തിരുവനന്തപുരം: നിയമസഭയിൽ ആരാണ് ശരിക്കുമുള്ള പ്രതിപക്ഷമെന്ന് സഭാ നടപടികൾ ആരംഭിക്കുമ്പോൾ വ്യക്തമാകുമെന്ന് വി. മുരളീധരൻ. തങ്ങൾ യഥാർഥ പ്രതിപക്ഷമായി സഭയിലുണ്ടാകുമെന്നും ബാക്കിയുള്ളവർ കപട പ്രതിപക്ഷമാണെന്നും വരും ദിവസങ്ങളിൽ ബോധ്യപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.(V Muraleedharan Claims BJP Will Be True Opposition In Kerala Legislative Assembly)
ഇത്രയും നാൾ ഇവർ രണ്ടുപേരും പരസ്പരം സഹകരിക്കുകയായിരുന്നു....
വയനാട്: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സംസ്ഥാനത്തെ വിവിധ സിപിഎം ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പാർട്ടി നേതൃത്വത്തിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ അതിരൂക്ഷമായ വിമർശനങ്ങൾ പുകയുന്നതിനിടയിൽ, നിലപാട് വ്യക്തമാക്കി മുതിർന്ന സിപിഎം നേതാവ് എം.വി. ജയരാജൻ. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എല്ലാവരും വിമർശനത്തിന് വിധേയരാണെന്നും വിമർശനത്തിന് അതീതരായി ആരും തന്നെയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.(MV Jayarajan Responds On...
തിരുവനന്തപുരം: സിപിഎമ്മിന്റെ ശക്തമായ കോട്ടകളായ തളിപ്പറമ്പിലും പയ്യന്നൂരിലും പാർട്ടി നേതൃത്വത്തോട് പരസ്യമായി തെറ്റിപ്പിരിഞ്ഞ്, യു.ഡി.എഫ് പിന്തുണയോടെ ജനവിധി തേടി ചരിത്രവിജയം നേടിയ വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും പതിനാറാം കേരള നിയമസഭയിൽ എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സഭയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഇരുവരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് സഗൗരവമായിരുന്നു.(Kerala Assembly Swearing...
മുംബൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലെ പെരുമാറ്റച്ചട്ട ലംഘനത്തെത്തുടർന്ന് മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയ്ക്ക് ബിസിസിഐ പിഴ ചുമത്തി (Hardik Pandya Fined IPL 2026). മാച്ച് ഫീയുടെ 10 ശതമാനം പിഴയായി ഒടുക്കുന്നതിന് പുറമെ ഹാർദിക്കിന് ഒരു ഡീമെറിറ്റ് പോയിന്റും നൽകിയിട്ടുണ്ട്. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 കുറ്റമാണ് താരം ചെയ്തതെന്ന്...
കൊച്ചി: ഏറെ ചർച്ച ചെയ്യപ്പെട്ട മുഹമ്മദ് ഫസൽ വധക്കേസിൽ നിർണ്ണായക തെളിവായ രക്തക്കറ പുരണ്ട തൂവാല കോടതിയിൽ നിന്നും കാണാതായി. എറണാകുളം സി.ജെ.എം കോടതിയിൽ സൂക്ഷിച്ചിരുന്ന ഈ തൊണ്ടിമുതലാണ് ദുരൂഹമായ സാഹചര്യത്തിൽ നഷ്ടപ്പെട്ടതായി വ്യക്തമായത്.(Fazal Murder Case Missing Handkerchief Evidence CBI Launches Probe)
കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിൽ കേസിന്റെ സാക്ഷി വിസ്താരം...
ബാങ്കോക്ക്: തായ്‌ലൻഡ് രാജകുമാരി ബജ്രകിതിയാഭയുടെ ആരോഗ്യനില വിവിധ അവയവങ്ങളിലുണ്ടായ അണുബാധയെത്തുടർന്ന് കൂടുതൽ വഷളായതായി തായ് രാജകൊട്ടാരം പ്രസ്താവനയിൽ അറിയിച്ചു (Thai Princess Bajrakitiyabha Health Condition). ഹൃദയമിടിപ്പിലെ വ്യതിയാനം നിയന്ത്രണവിധേയമാക്കാൻ ഡോക്ടർമാർക്ക് സാധിക്കുന്നില്ലെന്നും വ്യാഴാഴ്ച പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. വജിരാലോങ്കോൺ രാജാവിന്റെ മൂത്ത മകളായ 47 കാരിയായ രാജകുമാരി 2022 ഡിസംബർ മുതൽ...
തിരുവനന്തപുരം: ഡെങ്കിപ്പനി കേസുകൾ ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നത് പൊതുജനാരോഗ്യ മേഖലയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. മുൻകാലങ്ങളിൽ മഴക്കാലങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഈ കൊതുക് ജന്യ രോഗം, ഇപ്പോൾ ഒരു നിശ്ചിത സീസണിൽ മാത്രം ഒതുങ്ങുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്. ആഗോള കാലാവസ്ഥാ വ്യതിയാനം, ദ്രുതഗതിയിലുള്ള നഗരവൽക്കരണം, മാറിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക സാഹചര്യങ്ങൾ എന്നിവയെല്ലാം രാജ്യത്ത് ഡെങ്കിപ്പനി...
ഗുരുഗ്രാം: ഹരിയാനയിലെ നൂഹ് ജില്ലയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ ഇരുപതുകാരി നിരന്തരമായ ബ്ലാക്ക്‌മെയിലിങ്ങും മാനസിക പീഡനവും മൂലം ജീവനൊടുക്കി ( Nuh Gang Rape Survivor Suicide). യുവതിയെ പീഡിപ്പിച്ച ശേഷം പ്രതികൾ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും, ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം ബ്ലാക്ക്‌മെയിൽ ചെയ്യുകയുമായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. അപവാദ പ്രചരണത്തെക്കുറിച്ചുള്ള ഭയവും കടുത്ത...
വാഷിംഗ്ടൺ: യുഎസ് ആഭ്യന്തര റവന്യൂ സർവീസുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച വിപുലമായ നിയമപരമായ ഒത്തുതീർപ്പും, രാഷ്ട്രീയ വേട്ടയാടലിന് ഇരയായവർക്കായി രൂപീകരിച്ച 1.776 ബില്യൺ ഡോളറിന്റെ 'ആന്റി വെപ്പണൈസേഷൻ ഫണ്ടും' യുഎസിൽ വലിയ രാഷ്ട്രീയ-നിയമ വിവാദങ്ങൾക്ക് വഴിവെക്കുന്നു ( Trump IRS Settlement Anti Weaponization Fund). ട്രംപിന്റെ മുൻകാല നികുതികൾ ഓഡിറ്റ് ചെയ്യുന്നതിൽ...
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ അംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ എത്തിയത് വേറിട്ട ശൈലിയിൽ. തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്ന് നിയമസഭാ മന്ദിരത്തിലേക്ക് അദ്ദേഹം യാത്ര ചെയ്തത് ഇലക്ട്രിക് സൈക്കിളിലായിരുന്നു.(Chandy Oommen Arrives At Kerala Assembly On NFBI Hybrid Electric Bicycle Worth 63K)
പുതുപ്പള്ളി മണ്ഡലത്തിലെ...
അബുദാബി: 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് യു.എ.ഇ സർക്കാർ വിലക്കേർപ്പെടുത്തി. ഓസ്‌ട്രേലിയ, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെയാണ് സുരക്ഷാ മാനദണ്ഡങ്ങൾ...