വയനാട്: കേരളത്തിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നും എന്നാൽ ഫലം വരുന്നതിന് മുൻപേയുള്ള മുഖ്യമന്ത്രി ചർച്ചകൾ സിപിഎം ഒരുക്കിയ കെണിയാണെന്നും ടി. സിദ്ധിഖ് എംഎൽഎ. വയനാട്ടിലെ മൂന്ന് സീറ്റുകൾ ഉൾപ്പെടെ കേരളത്തിൽ 90 സീറ്റുകളിൽ യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.(Chief Minister dispute is a trap of CPM, don't fall for...
തിരുവനന്തപുരം : കടുത്ത ചൂടിന് ആശ്വാസമായി കേരളത്തിൽ വേനൽ മഴ. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പ്രകാരം വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.(Kerala receives warm summer rains, Yellow alert in 7 districts today)
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം...
ന്യൂയോർക്ക്: ലബനനിലെ യുഎൻ സമാധാന സേനയുടെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ചൈന (China UNIFIL Lebanon Withdrawal Reversal). മേഖലയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ സമാധാന സേനയെ പിൻവലിക്കുന്നത് ഉചിതമല്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ചൈനീസ് അംബാസഡർ ഫു കോങ് പറഞ്ഞു.
മെയ് മാസത്തിൽ സുരക്ഷാ കൗൺസിലിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയാണ് ചൈന...
ഗാസ: ഗാസയിലെ അഭയാർത്ഥി ക്യാമ്പുകളിൽ എലികളും പരാദങ്ങളും പടരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. യുദ്ധത്തിൽ തകർന്ന ഗാസയിൽ ശുചിത്വ സംവിധാനങ്ങൾ പൂർണ്ണമായും തകർന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം (Gaza Rat Infestation). ഉറങ്ങിക്കിടക്കുന്ന കുട്ടികളെപ്പോലും എലികൾ കടിക്കുന്നതായും വസ്ത്രങ്ങളും മറ്റ് വിലപ്പെട്ട സാധനങ്ങളും നശിപ്പിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
2026-ന്റെ ആദ്യ മാസങ്ങളിൽ മാത്രം ഗാസയിൽ എലികളിലൂടെയും...
മലപ്പുറം: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾക്കിടെ മുസ്ലീം ലീഗ് നേതൃത്വത്തെ വിമർശിച്ചും വി.ഡി. സതീശനെതിരെ ആരോപണങ്ങൾ ഉന്നയിച്ചും മലപ്പുറം കോട്ടക്കലിൽ ബാനർ പ്രത്യക്ഷപ്പെട്ടു. 'പച്ചപ്പട മലപ്പുറം' എന്ന പേരിലാണ് നഗരത്തിൽ ബാനർ സ്ഥാപിച്ചത്.(Making fools of the party and leaders through PR work, Banner against VD Satheesan in...
കൊല്ലം: കുണ്ടറ വെള്ളിമണ്ണിൽ കിണർ നിർമ്മാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ ഉള്ളിൽപ്പെട്ട തൊഴിലാളിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. കണ്ണനല്ലൂർ സ്വദേശി ദാവൂദാണ് അപകടത്തിൽപ്പെട്ടത്. 120 അടി താഴ്ചയുള്ള കിണറിലായിരുന്നു അപകടം.(Accident during well construction in Kollam, Fire force rescues worker trapped 120 feet deep)
കുപ്പണ സ്വദേശി വിവേകിന്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലെ കിണറിലായിരുന്നു സംഭവം. റിംഗ്...
എറണാകുളം: കൂത്താട്ടുകുളത്ത് സി പി എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ഏരിയ സെക്രട്ടറി ഷാജു ജേക്കബിന്റെ നേതൃത്വത്തിൽ 53 പ്രവർത്തകർ സി പി ഐയിൽ ചേർന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രധാന പദവികൾ വഹിച്ചവരും ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെയുള്ളവരാണ് ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സി പി ഐയിലേക്ക് മാറിയത്.(CPM expels area secretary,...
പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് 65 വയസ്സുകാരനായ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. പൂനെയിലെ ഭോർ തെഹ്‌സിലിൽ വെള്ളിയാഴ്ചയാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം നടന്നത്.(4-year-old girl sexually assaulted, murdered by 65-year-old man in Bhor)
ഭക്ഷണം നൽകാമെന്ന് പ്രലോഭിപ്പിച്ച്...
വിഴുപ്പുറം: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഡിഎംകെയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് കെ. ബാലകൃഷ്ണൻ. സീറ്റ് വിഭജനത്തിൽ ഇടതുപക്ഷ പാർട്ടികൾക്ക് അർഹമായ പരിഗണന നൽകുന്നതിൽ ഡിഎംകെ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം, തമിഴ്‌നാട്ടിൽ എസ് പി എ അധികാരം നിലനിർത്തുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.(DMK denied due recognition...
മലപ്പുറം: പൊന്നാനിയിൽ ഭാര്യ ഫാത്തിമയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദുമായി പോലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ കൊല്ലപ്പെട്ട ഫാത്തിമയുടെ പിതാവും നാട്ടുകാരും പ്രതിക്കെതിരെ രോഷാകുലരായി എത്തിയതോടെ സ്ഥലത്ത് അതീവ സംഘർഷാവസ്ഥ ഉടലെടുത്തു.(Ponnani murder, Dramatic scenes as woman's father and locals shout at accused during evidence...
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ ഐഎഎസ് അഴിച്ചുപണിയെച്ചൊല്ലി ഭരണപക്ഷത്ത് കടുത്ത അതൃപ്തിയും ഭിന്നതയും പുകയുന്നതായി റിപ്പോർട്ടുകൾ (UDF government IAS reshuffle...