ചെന്നൈ: തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചു. സോഷ്യൽ മീഡിയയിലൂടെ അനുയായികളെ അഭിസംബോധന ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് രാജി പ്രഖ്യാപനം ഉണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തന്റെ നിലപാടുകളും ഭാവി പരിപാടികളും തുറന്നു സംസാരിക്കുമെന്ന് അദ്ദേഹം നേരത്തെ എക്സ്പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചിരുന്നു.(K Annamalai Resigns From BJP Tamil...
ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യെയും നടി തൃഷയെയും ബന്ധപ്പെടുത്തി നടത്തിയ അധിക്ഷേപ പരാമർശത്തിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പരസ്യമായി ഖേദം പ്രകടിപ്പിച്ചു (Nainar Nagendran Apology). ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി നൽകിയ പരാമർശം അബദ്ധത്തിൽ സംഭവിച്ചതാണെന്നും ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
"രാഷ്ട്രീയ പ്രവർത്തനം നടത്തണമെങ്കിൽ...
ന്യൂയോർക്ക്: ബഹിരാകാശത്ത് ഒരു മലയാളി സാന്നിധ്യം കൂടി അടയാളപ്പെടുത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നാസയുടെ ബഹിരാകാശ സഞ്ചാരിയായ ഡോ. അനിൽ മേനോൻ ഉൾപ്പെടുന്ന സംഘത്തിന്റെ...