Tamil Nadu Police

തമിഴ്‌നാട്ടിൽ സ്ത്രീസുരക്ഷയ്ക്ക് പുതിയ കരുത്ത്: ‘സിങ്കപ്പെൺ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്’ ഇന്ന് പ്രവർത്തനം ആരംഭിക്കുന്നു | Tamil Nadu CM Vijay

ചെന്നൈ : തമിഴ്‌നാട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുൻനിർത്തി മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആവിഷ്‌കരിച്ച അഭിമാനകരമായ പദ്ധതിയായ ‘സിങ്കപ്പെൺ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്’ ഇന്ന് പ്രവർത്തനമാരംഭിക്കുന്നു. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ ദ്രുതഗതിയിൽ പ്രതികരിക്കുന്നതിനുമായി രൂപീകരിച്ച സ്ത്രീകൾ മാത്രമുള്ള പ്രത്യേക പോലീസ് സേനയാണിത്.(Tamil Nadu CM Vijay Launches Singappen...

പത്രസമ്മേളനത്തിനിടെ ചിരിച്ച ഉദ്യോഗസ്ഥരെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് സസ്‌പെൻഡ് ചെയ്തോ? എക്‌സിൽ ചർച്ച കൊഴുക്കുന്നു; വസ്തുത ഇതാണ് | Tamil Nadu Police Suspension Rumors

ചെന്നൈ: കോയമ്പത്തൂരിൽ പത്തുവയസ്സുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിന്റെ വിവരങ്ങൾ പങ്കുവെക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിനിടെ ചിരിച്ചുല്ലസിച്ച മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് സസ്‌പെൻഷൻ നടപടി സ്വീകരിച്ചെന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ വ്യാപകമായി പ്രചരിക്കുന്നു (Tamil Nadu Police Suspension Rumors). വെസ്റ്റ് സോൺ ഐജി ആർ.വി. രമ്യ...

തിരുവണ്ണാമലൈ അരുണാചലേശ്വരർ ക്ഷേത്രത്തിൽ സംഘർഷം; തൊഴിലാളികളും തീർത്ഥാടകരും ഏറ്റുമുട്ടി, 15 പേർക്ക് പരിക്ക് | Tiruvannamalai Temple Clash

തിരുവണ്ണാമലൈ: പ്രശസ്തമായ തിരുവണ്ണാമലൈ അരുണാചലേശ്വരർ ക്ഷേത്രത്തിൽ തെലങ്കാനയിൽ നിന്നുള്ള തീർത്ഥാടകരും ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളികളും തമ്മിൽ ഏറ്റുമുട്ടി (Tiruvannamalai Temple Clash). ഞായറാഴ്ച നടന്ന സംഘർഷത്തിൽ 15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലങ്കാനയിൽ നിന്നെത്തിയ തീർത്ഥാടക സംഘം ക്ഷേത്ര ദർശനത്തിനായി വരി നിൽക്കുന്നതിനിടെ ശുചീകരണ തൊഴിലാളികളുമായി വാക്കുതർക്കമുണ്ടാകുകയായിരുന്നു....
- Advertisement -spot_img

Latest News

‘തിരഞ്ഞെടുപ്പ് റാലികൾ നടത്തുക മാത്രമല്ല, ജനങ്ങളോട് മറുപടി പറയാനും പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ട്’: അഭിജീത് ദിപ്കെ; വീഡിയോ തെളിവുകൾ കാണാൻ സമയമില്ലെന്ന് സുപ്രീംകോടതി | CJP Questions PM Modi Silence

ന്യൂഡൽഹി: സോനം വാങ്ചുക്കിന്റെ നിരാഹാര സമരം 25-ാം ദിവസത്തിലേക്ക് കടന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് കോക്ക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ...
- Advertisement -spot_img