കോട്ടയം: കുമരകത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച യുവാവ് മരിച്ചു. ചൂളഭാഗം സ്വദേശി ജ്യോതിഷ് (42) ആണ് മരിച്ചത്. ശനിയാഴ്ച ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന അഞ്ച് പേർ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.(Kottayam Man Dies Suspected Food Poisoning Incident)
ശനിയാഴ്ച ഏഴ്...
ചണ്ഡിഗഡ്: കോടതി ഉത്തരവ് പ്രകാരം ചണ്ഡിഗഡ് സെക്ടർ 42-ൽ കെട്ടിടം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ വെച്ച് വീട്ടുടമസ്ഥയ്ക്ക് നേരെ വാടകക്കാരൻ വെടിവെപ്പ് നടത്തി. അഭിഭാഷകനായ ജെ.പി.എസ്...