മലപ്പുറം: മഞ്ചേരി മാലാംകുളത്തെ വിജനവും ചെങ്കുത്തായതുമായ പ്രദേശത്ത് മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെ തൊഴിലാളികളാണ് തലയോട്ടി ആദ്യം കണ്ടത്.(Suspected Human Skull Found During Land Clearing In Manjeri Malappuram)
വിവരമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. മൂവാറ്റുപുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. സംഭവസ്ഥലത്ത് ഡോഗ്...
ന്യൂഡൽഹി : വടക്കേ അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനിയായ ഇന്ത്യൻ പൗരൻ അമൃത്പാൽ സിംഗിനെ (30) എഫ്.ബി.ഐ തങ്ങളുടെ മോസ്റ്റ്...