Sreejith Perumana complaint

അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചു: വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ യൂട്യൂബ് ചാനൽ പൂട്ടിച്ച് പോലീസ് | Youtuber Thoppi

കൊച്ചി: വിവാദ യൂട്യൂബർ 'തൊപ്പി' എന്ന നിഹാദിന്റെ പ്രധാന യൂട്യൂബ് ചാനൽ പൂട്ടിച്ച് പോലീസ്. അശ്ലീല ഉള്ളടക്കങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചതിനെ തുടർന്ന് എറണാകുളം റൂറൽ സൈബർ പോലീസ് നൽകിയ ഔദ്യോഗിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബിന്റെ നടപടി. ഐടി നിയമപ്രകാരം തൊപ്പിക്കെതിരെ പോലീസ് നേരത്തെ ക്രിമിനൽ കേസെടുത്തിരുന്നു.(Youtuber Thoppi Channels Blocked By Cyber...

അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവം: യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കേസെടുത്ത് പോലീസ് | YouTuber Thoppi

കൊച്ചി: സമൂഹമാധ്യമങ്ങളിൽ അശ്ലീല ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത സംഭവത്തിൽ പ്രമുഖ യൂട്യൂബർ 'തൊപ്പി'ക്കെതിരെ എറണാകുളം റൂറൽ സൈബർ പോലീസ് കേസെടുത്തു. അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി.(YouTuber Thoppi booked for posting obscene videos on social media) ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് യൂട്യൂബർക്കെതിരെ കേസെടുത്തിരിക്കുന്നത്. അഭിഭാഷകൻ നൽകിയ പരാതിയുടെ...
- Advertisement -spot_img

Latest News

ലിവ്-ഇൻ പങ്കാളികൾക്കും ഗാർഹിക പീഡന നിയമം ബാധകം: ചരിത്രവിധിയുമായി സുപ്രീം കോടതി | Supreme Court

ന്യൂഡൽഹി: വിവാഹബന്ധത്തിൽ ഏർപ്പെടാതെ ഒന്നിച്ചുജീവിക്കുന്ന സ്ത്രീകൾക്കും ഗാർഹിക പീഡനത്തിൽ നിന്ന് സംരക്ഷണം ഉറപ്പാക്കുന്ന ചരിത്രപരമായ വിധിയുമായി സുപ്രീം കോടതി. ഭർത്താവിൽ നിന്നോ ഭർതൃവീട്ടുകാരിൽ നിന്നോ ഉള്ള...
- Advertisement -spot_img