ്രൂൽ ജില്ലയിലുണ്ടായ ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് കനത്ത ജാഗ്രത. നാഗാ വിഭാഗമായ തങ്ഖുലുകളും കുക്കി വിഭാഗക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇരുപതിലധികം വീടുകൾ അഗ്നിക്കിരയാക്കി. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വൻതോതിൽ കേന്ദ്രസേനയെ വിന്യസിക്കുകയും ചെയ്തു.(Clashes in Manipur, Prohibitory orders, high alert in the district) ഫെബ്രുവരി 7-ന്...

SIR നടപടികൾ പൂർത്തിയാക്കുന്ന ആദ്യ ജില്ലയായി ആലപ്പുഴ: സംസ്ഥാനത്ത് ഇതുവരെ 28,000ത്തോളം പേർ പുറത്ത് | SIR

ആലപ്പുഴ: സംസ്ഥാനത്തെഎസ് ഐ ആറിൻ്റെ ഭാഗമായുള്ള ഹിയറിങ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കുന്ന ആദ്യ ജില്ലയായി ആലപ്പുഴ മാറി. ജില്ലയിലെ രണ്ടര ലക്ഷത്തിലധികം കേസുകളിലാണ് പരിശോധനയും തെളിവെടുപ്പും പൂർത്തിയായത്. (Alappuzha becomes the first district to complete SIR procedures) ആലപ്പുഴയ്ക്ക് പിന്നാലെ തിരുവനന്തപുരം, എറണാകുളം ജില്ലകളും നൂറു ശതമാനം ഹിയറിങ് പൂർത്തിയാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ്...

സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയ നീക്കം: പ്രതിപക്ഷ പാർട്ടികളുടെ നിർണ്ണായക തീരുമാനം ഇന്ന്; വിട്ടുനിന്ന് TMC | Speaker

ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകുന്ന കാര്യത്തിൽ പ്രതിപക്ഷ പാർട്ടികൾ ഇന്ന് അന്തിമ തീരുമാനമെടുക്കും. സഭയിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ നിര ഇന്ന് വീണ്ടും യോഗം ചേരും. അതേസമയം, സ്പീക്കർക്കെതിരായ നോട്ടീസിൽ ഒപ്പിടാൻ തൃണമൂൽ കോൺഗ്രസ് ഇതുവരെ തയ്യാറാകാത്തത് പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്.(No-confidence motion against Speaker, Opposition...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: പ്രതി ഗോവർധൻ്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ കർണാടക സ്വദേശി ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ തീർപ്പുകൽപ്പിക്കുക. നേരത്തെ കേരള ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഗോവർധൻ പരമോന്നത കോടതിയെ സമീപിച്ചത്.(Sabarimala gold theft case, Supreme Court to consider accused Govardhan's bail...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: നടൻ ജയറാമിന് ED സമൻസ്, അടുത്ത ചൊവ്വാഴ്ച ഹാജരാകാൻ നിർദേശം | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നടൻ ജയറാമിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിലും ബന്ധങ്ങളിലും വ്യക്തത തേടുന്നതിനായി അടുത്ത ചൊവ്വാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.(Sabarimala gold theft case, ED summons actor Jayaram) നേരത്തെ പ്രത്യേക അന്വേഷണസംഘം ജയറാമിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും, സാമ്പത്തിക...

‘ഈ സാമ്പത്തിക മുന്നേറ്റം എൻ്റെ നേട്ടം’: ആത്മവിശ്വാസം പ്രകടിപ്പിച്ച് ട്രംപ് | Economic progress

വാഷിംഗ്ടൺ: അമേരിക്കയുടെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ താൻ അഭിമാനിക്കുന്നുവെന്നും ഈ പുരോഗതിയുടെ പൂർണ്ണ ഉത്തരവാദിത്തം തനിക്കാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അഭിമുഖത്തിലാണ് ട്രംപ് തന്റെ സാമ്പത്തിക നയങ്ങളെ ന്യായീകരിച്ച് രംഗത്തെത്തിയത്.(This economic progress is my achievement, Trump expresses confidence) അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ ഭൂരിഭാഗം ജനങ്ങളും അതൃപ്തരാണെന്ന അഭിപ്രായ സർവേകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ്...

തിരഞ്ഞെടുപ്പ് ചൂടിൽ കേരളം: മുന്നണി ജാഥകൾ പ്രയാണം തുടരുന്നു; VD സതീശൻ്റെ ‘പുതുയുഗ യാത്ര’ ഇന്ന് വയനാട്ടിൽ | VD Satheesan

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പോരാട്ടം കടുപ്പിച്ച് മുന്നണികൾ. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും പ്രധാന നേതാക്കൾ നയിക്കുന്ന രാഷ്ട്രീയ ജാഥകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് പര്യടനം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' ഇന്ന് വയനാട് ജില്ലയിൽ തുടക്കം കുറിക്കും.(VD Satheesan's Kerala tour in Wayanad today) പ്രതിപക്ഷ...
- Advertisement -spot_img

Latest News

യുഎസ്-ഇറാൻ യുദ്ധത്തിനിടെ കരുത്തുകാട്ടി ഉത്തരകൊറിയ; വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു | North Korea Ballistic Missile Launch

സോൾ: ലോകശ്രദ്ധ മധ്യേഷ്യയിലെ ഇറാൻ യുദ്ധത്തിൽ പതിഞ്ഞിരിക്കെ, വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചുക്കൊണ്ട് ഉത്തര കൊറിയ ശക്തിപ്രകടനം നടത്തി ( North Korea Ballistic Missile...
- Advertisement -spot_img