Tamil Nadu New CM

തമിഴ് മണ്ണിൽ ‘വിജയ്’ ഗാഥ: മുഖ്യമന്ത്രി വിജയും 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു, 6 പതിറ്റാണ്ട് നീണ്ട ദ്രാവിഡ ഭരണത്തിന് അന്ത്യം | Vijay Sworn In As Tamil Nadu...

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലെ ദ്രാവിഡ കോട്ടകൾ തകർത്ത് തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ 10 മണിക്ക് ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച് ചുരുങ്ങിയ...

കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ചു; ലോക്‌സഭയിൽ പ്രത്യേക ബ്ലോക്ക് ആവശ്യപ്പെട്ട് ഡി.എം.കെ | DMK Congress Split

ഡൽഹി/ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിമറിഞ്ഞതോടെ കോൺഗ്രസുമായുള്ള പതിറ്റാണ്ടുകൾ നീണ്ട സഖ്യം ഡി.എം.കെ ഔദ്യോഗികമായി അവസാനിപ്പിച്ചു (DMK Congress Split). ലോക്‌സഭയിൽ ഡി.എം.കെ എം.പിമാർക്ക് പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കനിമൊഴി എം.പി സ്പീക്കർക്ക് കത്തെഴുതി. കോൺഗ്രസ് എം.പിമാർക്കൊപ്പം ഇരിക്കുന്നത് ഇനി ഉചിതമല്ലെന്നും സീറ്റ് ക്രമീകരണത്തിൽ മാറ്റം വരുത്തണമെന്നുമാണ് കത്തിലെ ആവശ്യം. ഇൻഡ്യ (INDIA)...
- Advertisement -spot_img

Latest News

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം ഇനി നിർബന്ധമല്ല; ഇഷ്ടമുള്ള നിറമടിക്കാം, ഗതാഗത വകുപ്പ് ഉത്തരവ് ഉടൻ | Kerala tourist bus color rule

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ...
- Advertisement -spot_img