Tamil Nadu pilgrims tourist bus overturned

തിരുവല്ലയിൽ തീർഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; ഏഴ് പേർക്ക് പരിക്ക്, ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് നിഗമനം | Thiruvalla MC Road bus accident today

തിരുവല്ല: എംസി റോഡിൽ തുകലശ്ശേരിക്ക് സമീപം തമിഴ്‌നാട്ടിൽ നിന്നുള്ള ക്രൈസ്തവ തീർഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു (Thiruvalla MC Road bus accident today). തമിഴ്‌നാട് തിരുനെൽവേലി മാവട്ടം കൂട്ടപ്പുളി സ്വദേശികളായ തീർഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. പ്രശസ്തമായ എടത്വ പള്ളിയിലെ പെരുന്നാൾ സന്ദർശനത്തിനായി എത്തിയതായിരുന്നു ഇവർ....
- Advertisement -spot_img

Latest News

കർണാടകയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിച്ചിൽ: കോഴിക്കോട്ടേക്കടക്കമുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; നിരവധി സർവീസുകൾ റദ്ദാക്കി | Landslide In Sakleshpur

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് കർണാടകയിലെ സക്ലേശ്പുരിയിൽ റെയിൽവേ ട്രാക്കിലേക്ക് വൻതോതിൽ മണ്ണിടിഞ്ഞു വീണു. സക്ലേശ്പുരിക്ക് സമീപം യെഡകുമാരിക്കും ശിരിവാഗിലുവിനും ഇടയിലാണ് സംഭവം. ട്രാക്ക് പൂർണ്ണമായും...
- Advertisement -spot_img