Tejasvi Surya

നീറ്റ് പുനഃപരീക്ഷയ്ക്ക് വിദ്യാർത്ഥികൾ വൈകിയെത്തിയ സംഭവം: കർണാടകയിൽ ബിജെപി-കോൺഗ്രസ് വാക്‌പോര് | NEET re-examination

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന നീറ്റ് റീ-ടെസ്റ്റ് പരീക്ഷയ്ക്ക് വൈകിയെത്തിയ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ച സംഭവത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം പുകയുന്നു. കോൺഗ്രസ് നടത്തിയ മെഗാ കൺവെൻഷൻ കാരണം ഉണ്ടായ ഗതാഗതക്കുരുക്കാണ് വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ വൈകിയെത്താൻ കാരണമെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ ഇത് ബിജെപിയുടെ വ്യാജപ്രചാരണമാണെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.(NEET re-examination controversy in Karnataka) കെപിസിസി...

ബംഗളൂരു മെട്രോ നിരക്ക് വർദ്ധന: പ്രതിഷേധവുമായി തേജസ്വി സൂര്യ; എംപിയെ പോലീസ് കസ്റ്റഡിയിലെടുത്തു | Tejasvi Surya detained

ബംഗളൂരു: മെട്രോ ട്രെയിൻ യാത്രാനിരക്ക് വർദ്ധിപ്പിച്ചതിനെതിരെ ജയനഗർ മെട്രോ സ്റ്റേഷനിൽ പ്രതിഷേധം സംഘടിപ്പിച്ച ബിജെപി എംപി തേജസ്വി സൂര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു (Tejasvi Surya detained). ദൂരത്തിനനുസരിച്ച് ഒരു രൂപ മുതൽ അഞ്ച് രൂപ വരെയാണ് മെട്രോ നിരക്ക് വർദ്ധിപ്പിച്ചിരുന്നത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെത്തുടർന്ന് ഈ നിരക്ക് വർദ്ധനവ് ഇപ്പോൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്....
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img