ചെന്നൈ: പതിറ്റാണ്ടുകളായി തമിഴ്നാട് രാഷ്ട്രീയം അടക്കിവാണിരുന്ന ഡിഎംകെ, എഐഎഡിഎംകെ മുന്നണികളെ നിഷ്പ്രഭമാക്കിയാണ് വിജയുടെ ടിവികെ ചരിത്ര വിജയം നേടിയത്. നിലവിൽ 5 എംഎൽഎമാരുള്ള കോൺഗ്രസ്, ടിവികെയെ പിന്തുണയ്ക്കാനുള്ള പ്രമേയം ഔദ്യോഗികമായി പാസാക്കി. രണ്ട് മന്ത്രിസ്ഥാനങ്ങളും ചില സർക്കാർ ബോർഡ് ചെയർമാൻ സ്ഥാനങ്ങളുമാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്ന ഡിമാൻഡ്.(Congress Extends Support To Vijay Led TVK...
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ പുറത്തെത്തിക്കാനുള്ള അമേരിക്കൻ സൈനിക നീക്കമായ 'പ്രോജക്ട് ഫ്രീഡം' താൽക്കാലികമായി നിർത്തിവെക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായി അന്തിമ സമാധാന കരാറിലെത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. എന്നാൽ ഇറാനിയൻ തുറമുഖങ്ങൾക്കുമേൽ ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.(Trump Pauses Project Freedom Amid Iran Peace...
തിരുവനന്തപുരം: കേരളത്തിൽ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്. ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തുന്നതിനായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. മഹാരാഷ്ട്ര ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഔദ്യോഗിക അജണ്ടയെങ്കിലും, കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും മുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള ചർച്ചകളും പ്രധാന വിഷയമാകും.(Ramesh Chennithala Delhi Visit And...
നമ്മൾ മനുഷ്യരുടെ ശരാശരി ആയുസ്സ് ഏകദേശം 73 വർഷമാണ്. എന്നിരുന്നാലും ഇത് രാജ്യം, ലിംഗഭേദം, സാമൂഹിക സാമ്പത്തിക സ്ഥിതി ജീവിത ശൈലിയെ ആശ്രയിച്ച് ഗണ്യമായി വ്യത്യാസപ്പെടുന്നു. മനുഷ്യരുടെ ആയുസ്സ് ഒരു നൂറ്റാണ്ടിൽ ഒതുങ്ങുമ്പോൾ, ഇന്നും നമ്മുടെ ഭൂമിയിൽ ആയിരത്തിലധികം വർഷം ആയുസ്സുള്ള ജീവികൾ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പരിണാമത്തിലൂടെ കോടിക്കണക്കിന് വർഷങ്ങളായി നമ്മുടെ ഭൂമി...
മുംബൈ: ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകർച്ച നേരിടുന്ന ഇന്ത്യൻ രൂപയെ താങ്ങിനിർത്താൻ പുതിയ കർമ്മപദ്ധതികളുമായി റിസർവ് ബാങ്ക്. വിദേശ മൂലധനം രാജ്യത്തേക്ക് ആകർഷിക്കുന്നതിനായി പൊതുമേഖലാ ബാങ്കുകൾ വഴി വിദേശ കറൻസി ബോണ്ടുകൾ പുറത്തിറക്കുന്ന കാര്യം ആർ.ബി.ഐ ഗൗരവമായി പരിഗണിക്കുന്നു (RBI foreign bonds state banks). യുഎസ് - ഇറാൻ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിലുണ്ടായ...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം കോട്ടയായ കണ്ണൂരിൽ പാർട്ടി നേതൃത്വത്തിനെതിരെ പരസ്യ കലാപം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് എന്നിവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് 'മോറാഴ സഖാക്കൾ' എന്ന പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.(Posters Against MV Govindan And KK Ragesh In...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ദ്രാവിഡ രാഷ്ട്രീയത്തിലെ അതികായരായ ഡിഎംകെയെയും എഐഎഡിഎംകെയെയും അട്ടിമറിച്ച് നടൻ വിജയ് തരംഗമായതോടെ, അദ്ദേഹത്തിന്റെ ഒരു പഴയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് (Vijay Karunanidhi throwback photo). അന്തരിച്ച മുൻ മുഖ്യമന്ത്രി എം. കരുണാനിധി ഒരു ഉദ്ഘാടന ചടങ്ങിൽ റിബൺ മുറിക്കുമ്പോൾ പിന്നിൽ വിനയാന്വിതനായി നിൽക്കുന്ന വിജയിയുടെ ചിത്രമാണിത്.
"തന്റെ...
കീവ്: റഷ്യയും ഉക്രെയ്നും വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഉക്രെയ്നിലെ പൊതുമേഖലാ ഗ്യാസ് പ്ലാന്റുകൾക്ക് നേരെ റഷ്യയുടെ ശക്തമായ മിസൈൽ - ഡ്രോൺ ആക്രമണം (Russian air attack Ukraine gas facility). പോൾട്ടാവ, ഖാർകിവ് മേഖലകളിലുണ്ടായ ആക്രമണത്തിൽ മൂന്ന് ജീവനക്കാരും രണ്ട് രക്ഷാപ്രവർത്തകരും ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 37 പേർക്ക് പരിക്കേറ്റതായും...
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിൽ പുതിയ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകൾ യുഡിഎഫ് പാളയത്തിൽ സജീവമായി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾക്കിടയിൽ ഹൈക്കമാൻഡ് സമവായത്തിന് ശ്രമിക്കുകയാണ്. ഇവർക്ക് പുറമെ സണ്ണി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ പട്ടികയിലുണ്ട്.(UDF Kerala Cabinet...
തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര വയസുകാരൻ അർഷിദ് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് (Child Protection Unit) ഉണ്ടായ ഗുരുതര വീഴ്ചയിൽ...