കിളിമാനൂർ: തിരുവനന്തപുരം കിളിമാനൂരിൽ പുലർച്ചെ മുതൽ കാണാതായ വീട്ടമ്മയെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി (Woman Found Dead Kilimanoor). വണ്ടന്നൂർ ഇടക്കുന്ന് ഒലിപ്പുവിള വീട്ടിൽ ബിനുവിന്‍റെ ഭാര്യ സിന്ധു (43) ആണ് മരിച്ചത്. കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു സിന്ധു. ഇന്ന് രാവിലെയോടെയായിരുന്നു ദാരുണമായ സംഭവം പുറത്തറിഞ്ഞത്.
പുലർച്ചെ വീട്ടിൽ സിന്ധുവിനെ കാണാതിരുന്നതിനെ...
തിരുവനന്തപുരം: ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിനെതിരെ കുടുംബം ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. ഒന്നര വർഷം മുൻപ് നടന്ന വിവാഹത്തിന് ശേഷം ആരതി തുടർച്ചയായി ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് ഇരയായിരുന്നെന്നാണ് കുടുംബത്തിന്റെ പരാതി.(Attukal suicide case, Attukal woman suicide family accuses husband of abuse and financial exploitation)
വിവാഹത്തിനായി നൽകിയ...
തിരുവനന്തപുരം: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കൗമാരക്കാരിക്ക് നേരെ യുവാവിന്റെ അതിക്രൂരമായ ആക്രമണം. കന്യാകുളങ്ങര സ്വദേശിനിയായ 16 കാരിയെയാണ് യുവാവ് കത്തികൊണ്ട് കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ പനവൂർ സ്വദേശിയായ ഫഹദ് എന്ന യുവാവിനെതിരെ വട്ടപ്പാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(Minor Girl Stabbed In Thiruvananthapuram For Refusing Romantic Advances)
പരിക്കേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ...
വിഴിഞ്ഞം: തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ ഓടുന്ന കാറിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം (Woman Assaulted in Car Vizhinjam). സംഭവത്തിൽ കോവളം സ്വദേശികളായ അജിത് രാജ് (44), അശോകൻ (54) എന്നിവരെ വിഴിഞ്ഞം പോലീസ് പിടികൂടി. വിഴിഞ്ഞം കല്ലുവെട്ടാൻകുഴി - വെങ്ങാനൂർ റോഡിൽ ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
നഗരത്തിലേക്ക് പോകാനായി...
വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...