തിരുവനന്തപുരം: ആലപ്പുഴ നവകേരളസദസ്സ് രക്ഷാപ്രവർത്തന കേസിലെ അന്വേഷണ അട്ടിമറിയുമായി ബന്ധപ്പെട്ട് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെ എഡിജിപി എം.ആർ. അജിത് കുമാർ നിയമനടപടിക്കൊരുങ്ങുന്നു (ADGP Ajith Kumar CAT Petition). സസ്‌പെൻഷൻ ഉത്തരവ് ചോദ്യം ചെയ്ത് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഹർജി നൽകാനാണ് തീരുമാനം. നടപടിക്രമങ്ങൾ പാലിക്കാതെയാണ് സസ്‌പെൻഷൻ നടപ്പാക്കിയതെന്ന വാദം ഉയർത്തിയാണ്...
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ അതീവ ഗുരുതരമായ ചികിത്സാപ്പിഴവും അനാസ്ഥയും കാരണം രോഗി മരിച്ചതായി പരാതി ( Neyyattinkara General Hospital). നെഞ്ചുവേദനയെ തുടർന്ന് അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ നെയ്യാറ്റിൻകര സ്വദേശിയായ രാജേഷ് കുമാർ (52) ആണ് കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാതെ ആശുപത്രി വരാന്തയിൽ കുഴഞ്ഞുവീണ് മരിച്ചത്. സംഭവത്തിൽ കടുത്ത പ്രകോപനത്തോടെ...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ എ. പത്മകുമാറിനെതിരായ നടപടികളിൽ പാർട്ടിയിൽ ഭിന്നത. നിലവിൽ സസ്പെൻഷനിലുള്ള പത്മകുമാറിനെതിരെ കുറ്റപത്രം സമർപ്പിച്ച ശേഷം തുടർനടപടികൾ ആലോചിക്കുമെന്നാണ് പാർട്ടിയുടെ വിശദീകരണം. കുറ്റത്തിന്റെ ഗൗരവം പരിഗണിച്ച് ശക്തമായ നടപടി ഉണ്ടാകുമെന്ന് നേതൃത്വം ആവർത്തിക്കുമ്പോഴും പാർട്ടിക്ക് ഉള്ളിൽ വലിയ അതൃപ്തിയാണ് പുകയുന്നത്.(CPM Action Against A Padmakumar in Sabarimala Gold...
കൊച്ചി: രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ച സംഭവത്തിൽ സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത് കുമാറിന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലും തിരിച്ചടി (ADGP MR Ajith Kumar). സസ്പെൻഷൻ...