വിരുദുനഗർ: ഔദ്യോഗിക പരിപാടിക്കിടെ സ്റ്റേജിലെ ഫ്ലെക്സ് ബോർഡിൽ തന്റെ പേര് രണ്ടാമതായി വന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി ജെഗദീശ്വരി. വിരുദുനഗറിൽ കായിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന സിലംബം കായിക താരങ്ങൾക്കുള്ള സമ്മാനദാന ചടങ്ങിനിടെയാണ് ജില്ലാ കലക്ടർ സുഗപുത്രയോട് മന്ത്രി പരസ്യമായി കയർത്തത്.(Minister Jegadeeshwari Reprimands District Collector Over Protocol Violation In Virudhunagar)
വേദിയിൽ...
ചെന്നൈ: ബിജെപിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ, താൻ രൂപീകരിച്ച 'വി ദി ലീഡേഴ്സ്' എന്ന പ്രസ്ഥാനത്തെ ഒരു പൂർണ്ണ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാനുള്ള നടപടികളുമായി കെ. അണ്ണാമലൈ മുന്നോട്ട്. ജൂലൈ മാസത്തോടെ പ്രസ്ഥാനത്തെ രാഷ്ട്രീയ പാർട്ടിയായി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.(K Annamalai to Transform We The Leaders Into Political Party)
ബിജെപിയിൽ നിന്ന്...
ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ മന്ത്രിസഭ വീണ്ടും വിപുലീകരിച്ചു. മുന്നണിയിലെ നിർണ്ണായക സഖ്യകക്ഷികളായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, വിടുതലൈ ചിരുതൈഗൽ കച്ചി എന്നീ പാർട്ടികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് മന്ത്രിസഭ വിപുലീകരിച്ചത്. തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തിൽ ഇതാദ്യമായാണ് മുസ്ലിം ലീഗ് ഒരു സർക്കാരിന്റെ ഭരണത്തിൽ...
ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ 144 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെ വിജയ് സർക്കാർ വിജയിച്ചു. പ്രതിപക്ഷം ഉന്നയിച്ച കടുത്ത ആരോപണങ്ങൾക്ക് മറുപടിയായി, തന്റെ സർക്കാർ ദൃഢമായ മതേതര നിലപാടുകൾ സ്വീകരിക്കുമെന്നും കുതിരക്കച്ചവടത്തിൽ ഏർപ്പെടില്ലെന്നും മുഖ്യമന്ത്രി വിജയ് സഭയിൽ വ്യക്തമാക്കി.(CM Vijay Wins Confidence Vote Amidst Opposition Criticism Over Governance and...
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി (OSD) ജ്യോതിഷിയെ നിയമിച്ചതിനെതിരെ പ്രേമലത വിജയകാന്ത്. ഈ നിയമനം തമിഴ്‌നാട് ജനതയോടുള്ള വെല്ലുവിളിയാണെന്നും പൂർണ്ണമായും അപലപനീയമാണെന്നും അവർ നിയമസഭയിൽ പറഞ്ഞു. ഭരണഘടനപരമായ പദവിയിലേക്ക് ഇത്തരം ഒരു നിയമനം നടത്തിയത് തികച്ചും അനുചിതമാണെന്ന് പ്രേമലത കുറ്റപ്പെടുത്തി.(Premalatha Vijayakanth Slams Appointment of Astrologer as OSD...
വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...