Thiruvananthapuram Local News

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കോച്ചിന് 35 വർഷം കഠിനതടവും പിഴയും; രണ്ടാമത്തെ കേസിലും കടുത്ത ശിക്ഷ വിധിച്ച് കോടതി | Trivandrum cricket coach POCSO case

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പരിശീലകന് 35 വർഷം കഠിനതടവും 66,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി (Trivandrum cricket coach POCSO case). തിരുവനന്തപുരം വള്ളക്കടവ് ശ്രീവരാഹം സ്വദേശിയായ എം. മനു (40) വിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി (പോക്സോ) ജഡ്ജി...

അമ്മത്തൊട്ടിലിൽ പുതു അതിഥി; പത്തു ദിവസം പ്രായമുള്ള കുഞ്ഞിന് പേര് ‘റിഥം’ | Ammathottil Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാനത്തെ അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് അധികൃതർ (Ammathottil Thiruvananthapuram). ചൊവ്വാഴ്ച പുലർച്ചെ 3.10-ഓടെയാണ് തിരുവനന്തപുരം തൈക്കാടുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ പത്തു ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് എത്തിയത്. അലാറം മുഴങ്ങിയതിനെത്തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ എത്തി കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു.പ്രാഥമിക പരിശോധനകൾക്കായി കുഞ്ഞിനെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2.4...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img