Description
Digital Voice of Kerala
Tuesday, May 12, 2026

Digital Voice of Kerala

Student dies in firecracker blast

കൊയിലാണ്ടിയിൽ വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു | Koyilandy Firecracker accident

കൊയിലാണ്ടി: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് കൊയിലാണ്ടിയിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം (Koyilandy Firecracker accident). കൊരയങ്ങാട് തെരുവ് സ്വദേശി അദ്വൈത് (16) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ വലിയ ഗുണ്ട് കയ്യിലിരുന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. വിഷുദിനത്തിൽ വീടിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ സുഹൃത്തുക്കൾക്കൊപ്പം പടക്കം പൊട്ടിക്കുകയായിരുന്നു അദ്വൈത്. വലിയ ഗുണ്ടിന് തീ കൊളുത്തിയപ്പോൾ അത് കയ്യിൽ...
- Advertisement -spot_img

Latest News

‘വലിയ ഉത്തരവാദിത്തമാണ് നൽകിയിരിക്കുന്നത്’: തൻ്റെ ‘സുഹൃത്ത്’ തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യെ അഭിനന്ദിച്ച് മലേഷ്യൻ പ്രധാനമന്ത്രി | Malaysian PM

കോലാലംപൂർ: തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സി ജോസഫ് വിജയിയെ തന്റെ "സുഹൃത്ത്" എന്ന് വിശേഷിപ്പിച്ചുകൊണ്ട് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അഭിനന്ദിച്ചു. വെള്ളിത്തിരയിൽ...
- Advertisement -spot_img