ബദരീനാഥ്: അയോദ്ധ്യ രാമക്ഷേത്രത്തിന് പിന്നാലെ ബദരീനാഥ് ധാമിലെ വഴിപാട് തുകയിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി ഉയർന്ന ആരോപണങ്ങളെത്തുടർന്ന് ബി.കെ.ടി.സി അന്വേഷണം പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.(Badrinath Dham embezzlement, BKTC orders inquiry into embezzlement allegations)
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ബി.കെ.ടി.സി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി വ്യക്തമാക്കി....
ന്യൂഡൽഹി: സ്വകാര്യ സ്കൂളുകൾക്ക് സി.ബി.എസ്.ഇ അഫിലിയേഷൻ ലഭിക്കുന്നതിനായി നിലവിലുള്ള കർശനമായ നിബന്ധനകൾ ലഘൂകരിക്കാൻ തീരുമാനിച്ചു. നിലവിൽ ട്രസ്റ്റുകൾക്കോ രജിസ്റ്റർ ചെയ്ത സൊസൈറ്റികൾക്കോ മാത്രമേ സി.ബി.എസ്.ഇ സ്കൂളുകൾ...