Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala

Taste Of Times

ചായക്കൊപ്പം കഴിക്കാൻ വെജിറ്റബിള്‍ കട്‌ലറ്റ് | Vegetable cutlet

ചായക്കൊപ്പം കഴിക്കാൻ ചെറിയ സ്‌നാക്‌സുകള്‍ വീട്ടില്‍ ഉണ്ടാക്കാം. വളരെ കുറച്ച് സാധങ്ങൾ കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളതിൽ ഒരു വെജിറ്റബിള്‍ കട്‌ലറ്റ് (Vegetable cutlet) ഉണ്ടാക്കാം. ആവശ്യമായ ചേരുവകള്‍ ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത്- അരകപ്പ് സവാള- കാല്‍കപ്പ് പൊടിയായി അരിഞ്ഞത് പച്ച മുളക്- പൊടിയായിഅരിഞ്ഞത് ഒരു ടീസ്പൂണ്‍ ഇഞ്ചി- അരടീസ്പൂണ്‍ വെളുത്തുള്ളി- ഒരു ടീസ്പൂണ്‍ കാരറ്റ് ഗ്രേറ്റ് ചെയ്തത്- അര കപ്പ് ഗ്രീന്‍പീസ് പുഴുങ്ങിപൊടിച്ചത്- കാല്‍ കപ്പ് പെരുംജീരകം...

നാടൻ രുചിയിൽ കിടിലൻ ബീഫ് ഫ്രൈ | Beef Fry

തനി നാടൻ രുചിയിൽ കിടിലൻ ബീഫ് ഫ്രൈ (Beef Fry). തേങ്ങാക്കൊത്തും പച്ചമുളകും പെരുംജീരകവും കൂടിച്ചേർന്ന് വളരെ രുചികരമായ ബീഫ് ഫ്രൈ തയാറാക്കാം. പ്രഷർ കുക്കറിലാണു ബീഫ് വേവിച്ച് എടുക്കുന്നത്. ആവശ്യമായ ചേരുവകൾ ബീഫ് - അരക്കിലോ സവാള - 1 പച്ചമുളക് -2 ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ മുളകുപൊടി - 1 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ മല്ലിപ്പൊടി...

രുചിയൂറും തനി നാടൻ മട്ടൻ കറി | Mutton curry

നാടന്‍ മട്ടന്‍ കറി എളുപ്പത്തിൽ തയ്യാറാക്കാം (Mutton curry). ആവശ്യമുള്ള സാധനങ്ങൾ മട്ടന്‍ (കഷ്ണങ്ങളാക്കിയത്) - 1 കിലോ സവാള (ചെറുതായി അരിഞ്ഞത്) – 2 എണ്ണം കുഞ്ഞുള്ളി - 10 ( അരിഞ്ഞത്) ഇഞ്ചി (ചെറുതായി അരിഞ്ഞത്) - ഒരു വലിയ കഷണം വെളുത്തുള്ളി - പത്തു അല്ലി പച്ച മുളക് (രണ്ടായി കീറിയത്) - 2-3 എണ്ണം മുളകുപൊടി -1 ടേബിൾ സ്പൂണ്‍ മല്ലിപ്പൊടി...

‘നെയ്യട’ സാധാരണ ചേരുവകൾ കൊണ്ട് ഒരു നാടൻ പലഹാരം | Neyyada

വീട്ടിലുള്ള സാധാരണ ചേരുവകൾ കൊണ്ട് ഒരു നാടൻ പലഹാരം ഉണ്ടാക്കിയാലോ.  മുട്ടയും പാലും മൈദയും നെയ്യും ഉപയോഗിച്ച് തയാറാക്കുന്ന അതീവ രുചികരമായ ഒരു പലഹാരമാണ് 'നെയ്യട' (Neyyada). ചേരുവകൾ മുട്ട - 4 പഞ്ചസാര - കാൽ കപ്പ് ഏലക്കാപ്പൊടി - ഒരു ടീസ്പൂൺ മൈദ - ഒരു കപ്പ് പാല് - ഒന്നര കപ്പ് പഞ്ചസാര - ഒരു ടേബിൾസ്പൂൺ ഉപ്പ് - അര...

അധികം എണ്ണ ചിലവില്ലാതെ ‘ഉള്ളിവട’ തയ്യാറാക്കാം | Ulli Vada

അധികം എണ്ണ ചിലവില്ലാതെ ഉള്ളിവട തയ്യാറാക്കാം. ചായക്കടയിൽ കിട്ടുന്ന അതേ രുചിയിൽ ഉള്ളിവട (Ulli Vada) വീട്ടിൽ ഉണ്ടാക്കാം. എണ്ണ കുടിക്കാതിരിക്കാൻ ഉള്ളിവട ഉണ്ടാക്കുന്ന സമയത്ത് ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ചേരുവകൾ : സവാള പച്ചമുളക് ചതച്ച ഇഞ്ചി കറിവേപ്പില കടലപ്പൊടി മൈദ അരിപ്പൊടി കാശ്മീരി മുളകുപൊടി കായം പൊടിച്ചത് ചതച്ച പെരുംജീരകം ...

‘ചിക്കൻ മപ്പാസ്’; ഈയൊരു കറിമാത്രം മതി ചോറുണ്ണാൻ | Chicken Mappas

ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ വളരെ രുചികരമായ 'ചിക്കൻ മപ്പാസ്' (Chicken Mappas). പ്രഭാതഭക്ഷണത്തിന്റെ കൂടെയും ചോറിനും അത്താഴത്തിനും ഇത് മാത്രം മതി. അപ്പം, ഇടിയപ്പം എന്നിവയൊടൊപ്പം ഏറ്റവും നല്ല കോമ്പിനേഷനാണിത്. ആവശ്യമുള്ള ചേരുവകൾ ആദ്യം ചിക്കനിലേക്ക് അര ടീസ്പൂൺ വീതം മഞ്ഞൾപ്പൊടി, കുരുമുളക്, ഉപ്പ് എന്നിവ ചേർത്ത് നല്ലവണ്ണം പുരട്ടി അര മണിക്കൂർ മാറ്റി വയ്ക്കുക. മറ്റ് ചേരുവകൾ പട്ട...

ചോറിനും അപ്പത്തിനും ഒരുപോലെ കൂട്ട്; നാവിൽ വെള്ളമൂറും നാടൻ സ്റ്റൈൽ പോർക്ക് വരട്ടിയത് | Pork Varatti

മറ്റെല്ലാം ഇറച്ചികളിൽ നിന്നും വ്യത്യസ്തമാണ് പോർക്ക്. നന്നായി വരട്ടിയെടുത്ത പോർക്ക് ഉണ്ടെങ്കിൽ ചോറ് കഴിക്കാൻ മറ്റൊരു കറിയും വേണ്ട. ദോശ, പുട്ട്, അപ്പം തുടങ്ങിയ പലഹാരങ്ങൾക്കൊപ്പവും കഴിക്കാൻ നല്ലൊരു ഐറ്റമാണ് പോർക്ക്. പോർക്ക് വരട്ടി ഉണ്ടാക്കിയാലോ (Pork Varatti).   ആവശ്യമായ ചേരുവകൾ ഒന്നാമത്തെ ചേരുവകൾ: പോര്‍ക്ക് ഇറച്ചി - 1 കിലോഗ്രാം മഞ്ഞള്‍പ്പൊടി – കാല്‍ ടീ സ്പൂണ്‍ കുരുമുളകു പൊടി...

വായിൽ വെള്ളമൂറും പാൽ കപ്പ | Palkappa

കപ്പ വേവിച്ച് തേങ്ങാപ്പാലിൽ വറ്റിച്ചെടുക്കുന്നതാണ് പാൽ കപ്പ (Palkappa). അസാധ്യ രുചികരമായ ഈ വിഭവം അച്ചാർ കൂട്ടി കഴിക്കാനും നല്ലതാണ്. ഇതിന്റെ കൂടെ നോൺവെജ് കറികളും ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.   ആവശ്യമായ ചേരുവകൾ കപ്പ - ഒരു കിലോ ഉപ്പ് - ആവശ്യത്തിന് തേങ്ങ ചിരകിയത് - ഒന്നര കപ്പ് ...

എളുപ്പത്തിൽ ഉണ്ടാക്കാം – കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാകുന്ന ഫ്രൈഡ് ബനാന ബോണ്ട | Kerala Style Banana Bonda

കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു പലഹാരമാണ് ഫ്രൈഡ് ബനാന ബോണ്ട (Kerala Style Banana Bonda). കുറച്ച് ചേരുവകള്‍ കൊണ്ട് വളരെ കുറഞ്ഞ സമയത്തിൽ തയ്യാറാക്കാവുന്ന ഒരു പലഹാരമാണിത്. എങ്ങനെയാണ് ഫ്രൈഡ് ബനാന ബോണ്ട തയ്യാറാക്കുന്നതെന്ന് നോക്കാം ആവശ്യമുള്ള സാധങ്ങൾ അരിപ്പൊടി അരകപ്പ്, റവ ഒരു ടേബിള്‍ സ്പൂണ്‍, ഉപ്പ് ഒരു നുള്ള് ചെറുപഴം...

മലബാറിന്റെ സ്വന്തം രുചിമാന്ത്രികം; കോഴിക്കോടൻ ചിക്കൻ ബിരിയാണി വീട്ടിൽ എളുപ്പം തയ്യാറാക്കാം | Kozhikode chicken biryani

കേരളത്തിലെ ഒരു തീരദേശ നഗരമാണ് കോഴിക്കോട്. 'സുഗന്ധവ്യഞ്ജനങ്ങളുടെ നാട്' എന്നും ഇത് അറിയപ്പെടുന്നു (Kozhikode chicken biryani). അതിലുപരി ബിരിയാണിക്ക് പേരുകേട്ട ജില്ലയാണ് കോഴിക്കോട്. കോഴിക്കോടൻ ബിരിയാണി കോഴിക്കോടൻ ഹൽവ ഇത് രണ്ടും വളരെ പ്രശസ്തമാണ്. കോഴിക്കോട് എത്തുന്നവർ കോഴിക്കോടൻ ചിക്കൻ ബിരിയാണി ആസ്വദിക്കാതെ പോകില്ല. കോഴിക്കോടൻ ബിരിയാണിയെ ജനപ്രിയമാക്കുന്നത് അതിനുപയോഗിക്കുന്ന അരിയാണ്. 'ജീരകസാല'...
- Advertisement -spot_img

Latest News

കേരളം വിധിയെഴുതി; പോളിംഗ് ശതമാനം 78 കടന്നു; റെക്കോർഡ് പോളിംഗുമായി അസമും പുതുച്ചേരിയും | Kerala Polling Percentage 2026 Final

തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...
- Advertisement -spot_img