ചെന്നൈ: തെന്നിന്ത്യൻ താരം ജയം രവി (രവി മോഹൻ) തന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനവും മുൻഭാര്യ ആർത്തിക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളും തമിഴ്-മലയാള സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു (Jayam Ravi press meet issue). താൻ മരിക്കുന്നത് കാണാനാണ് അവർ ആഗ്രഹിക്കുന്നത് എന്ന് വരെ ജയം രവി വൈകാരികമായി പറഞ്ഞിരുന്നു....
സാംഗറെഡ്ഡി: തെലങ്കാനയിലെ മെദക് ജില്ലയിൽ ഗർഭിണിയായ 23-കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും അമ്മായിയമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവും അമ്മയും നിരന്തരം നടത്തിയിരുന്ന പീഡനമാണ്...