കണ്ണൂർ: പാനൂർ വടക്കേ പൊയിലൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് മാരകമായി പരിക്കേറ്റു (Panur Explosion News). കല്ലുപറമ്പത്ത് സഫീറിന്‍റെ മകൻ മുഹമ്മദ് ഷഹദ് (11) ആണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥിയുടെ ഇടതുകൈക്ക് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
വീടിനോട് ചേർന്ന് കിണർ കുഴിക്കുന്നതിനായി ഒരുക്കിയിരുന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്. അവിടെ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തു ഷഹദ് കയ്യിലെടുത്തപ്പോഴാണ്...
പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...