ഇടുക്കി: യുഡിഎഫിൽ മുഖ്യമന്ത്രി ചർച്ചകൾ കൊഴുക്കുന്നതിനിടെ, വി.ഡി. സതീശനെ പിന്തുണച്ച് തൊടുപുഴയിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന്റെ ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുത്ത് പ്രാദേശിക കോൺഗ്രസ് നേതൃത്വം. ജനവികാരം പ്രകടിപ്പിച്ചതിന്റെ പേരിൽ കെപിസിസി നടപടിയെടുത്താൽ അത് ഹൃദയപൂർവ്വം സ്വീകരിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.(VD Satheesan CM posters Thodupuzha Congress leaders reaction)
നിയുക്ത മുഖ്യമന്ത്രി വടശ്ശേരി ദാമോദരൻ സതീശന്...
ആലപ്പുഴ: ഇറാനിയൻ കപ്പലിലെ ദുരിതപർവ്വം പിന്നിട്ട് ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജെറിൻ ഒടുവിൽ മാതൃനാട്ടിൽ തിരിച്ചെത്തി. നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ ജെറിനെ വികാരാധീനരായ മാതാപിതാക്കൾ ചേർന്ന് സ്വീകരിച്ചു. ഇറാനിൽ താൻ അനുഭവിച്ചത് അതീവ ഗുരുതരമായ സാഹചര്യങ്ങളായിരുന്നുവെന്ന് ജെറിൻ പ്രതികരിച്ചു.(Alappuzha native Jerin returns home from Iran ship rescue)
ഇറാനിയൻ കപ്പലിൽ എൻജിൻ ടെക്നീഷ്യനായി...
കൊല്ലം: യുഡിഎഫിൽ പുകയുന്ന മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളെ പരിഹസിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി കെ.ബി. ഗണേഷ് കുമാർ. യുഡിഎഫിൽ മുഖ്യമന്ത്രിയാകാൻ അഞ്ചാറ് പേർ കാത്തിരിപ്പുണ്ടെന്നും അതിനാൽ അവർക്ക് ഒരു കസേര പോരാതെ വരുമെന്നും ഒരു ബഞ്ച് തന്നെ ഇടേണ്ടി വരുമെന്നും അദ്ദേഹം പരിഹസിച്ചു. കൊല്ലത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.(K.B. Ganesh Kumar mocks UDF CM candidates...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലേക്ക് മടങ്ങിയെത്തുമെന്ന് അടൂർ പ്രകാശ്. നാളെ കോൺഗ്രസ് അധികാരത്തിലേക്ക് എത്തുന്ന സുദിനമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ യാതൊരുവിധ ആശങ്കകളുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Congress will come to power tomorrow, says Adoor Prakash)
സിപിഐഎമ്മിന്റെ ഘടനാ രീതിയല്ല കോൺഗ്രസിനുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി....
കൊച്ചി: ജില്ലയിൽ ജനുവരി മുതൽ ഏപ്രിൽ വരെ നീണ്ടുനിന്ന പ്രതികൂല കാലാവസ്ഥയിൽ 43.38 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായി കൃഷി വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. കൊടും ചൂടിന് പിന്നാലെയെത്തിയ ശക്തമായ കാറ്റും മഴയും ജില്ലയിലെ 11,385 കർഷകരുടെ പ്രതീക്ഷകളാണ് തകർത്തത്. ഏകദേശം 4297.08 ഹെക്ടറിലെ കൃഷിയെ കാലാവസ്ഥാ വ്യതിയാനം ബാധിച്ചു.(Adverse weather, Heavy setback...
കോഴിക്കോട്: എൽ.ഡി.എഫ് മുന്നണിയിൽ മുഖ്യമന്ത്രിയെ മുൻകൂട്ടി പ്രഖ്യാപിക്കുന്ന രീതിയല്ല ഉള്ളതെന്ന് ടി.പി. രാമകൃഷ്ണൻ. തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം സാഹചര്യം വിലയിരുത്തി പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.(We don't have a way of deciding the Chief Minister in advance, says TP Ramakrishnan)
കഴിഞ്ഞ 10 വർഷം പിണറായി...
തിരുവനന്തപുരം: കേരളത്തിൽ എൽ.ഡി.എഫ് ചരിത്രപരമായ മൂന്നാം ഭരണത്തുടർച്ച നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ പിണറായി വിജയനാണെന്നത് ജനങ്ങൾ അംഗീകരിച്ച കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Pinarayi Vijayan is the one qualified to become the Chief...
വാഷിങ്ടൺ: ഇറാൻ സമർപ്പിച്ച 14 ഇന സമാധാന നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാന് നേരെ വീണ്ടും സൈനിക നടപടികൾ ആരംഭിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഫ്ളോറിഡയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇറാന്റെ പെരുമാറ്റം മോശമായാൽ ശക്തമായ ആക്രമണം നേരിടേണ്ടി വരുമെന്ന് ട്രംപ് വ്യക്തമാക്കിയത്.(Trump may not accept...
ടെൽ അവീവ്: തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കം ഇസ്രയേൽ ശക്തമാക്കുന്നു. മേഖലയിലെ വിവിധ ഗ്രാമങ്ങളിൽ വൻതോതിലുള്ള ആക്രമണത്തിന് മുന്നോടിയായി വീടുകൾ ഉടൻ ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ഗ്രാമീണർക്ക് കർശന മുന്നറിയിപ്പ് നൽകി.(Villages in southern Lebanon anxious over Israel's warning)
ഹിസ്ബുള്ളയുടെ ആയുധപ്പുരകളും താവളങ്ങളും തകർക്കാനെന്ന പേരിലാണ് ഇസ്രയേൽ സൈനിക...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു. ഇത്തവണ സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇന്ന് കൂടി സർവീസ് വോട്ടുകൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(79.70% polling in the state, 15,465 officials for counting votes, says CEO)
നാളെ...
ചെന്നൈ: തെന്നിന്ത്യൻ താരം സൂര്യയെ (Suriya) നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം 'കറുപ്പ്' തിയേറ്ററുകളിൽ വൻ കുതിപ്പ് തുടരുകയാണ് (Atlee...