വാഷിങ്ടൺ: ഇറാനുമായി ആരംഭിച്ച സൈനിക നീക്കം ഒരാഴ്ച പിന്നിടുമ്പോൾ അമേരിക്കൻ ഖജനാവിന് വൻ സാമ്പത്തിക ബാധ്യതയെന്ന് റിപ്പോർട്ടുകൾ. മാർച്ച് നാലിന് യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ 11 ബില്യൺ ഡോളറിലധികം (ഏകദേശം 9.5 ലക്ഷം കോടി രൂപ) അമേരിക്കയ്ക്ക് ചെലവായതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം നീണ്ടുപോയാൽ ഇത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ തകിടം...
വാഷിംഗ്ടൺ: ഇറാൻ-അമേരിക്ക യുദ്ധം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കവെ, അമേരിക്കൻ മണ്ണിൽ ഇറാൻ തിരിച്ചടി നൽകിയേക്കുമെന്ന് എഫ്ബിഐ മുന്നറിയിപ്പ് (FBI Warning Iran Drone Attack California). കാലിഫോർണിയ ലക്ഷ്യമിട്ട് കടൽ മാർഗ്ഗം ഡ്രോൺ ആക്രമണങ്ങൾ നടന്നേക്കാം എന്ന സുരക്ഷാ ബുള്ളറ്റിൻ കഴിഞ്ഞ മാസമാണ് ലോസ് ഏഞ്ചൽസ് ഇന്റലിജൻസ് സെന്റർ വഴി പുറപ്പെടുവിച്ചത്. ഫെബ്രുവരി 28-ന്...
ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി എം.എം. മണി. പാർട്ടി വിട്ടാൽ ജി. സുധാകരൻ 'ശൂ' ആണെന്നും അദ്ദേഹം പോയതുകൊണ്ട് പ്രസ്ഥാനത്തിന് ഒന്നും സംഭവിക്കില്ലെന്നും എം.എം. മണി പരിഹസിച്ചു. എന്നാൽ, എം.എം. മണി ഇടുക്കിയിലെ 'ശൂ' ആണെന്ന് സുധാകരനും തിരിച്ചടിച്ചു.(MM Mani against G Sudhakaran contesting in Ambalapuzha...
തിരുവനന്തപുരം: മലപ്പുറം കൊളത്തൂരിൽ നിന്ന് കാണാതായ കോളേജ് വിദ്യാർത്ഥിയെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊളത്തൂർ കുരുവമ്പലം പൊട്ടിപ്പാറ ഹൗസിൽ ബഷീറിന്റെ മകൻ മുഹമ്മദ് സിനാന്റെ (19) മൃതദേഹമാണ് വിജനമായ സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.(Missing student from Malappuram found dead in Thiruvananthapuram)
മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച...
ആലപ്പുഴ: മുതിർന്ന നേതാവ് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനോട് പ്രതികരിച്ച് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. പാർട്ടി ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് സുധാകരന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ആർ. നാസർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.(G Sudhakaran did something that should never have been done, says R Nazar)
അദ്ദേഹത്തെപ്പോലൊരു മുതിർന്ന...
ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന ജി. സുധാകരന്റെ പ്രഖ്യാപനം രാഷ്ട്രീയ കേരളത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. സുധാകരനെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് നേതൃത്വം ഗൗരവമായ ആലോചനകൾ തുടങ്ങിയെന്ന് സൂചന. (G Sudhakaran to become an independent candidate in Ambalapuzha, Will Congress support him?
ഇതുവരെ അമ്പലപ്പുഴ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല...
കോട്ടയം: വൈറൽ താരം മൊണാലിസയുടെയും ഫർമാൻ ഖാന്റെയും വിവാഹത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുത്തതിനെ പരിഹസിച്ച് പി.സി. ജോർജ്. കേരള കമ്മ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോയിൽ നിന്നും മാര്യേജ് ബ്യൂറോയിലേക്കാണ് വളരുന്നതെന്ന് അദ്ദേഹം കുറിച്ചു.(You should also let that Rahul to marry, PC...
ലഖ്‌നൗ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രമുഖ താരം കുൽദീപ് യാദവ് വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്തായ വംശിക ഛദ്ദയാണ് വധു. ഈ മാസം 14-ന് ഡെറാഡൂണിലെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും ഇതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.(Indian cricketer Kuldeep Yadav is set to...
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പഞ്ചാബ് മേഖലയിൽ ഉത്ഭവിച്ച ചിക്കൻ ടിക്ക ഇന്ന് ലോകമെമ്പാടും പ്രശസ്തമാണ്. മസാലകളും തൈരും ചേർത്ത് മാരിനേറ്റ് ചെയ്ത എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ തന്തൂരിലോ ഓവനിലോ ചുട്ടെടുക്കുന്ന വിഭവമാണിത്. എന്നാൽ ഇതിന്റെ അഫ്ഗാനി പതിപ്പ് ഇന്ത്യൻ ടിക്കയെ അപേക്ഷിച്ച് എരിവ് കുറഞ്ഞതും എന്നാൽ സ്വാദിൽ മുന്നിലുമാണ് (Afghani Chicken Tikka). ഫ്രഷ് ക്രീമും...
ആലപ്പുഴ: സി.പി.എം നേതൃത്വവുമായി ഏറെ നാളായി നിലനിന്നിരുന്ന ഭിന്നതകൾക്കൊടുവിൽ നിർണ്ണായക പ്രഖ്യാപനവുമായി മുതിർന്ന നേതാവ് ജി. സുധാകരൻ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പുന്നപ്രയിലെ വസതിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് പാർട്ടി അണികളെയും രാഷ്ട്രീയ കേരളത്തെയും ഒരുപോലെ ഞെട്ടിച്ച പ്രഖ്യാപനം അദ്ദേഹം നടത്തിയത്.(Will contest as an...
സലാല: ഒമാനിലെ സുപ്രധാന വാണിജ്യ കേന്ദ്രമായ സലാല തുറമുഖത്തിന് (Salalah Port) നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി ഒമാൻ സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു (Salalah Port...