Thenhipalam

ഓപ്പറേഷൻ തൂഫാൻ: വീടുകളിൽ നിന്ന് കോടികളുടെ എംഡിഎംഎ പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ | Malappuram MDMA Case

റിപ്പോർട്ട്: അൻവർ ഷരിഫ് തേഞ്ഞിപ്പാലം കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വിളക്കാഞ്ചേരിയിൽ വീട്ടിൽ സൂക്ഷിച്ച 1 കോടിയോളം വിലവരുന്ന 1.16 കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ലഹരി കടത്ത് സംഘത്തിലെ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു (Malappuram MDMA Case). കൊണ്ടോട്ടി പുളിക്കൽ ഐക്കരപ്പടി സ്വദേശി ഹബീബ് മൻസിൽ വീട്ടിൽ മുഹമ്മദ് ഹബീബ് (32) ആണ് പിടിയിലായത്....

ഫ്ലാറ്റിൽ നിന്നും മാരകായുധങ്ങളും ലഹരിമരുന്നും പിടികൂടി: 2 പേർ അറസ്റ്റിൽ | Weapons And Drugs Seized

റിപ്പോർട്ട് : അൻവർ ഷരീഫ്  തേഞ്ഞിപ്പാലം : യൂണിവേഴ്സ്‌റ്റി പരിസരം കേന്ദ്രീകരിച്ച് ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഫ്ലാറ്റിൽ നിന്നും മാരകായുധങ്ങളും ലഹരിമരുന്നും പിടികൂടി. കൊണ്ടോട്ടി തുറക്കൽ സ്വദേശി കരപറമ്പത്ത് വീട്ടിൽ ജസീം (24), മേലങ്ങാടി സ്വദേശി സാജിദ് (30) എന്നിവരാണ് പിടിയിലായത്.(Weapons And Drugs Seized From Flat Near Thenhipalam University...
- Advertisement -spot_img

Latest News

കേന്ദ്രം വിളിച്ചു ചേർക്കുന്ന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ഇന്ന്: തടഞ്ഞുവെച്ച SSK ഫണ്ടിനായി കേരളം സമ്മർദ്ദം ചെലുത്തും | Union Minister

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർക്കുന്ന സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരിക്കുന്ന സമഗ്ര ശിക്ഷാ കേരള (SSK) ഫണ്ട്...
- Advertisement -spot_img