ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ മന്ത്രിസഭ വീണ്ടും വിപുലീകരിച്ചു. മുന്നണിയിലെ നിർണ്ണായക സഖ്യകക്ഷികളായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, വിടുതലൈ ചിരുതൈഗൽ കച്ചി എന്നീ പാർട്ടികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് മന്ത്രിസഭ വിപുലീകരിച്ചത്. തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തിൽ ഇതാദ്യമായാണ് മുസ്ലിം ലീഗ് ഒരു സർക്കാരിന്റെ ഭരണത്തിൽ...
ചെന്നൈ: തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ വിപുലീകരണം പൂർത്തിയായി. സഖ്യകക്ഷിയായ കോൺഗ്രസിനെക്കൂടി ഉൾപ്പെടുത്തി 23 പുതിയ മന്ത്രിമാരാണ് ചെന്നൈയിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതിൽ 21 പേർ ടി.വി.കെയിൽ നിന്നുള്ളവരും രണ്ട് പേർ കോൺഗ്രസ് പ്രതിനിധികളുമാണ്.(Tamil Nadu CM Vijay Expands Cabinet Inducting Twenty...
ചെന്നൈ: തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വികസിപ്പിച്ചു. സഖ്യകക്ഷിയായ കോൺഗ്രസിൽ നിന്നുള്ള രണ്ടുപേരടക്കം 23 പുതിയ മന്ത്രിമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി (Tamil Nadu cabinet expansion). ചെന്നൈയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ തമിഴ്‌നാട് ഗവർണർ പുതിയ മന്ത്രിമാർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മന്ത്രിസഭാ വിപുലീകരണത്തോടെ തമിഴ്‌നാട് സർക്കാരിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്കാണ് തുടക്കമായിരിക്കുന്നത്. ഭരണകക്ഷിയായ തമിഴക...
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ് സമ്മാനിച്ച് 59 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് പ്രതിനിധികൾ മന്ത്രിസഭയിലേക്ക് (Tamil Nadu cabinet expansion). എം.എൽ.എമാരായ പി. വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവർ നാളെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മേലൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ പി. വിശ്വനാഥൻ, തമിഴ്‌നാട്ടിൽ ജനറൽ സീറ്റിൽ...
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് തന്റെ മന്ത്രിസഭ വികസിപ്പിക്കുന്നു. കോൺഗ്രസിന്റെ രണ്ട് നിയമസഭാംഗങ്ങൾ വ്യാഴാഴ്ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അതേസമയം, മുൻ മന്ത്രിമാരായ സി. വി. ഷൺമുഖം, എസ്. പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ വിമത വിഭാഗത്തെ ഈ ഘട്ടത്തിൽ മന്ത്രിസഭയിൽ ഉൾപ്പെടുത്തില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.(Tamil Nadu cabinet...
കോഴിക്കോട്: ബിൽ പാസാക്കുന്നതിനായി കോഴിക്കോട് കളക്ടറേറ്റ് ഓഫീസിൽ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എൽ.എസ്.ജി.ഡി ഓവർസിയർ വിജിലൻസിന്റെ പിടിയിലായി. നവീൻ രവിയാണ് പതിനായിരം രൂപ കൈക്കൂലി...