ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകൾ നേരിട്ട് 100 സിക്‌സറുകൾ തികയ്ക്കുന്ന താരമെന്ന റെക്കോർഡ് താരം സ്വന്തമാക്കി. വെറും 785 പന്തുകളിൽ നിന്നാണ് അഭിഷേക് ഈ നേട്ടത്തിലെത്തിയത്. വെസ്റ്റ് ഇൻഡീസ് താരം എവിൻ ലൂയിസിന്റെ (789 പന്തുകൾ) റെക്കോർഡാണ് ഡർഹാമിലെ...
ഇന്ത്യയുടെ 15 കാരനായ യുവ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയുടെ യുണൈറ്റഡ് കിംഗ്ഡം (യു.കെ) പര്യടനവുമായി ബന്ധപ്പെട്ട് ഡ്രെസ്സിംഗ് റൂം നിയന്ത്രണങ്ങൾ കായികലോകത്ത് വലിയ ചർച്ചയാവുകയാണ് (Vaibhav Sooryavanshi UK Tour). അയർലൻഡ്, ഇംഗ്ലണ്ട് എന്നിവർക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള സീനിയർ ഇന്ത്യൻ ടീമിൽ ഇടംനേടിയ സൂര്യവംശിക്ക് പ്രാദേശിക നിയമങ്ങൾ മൂലം പ്രത്യേക ചേഞ്ചിംഗ് റൂം...
ബ്യൂണസ് അയേഴ്സ്: അർജന്റീനയുടെ വിശ്വസ്തനായ പ്രതിരോധ താരം നിക്കോളാസ് ഓട്ടമെൻഡി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. 17 വർഷം നീണ്ടുനിന്ന പ്രൊഫഷണൽ കരിയറിനാണ് താരം ഇതോടെ...