ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും തമ്മിൽ സഖ്യമുണ്ടാക്കുമെന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഡി.എം.കെ മുതിർന്ന നേതാവ് ടി.കെ.എസ് ഇളങ്കോവൻ (DMK-AIADMK). ഇരു പാർട്ടികളും പരസ്പരവിരുദ്ധമായ ആശയങ്ങൾ പിന്തുടരുന്ന ബദ്ധവൈരികളാണെന്നും ഇത്തരമൊരു സഖ്യത്തിന് യാതൊരു സാധ്യതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തമിഴ്നാട്ടിൽ രൂപപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലാണ് ഇളങ്കോവന്റെ ഈ പ്രതികരണം. നടൻ വിജയ്‌യുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ...